തിങ്കളാഴ്ച മുംബൈയില്‍ ഹേമമാലിനിയുടെ എഴുപത്തഞ്ചാം ജന്മദിനാഘോഷം നടന്നു. അവരുടെ നിരവധി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചടങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. വേദിയില്‍ വച്ച് നടി രേഖ ഹേമമാലിനിക്കൊപ്പം നിന്ന് ക്യാ ഖൂബ് ലഗ്തി ഹോ എന്ന ഗാനം പാടി. ഈ ഗാനം 75 വയസുള്ള ഹേമമാലിനിക്കാായി സമര്‍പ്പിക്കുന്നു എന്ന് രേഖ ആഗ്യം കാണിക്കുന്നതും കാണാം. വേദിയില്‍ വച്ച് ഇരുവരും സംസാരിക്കുന്നുണ്ടായിരുന്നു. ഹേമമാലിനി ലവന്‍ഡര്‍ നിറത്തിലുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. രേഖ എബ്രോയിഡറി ചെയ്ത ഐവറി നിറത്തിലുള്ള സാരി ധരിച്ചിരുന്നു. സുവര്‍ണ കാലഘട്ടത്തിലെ പെണ്‍കുട്ടികള്‍ Read More…