കോടികളുടെ വിലമതിക്കുന്ന കല്ല് അതിന്റെ മൂല്യമറിയാതെ വാതില്‍ അടഞ്ഞുപോകാതിരിക്കാന്‍ ‘തട’യായി ഉപയോഗിച്ച് റുമേനിയയില്‍ ഒരു സ്ത്രീ. തെക്കുകിഴക്കന്‍ റൊമാനിയയിലെ ഒരു അരുവിയില്‍ കണ്ടെത്തിയ 3.5 കിലോഗ്രാം കല്ലിന്റെ വില ഒമ്പത് കോടി രൂപയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ കേടുകൂടാത്ത ആംബറാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ മൂല്യം പൂര്‍ണ്ണമായും അറിയില്ലെങ്കിലും ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ കേടുകൂടാത്ത കുന്തിരിക്ക കട്ടകളില്‍ ഒന്നായ അതിന്റെ മൂല്യം വിദഗ്ദ്ധര്‍ കണക്കാക്കുന്നത് ഏകദേശം 9,39,73,239 രൂപ (1.1 Read More…