സിഡ്നിയിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി സ്വദേശിനികളായ സഹോദരിമാരുടെ മരണകാരണം ഓൺലൈൻ വഴി വാങ്ങിയ വിഷപ്പാനീയമാണെന്ന വെളിപ്പെടുത്തലുമായി പൊലീസ്. 2022 ജൂണിൽ കാന്റർബറിയിലെ ഫ്ലാറ്റിൽ നഗ്നമായ നിലയിൽ കണ്ടെത്തിയ അസ്ര അബ്ദുല്ല അൽസെഹ്ലി (24), അമാൽ അബ്ദുല്ല അൽസെഹ്ലി (23) എന്നിവർ ആത്മഹത്യ ചെയ്തതാണെന്നാണ് പുതിയ നിഗമനം. രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറച്ച് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന പ്രത്യേക പദാർത്ഥം ഇവർ ഒന്നിച്ചു കഴിച്ചതായാണ് കരുതപ്പെടുന്നത്. ഡാർക്ക് വെബ് പോലുള്ള ഇടങ്ങളിൽ നിന്ന് ഓർഡർ ചെയ്യാവുന്ന Read More…
Author: Priya
അനുനയിപ്പിക്കാന്‍ പിണറായി ഇടപെട്ടിട്ടും വഴങ്ങിയില്ല; അമ്പലപ്പുഴയില്‍ അങ്കത്തിനൊരുങ്ങി ജി. സുധാകരന്‍
ആലപ്പുഴ: അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടിട്ടും നിലപാട് മാറ്റാതെ ജി. സുധാകരന്‍ . മുഖ്യമന്ത്രി ഫോണിലൂടെ ജി. സുധാകരനുമായി സംസാരിച്ചതായാണ് സൂചന.വാര്‍ത്താസമ്മേളനം നടത്തുമെന്നു ജി. സുധാകരന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സി.പി.എം. നേതാക്കള്‍ പറവൂരിലെ ജി. സുധാകരന്റെ വീട്ടിലെത്തി. ഇന്നലെ രാത്രിയോടെ ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെയും സി.എസ്. സുജാതയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ പിന്മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, അവഗണന നേരിട്ട് ഇനിയും മുന്നോട്ടുപോകാനാകില്ലെന്നും സ്‌ഥാനാര്‍ഥിയാകുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ അവരെ അറിയിച്ചു. Read More…
എല്‍.പി.ജി ക്ഷാമം: മൊബൈല്‍ നെറ്റ്‌വര്‍ക്കുകളെയും ബാധിച്ചേക്കാം
ന്യൂഡല്‍ഹി: എല്‍.പി.ജി ക്ഷാമം പാചക വാതക ക്ഷാമത്തിനു പുറമേ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളെയും ബാധിച്ചേക്കാമെന്നു റിപ്പോര്‍ട്ട്. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍, ഇന്റര്‍നെറ്റ് കണക്‌റ്റിവിറ്റി തുടങ്ങിയ സേവനങ്ങളെ യുദ്ധം പരോക്ഷമായി സ്വാധീനിക്കുമെന്നാണു റിപ്പോര്‍ട്ട്. ടെലികോം ടവറുകള്‍ക്കും ഡേറ്റാ സെന്ററുകള്‍ക്കും ഊര്‍ജം നല്‍കുന്ന ജനറേറ്ററുകള്‍ക്ക് ബാക്കപ്പ് ഇന്ധനമായി ഉപയോഗിക്കുന്നത് എല്‍.പി.ജിയാണ്. വിതരണ തടസം തുടരുകയാണെങ്കില്‍, എല്‍.പി.ജി അടിസ്‌ഥാനമാക്കിയുള്ള ജനറേറ്ററുകളെ ആശ്രയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടേണ്ടി വന്നേക്കാം. ടെലികോം കമ്പനികള്‍ക്ക് മറ്റ് ഊര്‍ജ സ്രോതസുകള്‍ ഉണ്ടെങ്കിലും, നീണ്ടുനില്‍ക്കുന്ന ക്ഷാമം പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കാനും Read More…
എങ്ങനെ വീണാലും പൂച്ച നാലുകാലില്‍ ! പിന്നിൽ നട്ടെല്ലിലെ ഈ മാന്ത്രികത; ജപ്പാൻ ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ
എവിടെനിന്നു വീണാലും പൂച്ചകൾ നാലുകാലിൽ തന്നെ കൃത്യമായി നിലത്തിറങ്ങുന്നതിന്റെ പിന്നിലെ ശാസ്ത്രീയ രഹസ്യം ജപ്പാനിലെ യമഗുച്ചി സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. നൂറ്റാണ്ടുകളായി ഭൗതികശാസ്ത്രജ്ഞരെയും മൃഗസ്‌നേഹികളെയും ഒരുപോലെ കുഴപ്പിച്ചിരുന്ന ഈ പ്രതിഭാസത്തിന് പിന്നിൽ പൂച്ചകളുടെ നട്ടെല്ലിന്റെ സവിശേഷമായ ഘടനയാണെന്ന് ഡോ. യാസുനോറി ഹികുരാഷിയുടെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കുന്നു. പൂച്ചകളുടെ നെഞ്ചിന് താഴെയുള്ള നട്ടെല്ലിന് നടുഭാഗത്തെ നട്ടെല്ലിനേക്കാൾ മൂന്നിരട്ടി അധികം വഴക്കമുണ്ടെന്നാണ് പഠനത്തിൽ തെളിഞ്ഞത്. ഈ പ്രത്യേകത കാരണം വായുവിൽ വെച്ച് ശരീരം എളുപ്പത്തിൽ തിരിക്കാൻ അവയ്ക്ക് സാധിക്കുന്നു. പുറമേ Read More…
‘നീയില്ലാതെ ജീവിക്കാനാവില്ല’, ഭാര്യയ്ക്ക് അയല്‍വാസിയുടെ മെസേജ്; ചുറ്റികയ്ക്ക് തല അടിച്ചുപൊട്ടിച്ച് ഭര്‍ത്താവ്
ഭാര്യയ്ക്ക് സന്ദേശം അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. ആലപ്പുഴ കൊമ്മാടിമംