സാധാരണ 70 വയസ്സുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും? എന്നാല്‍ ചൈനയിലെ സോ ഹെപ്പിംഗ് ഈ പ്രായത്തില്‍ 5.2 ഗാലന്‍ വെള്ളം നിറച്ച വീപ്പയും ചുമന്നുകൊണ്ട് പര്‍വ്വതത്തിന് മുകളിലേക്ക് കയറിപ്പോകും. ഇപ്പോള്‍ 70 വയസ്സും സിക്‌സ് പാക്ക് ശരീരവുമുള്ള ഹോപ് മുത്തച്ഛന്‍ പ്രായം കൊണ്ട് എണ്ണയും കുഴമ്പും ഗുളികകളുമായി കഴിയുന്നവര്‍ക്ക് വലിയ പ്രചോദനമാണ്. എല്ലാ ദിവസവും പണിക്കുപോകുന്ന സോ ഹെപ്പിംഗ് ജോലിക്ക് പോകുന്നതിന് മുമ്പ് ദിവസവും അയാള്‍ കഠിനമായ വ്യായാമം ചെയ്യാറുണ്ട്. 2,200 അടി ഉയരമുള്ള Read More…