Featured Fitness

ജിമ്മിലൊന്നും പോകണ്ടന്നേ… വെറുതെ തുള്ളിക്കളിക്കാ​മോ? 7 ദിവസം കൊണ്ട് 5 കിലോ കുറയ്ക്കാം! തരംഗമായി 4 മിനിറ്റ് ജാപ്പനീസ് വ്യായാമം- വീഡിയോ

ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ, ഓഫീസുകളിൽ മണിക്കൂറുകളോളം ഇരുന്ന് ജോലിയെടുക്കുന്നത് സ്വാഭാവികമായതോടെ ശരീരഭാരം കൂടുന്നത് വളരെ സാധാരണയായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലും പൊതുസ്ഥലങ്ങളിലെ പരസ്യ ബോർഡുകളിലും ഭാരം കുറയ്ക്കാനുള്ള ഉൽപ്പന്നങ്ങളുടെയും ജിമ്മുകളുടെയും മരുന്നുകളുടെയും പരസ്യങ്ങൾ വ്യാപകമാണ്. ഇതിനിടയിൽ, ജപ്പാനിൽ നിന്നുള്ള ഒരു വ്യായാമ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമാവുകയാണ്. ദിവസവും നാല് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വ്യായാമം തുടർച്ചയായി ഒരു ആഴ്ച ചെയ്താൽ 5 കിലോ വരെ ശരീരഭാരം കുറയ്ക്കാമെന്നാണ് ഇതിൽ Read More…