Featured Sports

റാഷിദ് ഖാൻ മാജിക്; അഫ്ഗാനിസ്ഥാൻ ഇൻ! വിന്‍ഡീസിന്‌ പണിയായി, ലോകകപ്പിന് ‘ഡയറക്ട് എൻട്രി’ കിട്ടാതെ മുൻ ചാംപ്യന്മാർ

ബെൽഫാസ്റ്റ് ∙ അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വിജയിച്ചതോടെ, മുൻ ചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസിന് 2027-ലെ ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരം നഷ്ടമായി. അയർലൻഡിനെ തോൽപ്പിച്ച അഫ്ഗാനിസ്ഥാൻ ലോകകപ്പിലേക്ക് നേരിട്ട് എൻട്രി ഉറപ്പാക്കുകയും ചെയ്തു. വിൻഡീസിന് ഇത് തുടർച്ചയായ മൂന്നാം തവണയാണ് യോഗ്യതാ റൗണ്ട് കളിക്കേണ്ടി വരുന്നത്. 2019-ൽ യോഗ്യതാ മത്സരം കടന്ന് അവർ ലോകകപ്പ് കളിച്ചെങ്കിലും 2023-ൽ യോഗ്യത നേടാനാകാതെ പുറത്തായിരുന്നു. 2026 സെപ്റ്റംബർ 30-ലെ ഐസിസി ഏകദിന റാങ്കിങ് Read More…