പുരുഷന്മാരില് ഏറ്റവും അധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ് കുടവയര്‍. ചെറുപ്പക്കാരിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്. പ്രായമാകുന്നതോടെ ഇത് വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ അമിതവണ്ണത്തിലൂടെ വയറു ചാടുന്നതും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനും നിത്യവുമുള്ള വ്യായാമത്തിലും ശ്രദ്ധയുണ്ടെങ്കില്‍ കുടവയര്‍ നമ്മുടെ വരുതിയിലാക്കാന്‍ സാധിയ്ക്കും. വയര്‍ ചാടുന്നത് പല രോഗങ്ങള്‍ക്കുമുള്ള പ്രധാന കാരണം കൂടിയാണ്. ചാടിയ വയര്‍ ഒതുക്കാന്‍ സഹായിക്കുന്ന ചില ഫലവര്‍ഗങ്ങളും ഉണ്ട്. അവ ഏതൊക്കെയെന്ന് അറിയാം….