Movie News

‘ആമിര്‍ ഖാന് ‘ലവ് ജിഹാദ്’ ധാര്‍ഷ്ട്യം, തീര്‍ക്കാനറിയാം’; ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി

ബോളിവുഡ് താരം ആമിർ ഖാന് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയും ശബ്ദരേഖയിലൂടെയുമാണ് ഭീഷണി സന്ദേശം പുറത്തുവിട്ടത്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അർസൂ ബിഷ്ണോയ്, ടൈസൺ ബിഷ്ണോയ് എന്നിവരാണ് ഇതിന് പിന്നിൽ. ആമിർ ഖാൻ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും അത് ഇന്ത്യൻ സംസ്‌കാരത്തിന് വിരുദ്ധമാണെന്നുമാണ് ഇവരുടെ ആരോപണം. തങ്ങളുടെ മുന്നിൽപ്പെട്ടാൽ ആമിറിനെയും കൂട്ടാളികളെയും ഓർത്തുപോകുന്ന ഒരു പാഠം പഠിപ്പിക്കുമെന്നും ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. സനാതന ധർമ്മത്തിന് എതിരെയുള്ള ഇത്തരം നീക്കങ്ങൾ അംഗീകരിക്കില്ലെന്നും ഇതിന് Read More…

Celebrity

മൂന്നാം വിവാഹം: ആദ്യം ലവ് ജിഹാദ്, ഇപ്പോള്‍ ഫത്വ; ഒടുവില്‍ പ്രതികരിച്ച് ആമിര്‍ ഖാന്‍

തന്റെ മൂന്നാം വിവാഹത്തെച്ചൊല്ലി വിവാദങ്ങൾ പുകയുന്നതിനിടെ, ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയുമായി ബോളിവുഡ് താരം ആമിർ ഖാൻ രംഗത്തെത്തി. ഗൗരിയുമായുള്ള താരത്തിന്റെ വിവാഹത്തിന് പിന്നാലെ ഇസ്‌ലാമിക പുരോഹിതർ ഫത്‌വ പുറപ്പെടുവിക്കുകയും, വലതുപക്ഷ സംഘടനകൾ ‘ലവ് ജിഹാദ്’ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ വിഷയങ്ങളിലാണ് ആമിർ ഖാൻ ഇപ്പോൾ ആദ്യമായി പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്. തന്റെ മുൻഭാര്യമാരായ റീന ദത്തയോ കിരൺ റാവുവോ, പുതിയ പങ്കാളിയായ ഗൗരിയോ വിവാഹത്തിനായി ഇസ്‌ലാം മതം സ്വീകരിച്ചിട്ടില്ലെന്ന് ആമിർ ഖാൻ വ്യക്തമാക്കി. Read More…

Celebrity Featured

ഗൗരിക്ക് ആമിർ ഖാന്റെ വക 100 കോടിയുടെ ആഡംബര കൊട്ടാരം സമ്മാനം; ആദ്യഭാര്യമാര്‍ക്കും മക്കള്‍ക്കും പ്രത്യേകം അപ്പാര്‍ട്ട്മെന്റ്

ഈ മാസം ആദ്യം നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നടൻ ആമിർ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായി. മുംബൈ പാലി ഹില്ലിലെ ആമിറിന്റെ വാടകവീട്ടിൽ വെച്ചായിരുന്നു സ്വകാര്യ ചടങ്ങുകൾ നടന്നത്. ഇപ്പോൾ തന്റെ പുതിയ കുടുംബത്തിനായി വലിയൊരു ഭാവി പദ്ധതി തയ്യാറാക്കുകയാണ് താരം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈയിലെ മറീന അപ്പാർട്ട്‌മെന്റ് പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന അത്യാധുനിക ‘സ്കൈ വില്ല’യിലാണ് ആമിറും ഗൗരിയും അവരുടെ കുടുംബവും താമസിക്കാൻ ഒരുങ്ങുന്നത്. നൂറ് കോടിയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന Read More…

