ജീവിതത്തിലെ പല പ്രധാന കാര്യങ്ങള്‍ക്കും സംഖ്യകള്‍ക്ക് വളരെ വലിയ പ്രധാന്യമുണ്ട്. സിം കാര്‍ഡ് എടുക്കുമ്പോള്‍ , ഫോണ്‍ നമ്പര്‍ എടുക്കുമ്പോള്‍ എന്തിന് അധികം പറയണം വാഹനം രജിസ്ട്രേഷന് ചെയ്യുമ്പോള്‍ പോലും. ഇതിലെല്ലാം ഉള്ളത് തന്റെ ഭാഗ്യ നമ്പറാണോയെന്ന് നോക്കാത്തവര്‍ കുറവാണ്. സംഖ്യകള്‍ക്ക് അതിന്റേതായ ശക്തിയുണ്ടെന്നും ഇത്തരത്തിലുള്ള ഭാഗ്യ സംഖ്യകള്‍ക്ക് പ്രത്യേക സ്പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ വ്യക്തമാക്കുന്നത്. ജ്യോതിഷമനുസരിച്ച് 27 നക്ഷത്രക്കാര്‍ക്കും ഒരോ ഭാഗ്യസംഖ്യയുണ്ട്. ജന്മനക്ഷത്രത്തിന്റെ സവിശേഷതക്കനുസരിച്ച് ഒരു വ്യക്തിയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. വാഹന നമ്പര്‍ ആയാലും Read More…