Featured Spotlight

9-ാം വയസില്‍ കസബിനെതിരെ മൊഴി നൽകാൻ ധൈര്യം തന്നത് അച്ഛൻ: മുംബൈ ഭീകരാക്രമണത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ദേവിക റോട്ടവാൻ

മുംബൈ: 2008-ലെ മുംബൈ ഭീകരാക്രമണത്തെ (26/11) അതിജീവിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളും കേസിലെ പ്രധാന ദൃക്‌സാക്ഷിയുമായ ദേവിക റൊട്ടാവാൻ, അന്നത്തെ ആ ഭീകരരാത്രിയുടെ ഓർമ്മകൾ ശനിയാഴ്ച പങ്കുവെച്ചു. മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ വെച്ച് നടന്ന ‘ഗ്ലോബൽ പീസ് ഓണേഴ്സ് 2026’ (Global Peace Honours 2026) എന്ന ചടങ്ങിലാണ് ദേവിക സംസാരിച്ചത്. തനിക്ക് വെറും ഒമ്പത് വയസ്സുള്ളപ്പോൾ ഭീകരൻ അജ്മൽ കസബിനെതിരെ കോടതിയിൽ മൊഴി നൽകാൻ കരുത്തായത് അച്ഛന്റെ ധൈര്യവും നിരന്തരമായ പിന്തുണയുമാണെന്ന് ദേവിക Read More…