Movie News

30 ചുംബന രംഗങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ ബോളിവുഡ് ചിത്രം ;  നായികയും നായകനും ഈ താരങ്ങള്‍

ബോളിവുഡ് സിനിമകളില്‍ ഒരുകാലത്ത് സാധാരണമായ ഒരു കാര്യമായിരുന്നു ചുംബനരരംഗങ്ങള്‍. നിരവധി സിനിമകളില്‍ പ്രധാന അഭിനേതാക്കള്‍ തമ്മില്‍ ലിപ്‌ലോക്ക് സീനുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് സ്‌ക്രീനില്‍ ചുംബന രംഗങ്ങള്‍ അപൂര്‍വമായി മാറി. എന്നാല്‍ മര്‍ഡര്‍, ജിസം തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ ട്രെന്‍ഡ് വീണ്ടും ബോളിവുഡ് സിനിമകളില്‍ കാണാന്‍ തുടങ്ങി.   2013-ല്‍ പുറത്തിറങ്ങിയ, 3G എന്ന  ഹൊറര്‍ ത്രില്ലര്‍ സംവിധാനം ചെയ്തത് ഷീര്‍ഷക് ആനന്ദും ശന്തനു റേ ചിബ്ബറും ചേര്‍ന്നായിരുന്നു. നീല്‍ നിതിന്‍ മുകേഷും സോണാല്‍ ചൗഹാനും പ്രധാന വേഷങ്ങളില്‍ Read More…