Featured Sports

സിറാജിനെ പുറത്തിരുത്തിയത് എന്തിന്?; അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ശുഭ്മാൻ ഗിൽ

വെല്ലിങ്‌ടണ്‍: ആദ്യ മത്സരത്തിൽ ടോസ്‌ നേടി ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയച്ച്‌ വിക്കറ്റ്‌വേട്ടയിലൂടെ ആദ്യമണിക്കൂറുകളില്‍ നേടിയ മേധാവിത്തം കൈവിട്ട്‌ ഇന്ത്യ. ആദ്യദിവസം ബാറ്റിങ്‌ അവസാനിപ്പിക്കുമ്പോള്‍ ന്യൂസിലന്‍ഡ്‌ അഞ്ചുവിക്കറ്റിന്‌ 243 റണ്ണെന്ന നിലയില്‍. അഞ്ചുവിക്കറ്റിന്‌ 70 റണ്ണെന്ന നിലയില്‍ പതറിയ കിവികളെ കരകയറ്റിയത്‌ സെഞ്ചുറി പ്രകടനവുമായി ഹെന്‍ട്രി നിക്കോള്‍സും സെഞ്ചുറിക്കരികളിലുള്ള ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന സഖ്യം. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 221 പന്തില്‍ 14 ഫോര്‍ ഉള്‍പ്പെടെ 113 റണ്ണുമായി നിക്കോള്‍സും ഗ്ലെന്‍ ഫിലിപ്‌സു (182 പന്തില്‍ 13 ഫോര്‍ ഉള്‍പ്പെടെ Read More…