നിത്യഹരിത നടന് ശിവകുമാറിന്റെ മകനാണെങ്കിലും, സ്വന്തം കഠിനാധ്വാനത്തിലൂടെ സൂപ്പര്‍താരമായി മാറിയയാളാണ് ഇന്ത്യയില്‍ ഉടനീളം അനേകം ആരാധകരുള്ള സൂര്യ. എന്നാല്‍ ഒരിക്കലും സിനിമ സ്വപ്നങ്ങളില്‍ പോലയുമില്ലായിരുന്ന ആളാണ് അദ്ദേഹമെന്ന് എത്രപേര്‍ക്കറിയാം.സിനിമയില്‍ ചേരാന്‍ ആദ്യം ഒരു താല്പര്യവും ഉണ്ടായിരുന്നയാളല്ല സൂര്യ. താന്‍ സിനിമാതാരത്തിന്റെ മകനാണെന്നത് മറച്ചുവെച്ച് ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്യുക പോലും ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ലയോള കോളേജില്‍ നിന്ന് ബികോം ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, സൂര്യ ശിവകുമാറിന്റെ മകനാണെന്ന് മറച്ചുവെച്ച് ആറ് മാസത്തോളം തിരുപ്പൂരിലെ ഒരു ഗാര്‍മെന്റ് Read More…