Good News

പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇന്തോനേഷ്യന്‍ നദികളില്‍ നിന്ന് യുവാക്കള്‍ വലിച്ചു കയറ്റിയത് 2.6 ദശലക്ഷം പൗണ്ട് മാലിന്യം

നദികളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ രക്ഷയില്ലാത്തവിധം പെരുകിയപ്പോഴാണ സുംഗായി വാച്ച് എന്ന പരിസ്ഥിതി സംഘടന ആരംഭിക്കാന്‍ സാം ബെഞ്ചെഗ്ജിബി എന്ന യുവാവിനെ പ്രേരിപ്പിച്ച ഘടകം. പിന്നീട് ഇന്തോനേഷ്യയിലെ ജലസ്രോതസുകള്‍ വൃത്തിയാക്കാന്‍ വേണ്ടി പ്രതിജ്ഞാബന്ധമായ സംഘടനയായി ഇത് മാറുകയും ഇതിനകം 1.2 ദശലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നദീതടങ്ങളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും വലിച്ചു കയറ്റുകയും ചെയ്തു. സമുദ്ര പ്ലാസ്റ്റിക് പ്രതിസന്ധിയില്‍ രണ്ടാം സ്ഥാനത്താണ് ഇന്തോനേഷ്യ. രാജ്യത്തെ തീരദേശ സമൂഹങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ ഒരു ശരിയായ മാനേജ്‌മെന്റ് Read More…

Good News

ജപ്പാനിലെ ഇതിഹാസമായ ഹച്ചിക്കോയുടെ കഥ ഓര്‍മ്മയുണ്ടോ? ക്രിമിയയിലെ മുഖ്താറിനുമുണ്ട് വിശ്വസ്തതയുടെ ഒരു കഥപറയാന്‍

ജപ്പാനിലെ ഇതിഹാസമായ ഹച്ചിക്കോയുടെ കഥ ഓര്‍മ്മയുണ്ടോ. റെയില്‍വേ സ്‌റ്റേഷനില്‍ മരണപ്പെട്ടുപോയ തന്റെ ഉടമയെ കാത്ത് വര്‍ഷങ്ങളോളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്ന പട്ടിയുടെ വിശ്വസ്തത. സമാനമായ കഥയയാണ് ക്രിമിയയിലെ യാല്‍റ്റയിലെ ഒരു തെരുവ് നായ മുഖ്താറിന്റേതും. ഒരു ലൈഫ് ഗാര്‍ഡായ തന്റെ മരിച്ചുപോയ ഉടമയ്ക്ക് വേണ്ടി അവനും കടല്‍ത്തീരത്ത് കാത്തിരുന്നത് 12 വര്‍ഷം. ഈ കാത്തിരിപ്പ് അചഞ്ചലമായ വിശ്വസ്തതയുടെ പ്രാദേശിക പ്രതീകമാക്കി മുഖ്താറിനെ മാറ്റി. ഉടമയുടെ മടങ്ങിവരവിനായി 12 വര്‍ഷത്തോളം മുഖ്താര്‍ കടല്‍ത്തീരത്തെ അതേ സ്ഥലത്ത് എത്തും റെയിലിംഗില്‍ Read More…

Good News

സല്‍മാ ഹായേക്കിന്റെ മുഖം പോലെ തന്നെയാണ് അകവും; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന് പുരസ്‌ക്കാരം

ഹോളിവുഡിലെ ഏറ്റവും സുന്ദരിമാരായ നടിമാരില്‍ ഒരാളാണ് സല്‍മാ ഹായേക്ക്. മികച്ച അനേകം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിലേക്ക് കയറിക്കൂടിയ നടിയുടെ ശരീരം പോലെ മനസ്സും. ലോസ് ഏഞ്ചല്‍സിലെ 2023-ലെ ബേബി2ബേബി ഗാലയില്‍ ഈ വര്‍ഷത്തെ അഭിമാനകരമായ ഗിവിംഗ് ട്രീ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സല്‍മ ഹായേക്കാണ്. നവംബര്‍ 11ന് ലോസ് ഏഞ്ചല്‍സില്‍ പോള്‍ മിച്ചല്‍ അവര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. ലോകമെമ്പാടുമുള്ള കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച ഒരു പൊതു വ്യക്തിത്വത്തിന് വര്‍ഷം തോറും നല്‍കി വരുന്ന ആദരമാണ് ഗിവിംഗ് ട്രീ അവാര്‍ഡ്. ലോകമെമ്പാടുമുള്ള Read More…

Good News

ജയശ്രീ പൈലറ്റായി ചരിത്രമെഴുതി; തമിഴ്‌നാട്ടിലെ ഗോത്ര സമുദായക്കാരി ദക്ഷിണാഫ്രിക്കയില്‍ പോയി സ്വപ്‌നം സഫലമാക്കി…!!

