Good News

അപരിചിതന്‍ ഫോട്ടോയെടുത്തു ഇന്‍സ്റ്റയിലിട്ടു ; നാണക്കാരിയായിരുന്ന 70കാരി തിരക്കേറിയ ഫാഷന്‍ മോഡല്‍

അപരിചിതന്‍ ഫോട്ടോയെടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് കരിയറില്‍ നിന്നും വിരമിച്ച 70 കാരിയുടെ ജീവിതം മാറി മറിഞ്ഞു. അവരെ തിരിച്ചറിയുന്നവരുടെ എണ്ണം കൂടുകയും മോഡലിംഗ്, ഫാഷന്‍ഷോ ഓഫറുകള്‍ അടക്കം വൃദ്ധയെ തേടി വന്നിരിക്കുകയാണ്. അയര്‍ലണ്ടുകാരിയായ ആന്‍ ഫ്ലാനഗന്‍ മുമ്പ് മോഡലിംഗ് ചെയ്തിട്ടില്ല. അതിനു കഴിവുള്ള വ്യക്തിയായി സ്വയം വിലയിരുത്തിയിരുന്നുമില്ല. എന്നാല്‍ ജനുവരിയില്‍ ബെല്‍ഫാസ്റ്റില്‍ വെച്ച് ഒരു ഫോട്ടോഗ്രാഫറുമായി നടന്ന ഒരു ആകസ്മിക കൂടിക്കാഴ്ചയ്ക്ക് ശേഷം, അവരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ‘വഴി പറഞ്ഞുകൊടുത്ത പറഞ്ഞുകൊണ്ട് ഒരു Read More…