ജയ്പുർ: ഓരോ കളിയിലും പുതിയ റെക്കോഡുകൾ കുറിച്ച് മുന്നേറുകയാണ് രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരനായ യുവതാരം വൈഭവ് സൂര്യവംശി. കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഒരു പുതിയ ചരിത്രം കൂടി താരം കുറിച്ചു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന കളിക്കാരനെന്ന റെക്കോഡാണ് വൈഭവ് സ്വന്തമാക്കിയത്. 2012-ൽ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ കുറിച്ച 59 സിക്‌സറുകളുടെ റെക്കോഡാണ് ഈ യുവതാരം തിരുത്തിയത്. ഈ സീസണിൽ ഇതുവരെ 65 സിക്സറുകളാണ് Read More…

