Celebrity

മണിയാശാനെ കാണാന്‍ വിനായകന്‍ ഇടുക്കിയില്‍, ആട്‌ സിനിമയിലെ ‘ഡൂഡ്‌’ നേരിട്ടെത്തിയതില്‍ ആശാന്‍ ഹാപ്പി !

നെടുങ്കണ്ടം: ഇടുക്കിയിലെ ആശാനെ നേരിട്ടു കാണാന്‍ ആട്‌ സിനിമയിലെ ഡൂഡ്‌ നേരിട്ടെത്തി. ആട്‌ 3 സിനിമ വിജയകരമായി മുന്നോട്ടു കുതിക്കുമ്പോഴാണ്‌ മണിയാശാന്റെ ആരാധകനായ ചലചിത്രതാരം വിനായകന്‍ ആശാന്റെ ഓഫീസിലെത്തിയത്‌. ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി കെ.കെ. ജയചന്ദ്രന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തിരക്കുകള്‍ക്കിടയിലും വിനായകനെ മണിയാശാന്‍ കണ്ടു. മണിയാശാനെ കാണാനാണ്‌ തിരക്കുകള്‍ക്കിടയിലും വിനായകന്‍ നെടുങ്കണ്ടത്ത്‌ എത്തിയത്‌. എം.എല്‍.എ ഓഫീസിലെത്തിയ സൗഹൃദം പങ്കുവച്ചപ്പോള്‍ മണിയാശാനും സന്തോഷം. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഇഷ്‌ടമാണെന്നു മണിയാശാന്‍ പറഞ്ഞപ്പോള്‍ ഇതോടെ തന്നെയും ഇഷ്‌ടപെടണമെന്നായി വിനായകന്‍. തന്നെയും Read More…

Movie News

ബോക്സ് ഓഫീസ് കീഴടക്കാൻ ഷാജി പാപ്പനും കൂട്ടരും എത്തുന്നു, ആട് 3 ആഗോള റിലീസ് മാർച്ച് 19ന് തന്നെ

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രത്തിന്റെ റിലീസ് തീയതി ഒരിക്കൽ കൂടി ഉറപ്പിച്ച് നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും. നേരത്തെ അറിയിച്ചിരുന്നത് പോലെ ഈ മാസം 19 നു തന്നെ ചിത്രം ആഗോള റിലീസായി എത്തുമെന്നാണ് അവർ ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചത്. ഗൾഫിൽ നടന്നു വരുന്ന യുദ്ധ സമാനമായ സാഹചര്യത്തിൽ സമ്മർ റിലീസായി Read More…