Crime

കാണരുത്, ഷെയര്‍ ചെയ്യരുത്; ആ ‘19 മിനിറ്റ് വൈറല്‍ വീഡിയോ’ എട്ടിന്റെ പണി തന്ന് ‘അകത്താക്കും’!

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ‘19 മിനിറ്റ് 4 സെക്കൻഡ് വീഡിയോ’ എന്നപേരില്‍പ്രചരിക്കുന്ന വീഡിയോക്ലിപ്പ് കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. നവംബര്‍ അവസാനം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇപ്പോളും പല പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്നുണ്ട്. ഇതിനെതിരേ ഹരിയാന പൊലീസാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 9 മിനിറ്റ് 4 സെക്കൻഡ് വീഡിയോയില്‍ എന്താണ് ? യുവദമ്പതികളുടെ സ്വകാര്യ രംഗങ്ങളടങ്ങിയ എംഎംഎസ് ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ അശ്ലീലമോ ആക്ഷേപകരമോ ആയ ഉള്ളടക്കം അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ ഇത് എഐ വിഡിയോ Read More…