ദിവസവും രണ്ട് നേരമെങ്കിലും കുളിക്കണമെന്ന് പറയാറുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും കുളിച്ചില്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടാറുമുണ്ട്. അപ്പോള്‍ 5 വര്‍ഷം കുളിക്കാതെയിരുന്നാലുണ്ടാകുന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചു നോക്കൂ. ഇപ്പോള്‍ അമേരിക്കയിലെ ഒരു ഡോക്ടറാണ് പരീക്ഷാടിസ്ഥാനത്തില്‍ കുളിക്കാതെയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി താന്‍ കുളിച്ചിട്ടില്ലെന്നും എന്നിട്ടും തന്റെ ശരീരത്തില്‍ യാതൊരു ദുര്ഗന്ധവുമില്ലെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു. പ്രിവന്റീവ് മെഡിസിന് ഡോക്ടറായ ഡോ.ജെയിംസ് ഹാംബ്ലിനാണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഷാംപൂവും സോപ്പുമെല്ലാം ഉപയോഗശൂന്യമാണെന്നും അവ ശരീരത്തിന് ദോഷമുണ്ടാകുന്നുവെന്നും ഇദ്ദേഹം വാദിക്കുന്നു. ചേസിംങ് Read More…