Movie News

സൂപ്പര്‍താരം ആമിര്‍ഖാന്‍ പുകവലി ഉപേക്ഷിച്ചേക്കും ; പക്ഷേ ഒരു കണ്ടീഷനുണ്ടെന്ന് മാത്രം

ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ തന്റെ രണ്ടാമത്തെ അഭിനയ സംരംഭവുമായി എത്തുന്ന സിനിമയാണ് ‘ലവേയപ’. തെലുങ്കില്‍ ഏറെ വിജയം നേടിയ ‘ലവ് ടുഡേ’യുടെ റീമേക്കില്‍ അദ്ദേഹത്തിന് നായികയായി എത്തുന്നത്് ഖുഷി കപൂറാണ്. അതേസമയം സിനിമ വേണ്ടത്ര പ്രേക്ഷകരെ നേടുന്നില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് സൂപ്പര്‍താരം ആമിര്‍ഖാന്‍ നടത്തിയ ഒരു വാഗ്ദാനമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്്. റീമേക്കുകള്‍ അത്ര വിജയം നേടാത്ത കാലത്ത് ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് ആമിര്‍ ഖാന്‍ സ്വയം പ്രതിജ്ഞയെടുത്തു. സിനിമ വിജയിച്ചാല്‍ താന്‍ പുകവലി ഉപേക്ഷിക്കുമെന്നായിരുന്നു അദ്ദേഹം Read More…

Movie News

ബബിതഫോഗട്ടിന്റെ വന്‍വെളിപ്പെടുത്തൽ; ദംഗൽ 2000കോടി നേടി, തന്റെ കുടുംബത്തിന് ഒരു കോടി മാത്രം

ബോളിവുഡില്‍ വന്‍വിജയം നേടിയ ചിത്രമായിരുന്നു അമീര്‍ഖാന്‍ നായകനായ ദംഗല്‍. ചിത്രം 2000 കോടിയിലധികം നേടിയെന്നാണ് പരക്കെയുള്ള അഭിപ്രായം. അമീര്‍ ഖാന്‍ നായകനായ ബോളിവുഡ് ചിത്രം റിലീസിന് ശേഷം നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളാണ് തകര്‍ത്തത്. മുന്‍ ഇന്ത്യന്‍ ഗുസ്തി താരം ബബിത ഫോഗട്ടിന്റെ ജീവിതം പറയുന്ന സിനിമയെക്കുറിച്ച് ഇപ്പോള്‍ ബബിതാ ഫഗോട്ട് തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. സിനിമ വന്‍ വിജയം നേടുകയും കോടികള്‍ വാരുകയും ചെയ്തിട്ടും തന്റെ കുടുംബത്തിന് നിര്‍മ്മാതാക്കള്‍ വെറും ഒരു കോടി Read More…

Movie News

ഇനി വര്‍ഷത്തില്‍ ഒരു സിനിമ; 90 കളിലെ തന്ത്രം ആമിര്‍ഖാന്‍ പൊടിതട്ടിയെടുക്കുന്നു

ഒരേ സമയം ഒരു സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ബോളിവുഡിലെ ആദ്യത്തെ നടന്മാരില്‍ ഒരാളായിരുന്ന ആമിര്‍ഖാന്‍. 2014 വരെ അത് തുടരുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഗജിനി, 3 ഇഡിയറ്റ്സ്, പികെ എന്നീ ചിത്രങ്ങളിലൂടെ യഥാക്രമം 100 കോടി ക്ലബ്ബും 200 കോടി ക്ലബ്ബും 300 കോടി ക്ലബ്ബും ഒക്കെ സ്വന്തമാക്കി. ചെയ്യുന്നതെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആണെന്നിരിക്കെ അടുത്തിടെ താരത്തിന് കാലം അത്ര അനുകൂലമല്ല. അതുകൊണ്ടു തന്നെ വര്‍ഷം ഒരു സിനിമയെന്ന 90 കളിലെ തന്ത്രം വീണ്ടും പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ് Read More…