Interior

ഇന്ത്യയിലെ ഏറ്റവും വിലയേറിയ കോക്ക്‌ടെയില്‍ ഇതാണ്! വില 10,000 രൂപ

ഇന്ത്യയിലെ ഏറ്റവും വിലയേറിയ കോക്ക്‌ടെയ്‌ലിനെപ്പറ്റി നിങ്ങള്‍ക്ക് അറിയാമോ? ഹൈദരാബാദിലെ ഫൈന്‍ ഡൈനിങ് റെസ്റ്റോറന്റായ ടാന്‍സെനിലാണ് ഇത്തരത്തിലുള്ള കോക്ക്‌ടെയ്ല്‍ ലഭിക്കുന്നത്. ഒരു ഗ്ലാസ് കോക്ടെയിലിന് വില 10000 രൂപയാണ്. ഇത് അറിയപ്പെടുന്നത് ജുവൽ ഓഫ് ടാന്‍സെന്‍ എന്നാണ്. കഴിഞ്ഞ വര്‍ഷം ടാന്‍സെന്‍ പുറത്തിറക്കിയ രാജകീയ കോക്ടെയിലുകളുടെ ഒരു പ്രത്യേകശേഖരത്തിലുള്ളതാണ് ഇത്. രാജകീയ പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സസൂക്ഷ്മമായി തയ്യാറാക്കിയതാണ് ഈ കോക്ക്‌ടെയിലുകള്‍. പ്രശസ്ത മിക്‌സോളജിസ്റ്റ് യാങ്ഡപ്പ് ലാമ തയ്യാറാക്കിയ മെനുവില്‍ ജുവല്‍ ഓഫ് ടാന്‍സെന്‍ , റാഗ് Read More…