Celebrity Featured

കില്ലാഡി ! ഒരേ കാറിൽ ആമിറും ആദ്യഭാര്യയും രണ്ടാം ഭാര്യയും പ്രതിശ്രുത വധുവും; വീട്ടിൽ പരീക്ഷിക്കരുതെന്ന് സോഷ്യൽ മീഡിയ

ബോളിവുഡ് താരം ആമിർ ഖാന്റെ പുത്തൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തന്റെ രണ്ട് മുൻഭാര്യമാർക്കും പ്രതിശ്രുത വധുവിനുമൊപ്പം ഒരേ കാറിൽ യാത്ര ചെയ്യുന്ന ആമിറിന്റെ ചിത്രമാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്. കാറിന്റെ മുൻസീറ്റിൽ പുഞ്ചിരിയോടെ ആമിർ ഇരിക്കുമ്പോൾ, പുറകിലെ സീറ്റിൽ ആദ്യഭാര്യ റീന ദത്ത, രണ്ടാം ഭാര്യ കിരൺ റാവു, ആമിറിന്റെ പ്രതിശ്രുത വധുവെന്ന് പറയപ്പെടുന്ന ഗൗരി സ്പ്രാറ്റ് എന്നിവരെയും കാണാം. ഓൺലൈൻ ലോകത്ത് അതിവേഗമാണ് ഈ ചിത്രം തരംഗമായത്. ബന്ധങ്ങൾ Read More…

Celebrity

‘പ്രശ്നം വസ്ത്രത്തിന്‍റെയല്ല , അത് ധരിച്ചിരിക്കുന്ന ശരീരത്തിന്‍റേത്’; ഐറ ഖാനെതിരെ ബോഡി ഷെയിമിങ്ങ്- വീഡിയോ

മുംബൈ മാരത്തണില്‍ പിതാവും നടനുമായ ആമിര്‍ഖാനൊപ്പം പങ്കെടുത്ത ഐറ ഖാനെതിരെ  ബോഡി ഷെയിമിങ് നടത്തിയ മാധ്യമപ്രവര്‍ത്തകന് കടുത്ത വിമര്‍ശനം. ജനുവരി 18 ന് നടന്ന മാരത്തണിൽ ഐറ വെളുത്ത ടാങ്ക് ടോപ്പും കറുത്ത ഷോർട്ട്സും ധരിച്ചാണ് പങ്കെടുത്തിരുന്നത്. ഈ ചിത്രം ഐറ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഫിറ്റ്നസ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ഐറ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. എന്നാല്‍ ഐറയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ച കുറിപ്പാണ് പിന്നീട് ചര്‍ച്ചയായത്. ‘ഇത് ഐറ ഖാൻ. ആമിർ ഖാന്റെ മകൾ. പ്രശ്നം Read More…

Celebrity

‘ഹൃദയത്തിൽ അവളെ വിവാഹം കഴിച്ചു കഴിഞ്ഞുകഴിഞ്ഞു ‘ ഗൗരി സ്പ്രാറ്റുമായുള്ള ബന്ധത്തെക്കുറിച്ച് ആമിർ ഖാൻ

ആമിർ ഖാൻ തന്റെ പുതിയ ചിത്രം ‘സിതാരെ സമീൻ പർ’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയതിൽ അതിയായ സന്തോഷത്തിലാണ്. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയിൽ നിന്ന് 150 കോടി രൂപയും ലോകമെമ്പാടുമായി 235 കോടി രൂപയും ചിത്രം നേടി. ആമിർ ഖാന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രമാണ് ഇത് . വ്യക്തിപരമായ കാര്യങ്ങളിലും ആമിർ സന്തുഷ്ടനാണ്, നിലവിലെ കാമുകി ഗൗരി സ്പ്രാറ്റുമൊത്തുള്ള Read More…

Celebrity

2 സിനിമകള്‍, അഭിനയം നിര്‍ത്തി ബിസിനസില്‍ ഇറങ്ങി; 8,533 കോടി യുടെ സ്വത്ത് ; ആമിര്‍ഖാനേക്കാള്‍ സമ്പന്നന്‍

