ഭൂമിയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള മുതലയാണ് ഹെന്റി . 16 അടി നീളമുള്ള ഉള്ളത്. ഈ മുതലമുത്തശ്ശന് ഇപ്പോള്‍ പ്രായം 123 വയസാണ്, ഭാരമോ 700 കിലോയും. കൂടെ ആറ് ഭാര്യമാരും 10000 കണക്കിന് മക്കളുമുണ്ട്. എന്നാല്‍ ആയിരകണക്കിന് മനുഷ്യരെ കൊന്നുതിന്നിരുന്ന ഹെന്റി മൂന്ന് പതിറ്റാണ്ടായി സ്‌കോട്ട് ബര്‍ഗിലുള്ള ക്രോക്വേള്‍ഡ് കണ്‍സര്‍വേഷന്‍ സെന്ററിലാണ് താമസിക്കുന്നത്. ഹെന്റി ജനിച്ചത് ബോട്സ് വാനയിലെ ഒകവാംഗോ ഡെല്‍റ്റയിലാണ്. സബ്- സഹാറന്‍ ആഫ്രിക്കന്‍ നദിയുടെ തീരത്തുള്ള 26 രാജ്യങ്ങളില്‍ കാണപ്പെടുന്ന നൈല്‍ മുതലയാണിത്. Read More…