Healthy Food

ആരോഗ്യ ഗുണങ്ങൾ നിരവധി, ABC ജ്യൂസ് ദിവസേന കുടിക്കുന്നത് നല്ലതാണോ?

ABC ജ്യൂസ് എന്നാൽ ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്തുള്ള ഒരു ജ്യൂസാണ്. ഇത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു, കൂടാതെ ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. പക്ഷേ, പലരും ഇത് ദിവസേന ഒരു ഗ്ലാസ് വീതം കുടിക്കുകയാണ്. അപ്പോഴാണ് ചിലര്‍ക്ക് വരാവുന്ന ഒരു സംശയം. ഇതിന് എന്തെങ്കിലും പര്‍ശ്വഫലങ്ങള്‍ ഉ​ണ്ടോ? അമിതമായാല്‍ അമൃതും വിഷമാണെല്ലോ? 1. ഇത് വയറുവേദന, ഗ്യാസ്, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. 2. അപൂർവമാണെങ്കിലും, ചില വ്യക്തികളിൽ എബിസി ജ്യൂസ് Read More…

Healthy Food

40 വയസ്സിനു മുകളിലുള്ള സ്ത്രീയാണോ നിങ്ങള്‍? എങ്കില്‍ ആരോഗ്യത്തിനായി ഈ പാനീയങ്ങൾ കുടിക്കൂ…

സ്ത്രീകൾക്ക് അവരുടെ പ്രായം 40 ന് മുകളിൽ പ്രവേശിക്കുമ്പോൾ ശരീരത്തിൽ കാര്യമായ ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നു. അത് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിന് പോഷകാഹാരത്തിലും ശരീരത്തിലെ ജലാംശത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. ചില പാനീയങ്ങൾ അവരുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് അവശ്യ പോഷകങ്ങൾ നൽകുകയും വിവിധ ശാരീരിക പ്രവർത്തനങ്ങള്‍ക്ക് സഹാതമാകുകയും ചെയ്യും എബിസി ജ്യൂസ്, പാൽ, ചെറുചൂടുള്ള നാരങ്ങ വെള്ളം എന്നിവ ഇവർ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഈ മൂന്ന് പാനീയങ്ങൾക്ക് Read More…