തമിഴ്നാട്ടിലെ ഗോത്രസമുദായത്തില്‍ നിന്നുള്ള 27 കാരി പൈലറ്റായി ചരിത്രമെഴുതി. ബഡുഗ സമുദായത്തിലെ കോത്തഗിരിയില്‍ നിന്നുള്ള ജയശ്രീയാണ് വിമാനം പറപ്പിക്കാനുള്ള സ്വപ്‌നം സഫലമാക്കിയത്. ദക്ഷിണാഫ്രിക്കയിലെ ഒരു ഫ്ളൈയിംഗ് സ്‌കൂളില്‍ നിന്ന് ബിരുദം നേടിയതോടെ തന്റെ സമുദായത്തില്‍ നിന്നുള്ള ആദ്യത്തെ പൈലറ്റായിട്ടാണ് ഇവര്‍ മാറിയത്. ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഐടി പ്രൊഫഷണലായി ജോലി ചെയ്യുമ്പോഴാണ് പറക്കണമെന്ന മോഹം ജയശ്രീയ്ക്ക് ഉദിച്ചത്. സ്വപ്‌നം സഫലമാക്കാന്‍ ഫ്‌ളയിംഗ് സ്‌കൂളില്‍ പരിശീലനം നേടാന്‍ തീരുമാനിച്ചു. വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കൂടിയായ പിതാവ് മണി മകള്‍ക്ക് Read More…

Good News

പഠിച്ചത് സര്‍ക്കാര്‍ സ്‌കൂളില്‍; അപേക്ഷ തള്ളിയത് 35 കമ്പനികള്‍; ഇപ്പോള്‍ ശമ്പളം 1.9 കോടി, മനുവിന്റെ വിജയഗാഥ

സ്ഥിരോത്സാഹികള്‍ക്ക് പരാജയങ്ങള്‍ പലപ്പോഴും വിജയത്തിലേക്കുള്ള ചവിട്ടുപടികളായിരിക്കും. തോല്‍വികളും തിരസ്‌കരണങ്ങളും തിരിച്ചടികളും വിലയേറിയ ഒരു പാഠം പഠിപ്പിക്കുകയും വിജയിക്കാന്‍ സഹായിക്കുകയും ചെയ്യും. ആത്മസമര്‍പ്പണവും കഠിനാധ്വാനവും എല്ലായ്‌പ്പോഴും എങ്ങനെ ഫലം കാണുന്നുവെന്ന് വെറും 10,000 രൂപ ശമ്പളത്തില്‍ നിന്ന് 1.9 കോടി രൂപ വരെ ശമ്പളം നേടുന്ന മനു അഗര്‍വാളിന്റെ ജീവിത കഥ കേട്ടാല്‍ മനസ്സിലാകും. ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സ്ട്രക്ചര്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോഗ്രാമിംഗ്, സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് എന്നിവയിലെ മാസ്റ്റര്‍ കോഴ്‌സുകള്‍ക്ക് പേരുകേട്ട ട്യൂട്ടര്‍ Read More…

Good News

മൂന്ന് തലമുറകള്‍ പഠിക്കാന്‍ ഒരുമിച്ച് ഒരു കോളേജില്‍; മകളും അമ്മയും മുത്തശ്ശിയും കാര്‍ത്തേജ് കോളേജില്‍

