ലോകജനസംഖ്യയില്‍ മുന്‍പന്തിയിലാണ് ചൈനയുടെ സ്ഥാനം. പിന്നീട് ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ചൈന പല പദ്ധതികളും മുന്നോട്ട് കൊണ്ടുവന്നു. എന്നാല്‍ ദക്ഷിണ ചൈനയിലെ ടിയാന്‍ ഡോങ്ഴിയ -ഴാവോവാന്‍ലോങ് ദമ്പതികള്‍ കുടുംബത്തിലെ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇപ്പോള്‍ ഈ ദമ്പതികള്‍ക്ക് 9 കുട്ടികളാണുള്ളത്. ഇനിയും നാല് കുട്ടികള്‍കൂടി വേണമെന്നാണ് പറയുന്നത്. അതിന് പിന്നിലും ഒരു കാരണമുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് 12 ചൈനീസ് രാശികളും വേണമെന്നാണ് ആഗ്രഹമെന്നും ടിയാന്‍ പറയുന്നു. 2010ലാണ് ടിയാനും ഴാവോയും സുഹൃത്തുക്കളാകുന്നത് പിന്നാലെ 2010ല്‍ തന്നെ ഇരുവരും വിവാഹിതരായി. Read More…