Lifestyle

‘ജോലിയില്ല, വീടില്ല’: 14 വർഷത്തെ ബാങ്കിംഗ് പരിചയമുള്ളയാള്‍ ഫുട്പാത്തിൽ ഇരിക്കുന്ന് സഹായം തേടുന്നു

.ബംഗളൂരുവിലെ തിരക്കേറിയ ഒരു സിഗ്നലിൽ ഒരാൾ കൈയ്യിൽ പിടിച്ച ഒരു കുറിപ്പ് ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. തിരക്കേറിയ സിഗ്നലിൽ കാൽനടപാതയിൽ നിശബ്ദനായി ഇരിക്കുന്ന ഒരാൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. അദ്ദേഹത്തിന്റെ കഥ വാക്കുകളിലൂടെയായിരുന്നില്ല, മറിച്ച് കൈയ്യിലുണ്ടായിരുന്ന ഒരു കടലാസിലൂടെയായിരുന്നു. കൈകൊണ്ട് എഴുതിയ ആ കുറിപ്പിൽ ഇങ്ങനെയായിരുന്നു: “എനിക്ക് ജോലിയോ വീടോ ഇല്ല, ദയവായി എന്നെ സഹായിക്കൂ. എനിക്ക് ബാങ്കിംഗിൽ 14 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്.” അദ്ദേഹത്തിന്റെ അടുത്ത് ഒരു ബാക്ക്പാക്കും ഡിജിറ്റലായി പണം സ്വീകരിക്കുന്നതിന് ക്യുആർ കോഡുള്ള Read More…