പലര്‍ക്കും, കോളേജ് വീട്ടില്‍ നിന്ന് അകലെയാണ്. എന്നാല്‍ ഒരു വിസ്‌കോണ്‍സിന്‍ കുടുംബം അതിന് ഒരു പുതിയ അര്‍ത്ഥം നല്‍കി. കാരണം, ആ കുടുംബത്തിലെ മൂന്ന് തലമുറകള്‍ കെനോഷയിലെ കാര്‍ത്തേജ് കോളേജില്‍ ഒരുമിച്ച് ഫാള്‍ സെമസ്റ്റര്‍ ആരംഭിച്ചിരിക്കുകയാണ്. മിയ കാര്‍ട്ടര്‍, 18 വയസ്സുള്ള പുതുമുഖ അക്കൗണ്ടിംഗ്, മാര്‍ക്കറ്റിംഗ് വിദ്യാര്‍ത്ഥിനി, അവളുടെ അമ്മ, 49 കാരിയായ ആമി മാല്‍സെവ്‌സ്‌കി, മുത്തശ്ശി, 71 വയസ്സുള്ള ക്രിസ്റ്റി ഷ്വാന്‍ എന്നിവരോടൊപ്പം ലിബറല്‍ ആര്‍ട്‌സ് സ്‌കൂളില്‍ ആദ്യ സെമസ്റ്റര്‍ ആരംഭിച്ചു. സ്‌കൂള്‍ ആളുകളോട് ഒരു Read More…

Good News

‘ഈ മുട്ട ആര്‍ക്കെങ്കിലും കിട്ടും, അവര്‍ ദയവായി എനിക്ക് എഴുതൂ,” 1951 ല്‍ ഒരു സ്ത്രീ മുട്ടയില്‍ എഴുതിയ സന്ദേശം കണ്ടെത്തി

കുപ്പികളില്‍ സന്ദേശങ്ങള്‍ വെച്ച് അയച്ചത് കണ്ടെത്തിയതിന്റെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ മുട്ട കാര്‍ട്ടണില്‍ ആരെങ്കിലും സന്ദേശം കണ്ടെത്തുന്നതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാന്‍ ഇടയില്ല. സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അനുസരിച്ച് 1951-ല്‍ ഒരു പാക്കിംഗ് പ്ലാന്റില്‍ മുട്ടയില്‍ എഴുതിയ ഒരു സന്ദേശത്തിന് ഒടുവില്‍ പ്രതികരണം വന്നപ്പോള്‍ 92-കാരിയായ അയോവ നിവാസിക്ക് 70 വര്‍ഷത്തെ സ്വപ്‌നമാണ് സാക്ഷാത്കരിച്ചത്. ഫോറസ്റ്റ് സിറ്റി അയോവ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് മേരി ഫോസും കുറച്ച് കൂട്ടുകാരികളും ചേര്‍ന്ന് അന്ന് പുറത്തേക്ക് പോകുന്ന Read More…

Good News

ഒരു വീട്ടിലെ എല്ലാവരുടെയും ജനനദിവസം ഒന്ന്; ഒരേ ദിവസം ജനിച്ച ദമ്പതികള്‍ക്ക് ജന്മദിനത്തില്‍ ഉണ്ടായത് ഇരട്ടകള്‍…!!

രു വീട്ടിലെ എല്ലാവരും ജനിച്ചത് ഒരു ദിവസമായാല്‍ എങ്ങിനിരിക്കും? നിശ്ചിത തീയതിയേക്കാള്‍ പത്ത് ദിവസം മുമ്പ് പ്രസവിക്കുമെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയപ്പോള്‍ സിയാറ ബ്ലെയറിന് ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ ഇരട്ടക്കുട്ടികള്‍ പിറന്നതോടെ കുടുംബം മുഴുവന്‍ ഇപ്പോള്‍ ഒരേ ജന്മദിനം പങ്കിടുകയാണ്. ഓഹിയോയിലെ ക്ലീവ്ലാന്‍ഡില്‍ ഓഗസ്റ്റ് 18 ന് അര്‍ദ്ധരാത്രി കഴിഞ്ഞ് 30 മിനിറ്റിനു ശേഷം അവളും അവളുടെ പങ്കാളിയായ ജോസ് എര്‍വിനും ജോസ് ജൂനിയര്‍, ആര്യ എന്നിവരെ സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം അവര്‍ കണ്ടുമുട്ടിയപ്പോള്‍ അവളോട് സംസാരിക്കാനുള്ള Read More…