Celebrity

‘ലൈംഗികബന്ധമെന്ന ഒറ്റലക്ഷ്യം വച്ച് സ്ത്രീകളെ സമീപിക്കുന്ന വിഡ്ഢികളുണ്ട്’; വൈറല്‍ കുറിപ്പുമായി അച്ചു ഹെലന്‍

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ അതിക്രമങ്ങളെക്കുറിച്ച് വൈറല്‍ കുറിപ്പുമായി അച്ചു ഹെലന്‍. പ്രൊഫൈലിൽ ഒരു മൊബൈൽ നമ്പർ ചേർത്താൽ, മോഡേൺ ആയി വേഷം ധരിച്ചാൽ, ഒരുപാട് പുരുഷന്മാർക്കൊപ്പം സൗഹൃദം ഉണ്ടായാൽ അതെല്ലാം ആഗ്രഹിക്കാത്തവർക്കുള്ള ക്ഷണമായി ധരിക്കരുതെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നീ അവരോട് അങ്ങനെ ആണല്ലോ അപ്പോൾ പിന്നെ എന്നോടും ആയാൽ എന്താ എന്നുള്ള മനോഭാവം വളരെ അധപതിച്ചതാണ്. ഒരു പെണ്ണിന്റെ വാട്ട്സാപ്പ് നമ്പർ കിട്ടിയാൽ ഉടനെ സുഖമാണോ, ചായ കുടിച്ചോ, കൂട്ടുകൂടാമോ? പരിചയപ്പെടാമോ എന്നൊക്കെ പറഞ്ഞു വെറുപ്പിക്കുന്നതു Read More…