Sports

‘തന്നേക്കാള്‍ മകനിഷ്ടം കോഹ്ലിയെ’ ; 11വയസ്സുള്ള മകന്റെ ആരാധന പറഞ്ഞ് ഓസ്‌ട്രേലിയന്‍ ഇതിഹാസം

ന്യൂഡല്‍ഹി: ലോകക്രിക്കറ്റിലെ ഗ്‌ളോബല്‍ ഐക്കണ്‍ എന്ന നിലയിലുള്ള വിരാട്‌കോഹ്ലിയുടെ സ്റ്റാറ്റസ് ആരും നിഷേധിക്കാന്‍ ഇടയില്ല. താരത്തിന്റ സ്‌കില്ലും നിശ്ചയദാര്‍ഢ്യവും നേതൃത്വപാടവവും ലോകത്തുടനീളം അനേകം ആരാധകരെയാണ് നേടിക്കൊടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം ആദം ഗില്‍ക്രിസ്റ്റ് കോഹ്ലിക്ക് ഓസ്‌ട്രേലിയയിലുള്ള ആരാധനയുടെ ഒരു കഥ പങ്കുവെച്ചു. അതില്‍ തന്നെ തഴഞ്ഞ് മകന്‍ ആര്‍ച്ചി വിരാട്‌കോഹ്ലിയെ എങ്ങിനെ ആരാധിക്കുന്നു എന്ന് വ്യക്തമാക്കി. 2018/19 ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയുടെ കാലത്താണ് ഗില്‍ക്രിസ്റ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ 11 വയസ്സുള്ള മകനെക്കുറിച്ച് പറയുന്നതിനിടയില്‍ ആര്‍ച്ചി തന്നോട് വിരാട് Read More…

Sports

‘VVS ലക്ഷ്മണിന്റെ ആ അനായാസ ക്യാച്ച് വിട്ടുകളഞ്ഞപ്പോഴേ തീരുമാനിച്ചു’ ; റിട്ടയര്‍മെന്റിനെക്കുറിച്ച് ഓസീസ് ഇതിഹാസം

ലോകത്തുടനീളമുള്ള ആരാധകരെ ഞെട്ടിച്ച് ടെസ്റ്റ് കരിയറില്‍ 100 മത്സരങ്ങള്‍ തികയ്ക്കാന്‍ നാലു മത്സരം മാത്രം അകലെയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം അപ്രതീക്ഷിതമായി കളിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. കളിക്കിടയില്‍ അനായാസമായി എടുക്കാവുന്ന ഒരു ക്യാച്ചില്‍ പന്ത് നിലത്തുമുട്ടിയതോടെ അദ്ദേഹം തൊട്ടടുത്തു നിന്ന സഹതാരത്തോട് വിരമിക്കലിനെ കുറിച്ച് ആദ്യമായി പറഞ്ഞു. ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലായിരുന്നു വിരമിക്കനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഓസ്‌ട്രേലിയയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞത്. 2008-ല്‍ ഇന്ത്യയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ പകുതിക്ക് വെച്ചായിരുന്നു തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ച് Read More…