Oddly News

ശിഷ്ടജീവിതം സന്യാസിനിയായി: വൈറലായി 30 കാരി സുന്ദരിയുടെ തീരുമാനം, ഒരു സാധ്വിക്ക് മേക്കപ്പ് ആവശ്യമാണോ എന്ന് വിമർശനം

മൂന്നുവർഷത്തിലൊരിക്കൽ ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഒരു പ്രധാന ഹൈന്ദവ ഉത്സവമാണ് കുംഭമേള. ഹരിദ്വാർ, പ്രയാഗ്‌രാജ്, ഉജ്ജയിൻ, നാസിക്ക് എന്നിവടങ്ങളിലാണ് കുംഭമേള നടക്കുന്നത് . ഓരോ 12 വർഷത്തിലും മഹാ കുംഭം നടത്തുന്നു, ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജിൽ ആണ് അടുത്തത് നടക്കുന്നത്. ഈ സമയത്ത് പവിത്രമായ നദിയിൽ സംഗമത്തിൽ കുളിക്കുന്നത് അവരുടെ പാപങ്ങളെ ശുദ്ധീകരിക്കുകയും ആത്മീയ നേട്ടങ്ങൾ നൽകുകയും ചെയ്യുമെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകൾ ശാന്തിയും മോക്ഷവും തേടി ഇവിടെയെത്തുന്നു Read More…