ജെഫ് ബെസോസിനെയും മാർക്ക് സക്കർബർഗിനെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ ധനികനായ വ്യക്തിയായി ഒറാക്കിള്‍ സഹസ്ഥാപകൻ ലാറി എലിസണ്‍ . ഫോർച്യൂണിന്റെ റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തിന്റെ ബിസിനസ്സിന്റെ ഓഹരികൾ ഉയർന്നതോടെ ഒരാഴ്ചകൊണ്ട് അദ്ദേഹത്തിന്റെ സമ്പത്തില്‍ 40 ബില്യൺ ഡോളർ വര്‍ദ്ധന ഉണ്ടായി. ഒറാക്കിളിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് ബിസിനസിന്റെ കുതിച്ചുയരുന്ന വിജയമാണ് ഈ വരുമാനത്തിന്റെ കാരണം. ഫോബ്സിന്റെ കണക്കനുസരിച്ച്, ലാറി എലിസണിന്റെ സമ്പാദ്യം ഇപ്പോൾ 250.9 ബില്യൺ ഡോളറാണ്. 405.8 ബില്യൺ ഡോളറുമായി ടെസ്ല സ്പേസ്എക്സ് സിഇഒ എലോൺ മസ്കിനും Read More…

