Health

പച്ചക്കറി കഴിച്ചാല്‍ ചുണ്ട് തടിക്കും, ചൊറിഞ്ഞുപൊട്ടും; 20 വര്‍ഷമായി ‘പച്ച’ നിറംപോലും തൊടാതെ യുവതി

രണ്ടു ദശകങ്ങളായി പച്ച നിറത്തിലുള്ള ഒരു സാധനവും കഴിക്കാതെ യുവതി തള്ളി നീക്കിയത് 20 വര്‍ഷം. ഒരാളുടെ ശരീരത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള പഴങ്ങളോടും പച്ചക്കറികളോടും അലര്‍ജിയുള്ള ഒരു സ്ത്രീയാണ് രണ്ടു ദശകമായി പച്ചനിറത്തിലുള്ള ഒരു വസ്തുവും തൊടാതെ ജീവിക്കുന്നത്. ഒരു പച്ചക്കറിയോ പഴവര്‍ഗ്ഗമോ കടിച്ചാല്‍ പോലും താന്‍ മരിക്കുമെന്ന് അവര്‍ പറയുന്നു. 27 വയസ്സുള്ള ക്ലോയി റെയ്സ്ബെക്കിന് പൂമ്പൊടി പോലുള്ള ഏതെങ്കിലും വസ്തുക്കളോടുള്ള അലര്‍ജിയായ ഓറല്‍ അലര്‍ജി സിന്‍ഡ്രോം ഉണ്ടെന്ന് കണ്ടെത്തിയത് 2005 ജനുവരിയില്‍ ഏഴ് Read More…