Oddly News

ഐ.ഐ.ടി ടോപ്പർ ഈ ചോദ്യത്തിൽ വീണു: ‘കൗൺ ബനേഗാ ക്രോർപതി’യിലെ ആ 1 കോടിയുടെ ചോദ്യം ഏതായിരുന്നു?

ഓഗസ്റ്റ് 19-ന് സംപ്രേഷണം ചെയ്ത ‘കോൺ ബനേഗ ക്രോർപതി 18’-ൽ ഐ.ഐ.ടി ബോംബെ ടോപ്പറായ യോഗേഷ് സാഹുവിന് ഒരു തെറ്റായ ഉത്തരം ഒരു കോടി നഷ്ടപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 23-കാരനായ യോഗേഷ് 1 കോടി രൂപയുടെ ചോദ്യത്തിൽ ഇടറി 50 ലക്ഷം രൂപ നേട്ടത്തോടെയാണ് മത്സരം അവസാനിപ്പിച്ചത്. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് യു.പി.എസ്.സി സ്വപ്നത്തിനായി ശ്രമിക്കുന്ന യോഗേഷിന്റെ തീരുമാനവും അതിന് കുടുംബം നൽകിയ പിന്തുണയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1943-ൽ മുംബൈയിലെ മഹാലക്ഷ്മി റെയ്‌സ്‌കോഴ്‌സിൽ Read More…