Featured Sports

ടെന്‍ഷന്‍… ഒരു വാഴപ്പഴംമാ​‍ത്രം കഴിച്ച് ഫീല്‍ഡിലേയ്ക്ക്; അരങ്ങേറ്റത്തില്‍ 4വിക്കറ്റ് നേട്ടം, സ്വപ്‌നതുടക്കവുമായി അശ്വിനികുമാര്‍

ഉച്ചഭക്ഷണത്തിന് ആകെ കഴിച്ചത് ഒരു വാഴപ്പഴമായിരുന്നു. എന്നാല്‍ അത്താഴത്തിന് 4 വിക്കറ്റ്. സ്വപ്‌ന തുല്യമായ തുടക്കമായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ അശ്വനി കുമാറിന് കിട്ടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണില്‍ അവരുടെ അവിശ്വസനീയമായ സ്‌കൗട്ടിംഗിലൂടെ മറ്റൊരു രത്നത്തെകൂടി മുംബൈ ഇന്ത്യന്‍സ് കണ്ടെത്തി. വാങ്കഡെ സ്റ്റേഡിയത്തില്‍ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 4 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി അശ്വനി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരേയായിരുന്നു അശ്വിനികുമാര്‍ മിന്നിയത്. അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, മനീഷ് പാണ്ഡെ, Read More…