Crime

13കാരിയെ കാർപാർക്കില്‍വെച്ച് ബലാൽസംഗം ചെയ്ത് 16കാരന്‍; സുഹൃത്ത് മടിച്ചപ്പോള്‍ കാണിച്ചുകൊടുത്തു !

സിങ്കപ്പൂരില്‍ 16വയസുകാരന്‍ സുഹൃത്തിനൊപ്പം ചേര്‍ന്ന് 13 വയസ്സുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ പ്രതി കുറ്റം സമ്മതിച്ചു . സുഹൃത്ത് പെൺകുട്ടിയെ ബലാൽസംഗം ചെയ്യാൻ മടിച്ചപ്പോൾ, അത് എങ്ങനെ ചെയ്യാമെന്ന് പ്രതിയായ 16കാരന്‍ തന്നെ കാണിച്ചു കൊടുക്കുകയായിരുന്നു. 18 വയസ്സിനു താഴെയായതിനാൽ പ്രതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയായ 16കാരന്‍ ബലാൽസംഗം, മർദ്ദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ താന്‍ ചെയ്തുവെന്ന് കോടതിയില്‍ സമ്മതിച്ചു. 2023 സെപ്റ്റംബർ 1-നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 16കാരനും സുഹൃത്തുക്കളും പീഡനത്തിനിരയായ പെൺകുട്ടിയും ചേർന്ന് Read More…