നൂറ്റാണ്ടുകളായി പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് വെളുത്തുള്ളി. ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങള്‍ ഇവയ്ക്കുണ്ട്. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും മുഖക്കുരുവുമായി ബന്ധപ്പെട്ട ചുവപ്പും വീക്കവും കുറയ്ക്കാനും ഇത് സഹായിക്കുന്നു. വെളുത്തുള്ളിയിലെ പ്രധാന സംയുക്തമായ അല്ലിസിന്‍ അതിന്റെ ആന്റിമൈക്രോബയല്‍ ഗുണംകൊണ്ട് മുഖക്കുരു ഉണ്ടാകുന്നത് തടയാനും നിലവിലുള്ളവ ഇല്ലാതാക്കാനും സഹായിക്കും. വെളുത്തുള്ളിയില്‍ സള്‍ഫറും അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കാനും ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തെ ത്വരിതപ്പെടുത്താനും സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പുറമേ, Read More…
Tag: acne treatment
മുഖക്കുരു ഇല്ലാതാക്കാന്‍ വെളുത്തുള്ളി സഹായിക്കുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ
സൗന്ദര്യവര്‍ദ്ധനയ്ക്കുവേണ്ടിയുള്ള ടിപ്സുകള്‍ പലപ്പോഴും ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയ ഈ ചികിത്സ. മുഖക്കുരു ചികിത്സിക്കാന്‍ വെളുത്തുള്ളി ചതച്ച് മുഖത്തു പുരട്ടുക! പല സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ഈ ചികിത്സ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കുന്നതായി അവകാശപ്പെടുന്നു. ഇത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നതായി പല ഉപയോക്താക്കളും അവകാശപ്പെടുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളില്‍ എത്രമാത്രം സത്യമുണ്ട്? ഡോ. അഗ്നി കുമാര്‍ ബോസ് ചൂണ്ടിക്കാണിക്കുന്നത് ‘ചര്‍മ്മത്തിന്റെ ഗുണങ്ങള്‍ക്കായി മുഖത്ത് വെളുത്തുള്ളി ഉപയോഗിക്കുന്നത് ഗുണകരമാണോ എന്ന Read More…