

Related Reading
അന്ന് അവര്‍ പ്രണയത്തിലായിരുന്നു, ഇന്ന്.. ; മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് രണ്ടാംഭാഗം ഉണ്ടാകാതിരുന്നതിന്റെ കാരണം
ഹോളിവുഡ് വന്‍ ഹിറ്റായ മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാകുമെന്ന് വിശ്വസിച്ച ആരാധകര്‍ ഏറെയാണ്. ഹോളിവുഡിലെ മുന്‍നിര താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും 2005 ല്‍ ഒന്നിച്ച ഈ ആക്ഷന്‍കോമഡി സിനിമ ബോക്സ് ഓഫീസില്‍ വന്‍ പണംവാരിപ്പടമായിട്ടും അതിന് ഒരു തുടര്‍ച്ച യാഥാര്‍ത്ഥ്യമാകാത്തതിന്റെ കാരണം തിരക്കഥാകൃത്ത് സൈമണ്‍ കിന്‍ബെര്‍ഗ് വെളിപ്പെടുത്തി. 50 കാരനായ സൈമണ്‍ പറഞ്ഞു: ”ആദ്യ സിനിമയുടെ കരുത്ത് അവര്‍ പ്രണയത്തിലായിരുന്നു എന്നതാണ്. അല്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലായിരുന്നു. അല്ലെങ്കില്‍ Read More…
ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ വേദിയില്‍ ടോപ്ലെസ്സായി സൂപ്പര്‍മോഡല്‍ ഹെയ്ദി ക്ലും- വീഡിയോ
ലാസ് വെഗാസ് ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ വേദിയില്‍ ടോപ്ലെസ്സായി സൂപ്പര്‍മോഡല്‍ 50 കാരി ഹെയ്ദി ക്ലും. തന്നേക്കാള്‍ 16 വയസ്സ് പ്രായക്കുറവുള്ള ഭര്‍ത്താവ് 34 കാരനായ ടോം കൗലിറ്റ്സിനൊപ്പമാണ് നടി വേദിയില്‍ എത്തിയത്. ശനിയാഴ്ച ലാസ് വേഗാസില്‍ മോഡല്‍ കറുത്ത ലെതര്‍ ജാക്കറ്റ് ധരിച്ചായിരുന്നു പരിപാടിക്ക് എത്തിയത്. പങ്കിട്ട ഒരു ഇന്‍സ്റ്റാഗ്രാം ഫോട്ടോയില്‍ കറുത്ത അടിഭാഗവും ഫിഷ്നെറ്റ് ടൈറ്റിനു മുകളില്‍ ഉയരമുള്ള ബൂട്ടുകളും ധരിച്ച് ഗ്ളാമറസ് ലുക്കിലായിരുന്നു മോഡല്‍ പ്രത്യക്ഷപ്പെട്ടത്. സുന്ദരി അവളുടെ നീണ്ട മുടിയും Read More…
അക്വാമാന്റെ പുതിയ പതിപ്പില്‍ ആംബര്‍ ഹെര്ഡിന് കാര്യമായ വേഷമില്ല; വിശദീകരിച്ച് സംവിധായകന്
വെള്ളത്തിനടിയിലെ നിഗൂഡതയുടെ ലോകം ഒരിക്കല്‍ കൂടി തുറക്കുന്ന അക്വാമാന്റെ ഏറ്റവും പുതിയ ഭാഗത്തിനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ‘അക്വാമാന് ആന്‍ഡ് ദി ലോസ്റ്റ് കിംഗ്ഡ’ത്തിന്റെ പുതിയ ട്രെയിലര്‍ ആരാധകരെ അമ്പരപ്പിക്കുമ്പോള്‍ സിനിമയിലെ നടി ആംബര്‍ ഹേര്‍ഡ് ഇതിലുണ്ടാകുമോ എന്ന് ട്രെയിലര്‍ പുറത്തുവന്നത് മുതല്‍ ആരാധകര്‍ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. ട്രെയിലറില്‍ ഹൃസ്വമായ മൂന്ന് സെക്കന്റ് മാത്രം വരുന്ന ദൃശ്യമാണ് നല്‍കിയിരിക്കുന്നത്. ഇത് നടിയ്ക്ക് കാര്യമായ സീനുകള്‍ ഇല്ലേ എന്ന തരത്തില്‍ ഒരു സംശയം ആരാധകര്‍ക്കും ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ സിനിമയില്‍ അംബറിന് Read More…