സ്ത്രീകള്‍ പ്രധാനമായും നേരിടുന്ന ഒരു പ്രശ്‌നമാണ് ആര്‍ത്തവ ക്രമക്കേടുകള്‍. ഓരോ സ്ത്രീകള്‍ക്കും അവരുടെ ശാരീരിക ക്രമം അനുസരിച്ച് രണ്ടു മുതല്‍ ഏഴുദിവസം വരെ രക്തസ്രാവം ഉണ്ടാകാം. എന്നാല്‍ തനിക്ക് 1000ത്തോളം ദിവസമായിരുന്നു ആര്‍ത്തവ ദൈര്‍ഘ്യം എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഒരു യുവതി. പോപ്പി എന്ന യുവതിയ്ക്കാണ് ഈ അവസ്ഥ ഉണ്ടായത്. മൂന്നുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്നതായിരുന്നു പോപ്പിയുടെ ആര്‍ത്തവദിനങ്ങള്‍. രക്തസ്രാവം നീണ്ടു നില്‍ക്കുന്നതിനാല് തന്റെ ശരീരത്തില്‍ അയേണിന്റെ അളവ് കുറഞ്ഞ് പേശികളിലെല്ലാം കഠിനവേദന അനുഭവപ്പെട്ടതായും പോപ്പി പറയുന്നു. കടുത്ത Read More…