ബോക്സോഫീല്‍ വമ്പന്‍ വിജയങ്ങള്‍ കൈവരിയ്ക്കുന്ന താരങ്ങളായിരിയ്ക്കും ആരാധകരുടെ മനസില്‍ ഇടം നേടുന്നത്. ചിത്രങ്ങള്‍ നിരന്തരം ഫ്ളോപ്പാകുകയാണെങ്കില് ആ താരത്തെ എല്ലാവരും മറക്കുകയാണ് പതിവ്. സംവിധായകരും പ്രൊഡ്യൂസര്‍മാരും ആരാധകരും വിജയം കൈവരിയ്ക്കുന്ന താരങ്ങള്‍ക്ക് പിന്നാലെയായിരിയ്ക്കും. കുറച്ചു കാലമായി ഒരു ഹിറ്റും സമ്മാനിയ്ക്കാത്ത ഈ ബോളിവുഡ് താരത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചിരിയ്ക്കുന്നത്. താരങ്ങളുടെ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകളാകുമ്പോള്‍ അവര്‍ തങ്ങളുടെ പ്രതിഫലവും വര്‍ധിപ്പിയ്ക്കും. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ പ്രതിഫലവും കുറയും. ബോളിവുഡിലെ ആക്ഷന്‍ ഹീറോ ടൈഗര്‍ ഷ്രോഫിന്റെ കാര്യത്തിലും ഇത് തന്നെയാണ് Read More…