2013ല്‍ പ്രഭുദേവ സംവിധാനം ചെയ്ത ‘രാമയ്യ വസ്തവയ്യ’ എന്ന റൊമാന്റിക് ചിത്രത്തിലൂടെയാണ് ഗിരീഷ് കുമാര്‍ ബോളിവുഡിലേക്ക് ചുവടുവെച്ചത്. ഒരു ജനപ്രിയ തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ ഒരു സിനിമയില്‍ അദ്ദേഹം ശ്രുതി ഹാസനൊപ്പം അഭിനയിച്ചു. ബോക്സ് ഓഫീസില്‍ ശരാശരി കളക്ഷന്‍ നേടിയിട്ടുള്ളൂവെങ്കിലും ഗിരീഷിന്റെ അരങ്ങേറ്റം അദ്ദേഹത്തിന് മികച്ച അവസരങ്ങള്‍ നേടിക്കൊടുത്തു. അതിനുശേഷം, നവനീത് കൗര്‍ ധില്ലനൊപ്പം 2016-ല്‍ ‘ലവേഷ്ഹുദ’ എന്ന ഒരു സിനിമയില്‍ കൂടി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ചിത്രം പരാജയപ്പെടുകയും നിരൂപകരില്‍ നിന്ന് മോശം കമന്റുകള്‍ Read More…

Celebrity

ആമിര്‍ഖാനെ ഇഷ്ടപ്പെട്ടത് താരമായിട്ടില്ല; ദയയും കരുതലുമുള്ള ആള്‍ എന്ന നിലയിലെന്ന് ഗൗരി

ന്യൂഡല്‍ഹി: മാര്‍ച്ച് 13 ന് നടന്ന തന്റെ പിറന്നാളിന് മുമ്പുള്ള മീറ്റ് ആന്‍ഡ് ഗ്രീറ്റിലാണ് പുതിയ പങ്കാളി ഗൗരി സ്പ്രാറ്റിനെ സൂപ്പര്‍താരം ആമിര്‍ഖാന്‍ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. ഇതോടെ സൂപ്പര്‍താരത്തിന്റെ പുതിയ പ്രണയജീവിതം വാര്‍ത്തകളില്‍ ഇടം നേടി. ബോളിവുഡ് ആരാധികയായിട്ടല്ല ദയയും കരുതലും മാന്യതയും ഉള്ള ഒരാളെ ആഗ്രഹിക്കുന്നതിന്റെ ഭാഗത്താണ് ആമിര്‍ഖാനെ ഇഷ്ടപ്പെട്ടതെന്നും ഗൗരി പറഞ്ഞു. ബംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ ജോലി ചെയ്യുകയാണ്. 25 വര്‍ഷമായി ആമിര്‍ ഗൗരിയെ അറിയാമെങ്കിലൂം ഇരുവരും Read More…

Celebrity

6 വയസ്സുകാരിയുടെ അമ്മ; ആമിർ ഖാന്റെ കാമുകി ഗൗരി സ്പ്രാറ്റ് ആരാണ്?

റീനാദത്തയ്ക്കും കിരണ്‍ റാവുവിനും പിന്നാലെ തന്റെ പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാന്‍. തന്റെപിറന്നാള്‍ ആഘോഷത്തിന്റെ തലേന്നാണ് ആമിര്‍ ഖാന്‍ ബോംബ് എറിഞ്ഞത്. വ്യാഴാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന അനൗപചാരിക മീറ്റ് ആന്‍ഡ് ഗ്രീറ്റില്‍ തന്റെ ജീവിതത്തെയും കരിയറിനെയും കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ ‘പങ്കാളി’ ഗൗരിയെ പരിചയപ്പെടുത്തിയത്. ആരാണ് ഗൗരി സ്പ്രാറ്റ് ? ഗൗരി ബംഗ്ലുരു സ്വദേശിയാണ്. ബംഗ്ലുരുവിൽ സലൂൺ ഉടമയായിരുന്ന റീത്ത സ്പ്രാറ്റിന്റെ മകളായ ഗൗരി . ബ്ലൂ മൗണ്ടൻ സ്കൂളിലായിരുന്നു പഠനം. Read More…