റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട്ടിലെ തോട്ടമഞ്ഞ് പ്രദേശത്തെ ചെറിയ ഗ്രാമമായ തിമ്മത്തൂരിൽ നിന്നുള്ള കൗമാരക്കാരിയാണ് വീഡിയോയിൽ കാണുന്ന പെൺകുട്ടി. ഗ്രാമത്തിലെ ഒരു സ്കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ച ശേഷം വീട്ടിലിരിക്കുകയായിരുന്ന പെൺകുട്ടിയെ വീഡിയോയിൽ അവളെ എടുത്തുകൊണ്ടുപോകുന്ന ഈ യുവാവ് വിവാഹം കഴിച്ചത്രേ. കർണാടകയിലെ കാളികുട്ടായി ഗ്രാമത്തിൽ നിന്നുള്ള കൂലിപ്പണിക്കാരനായ 29 കാരൻ മാദേശ് ആണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. മാർച്ച് 3 തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. എന്നാൽ കല്യാണം കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങിയ Read More…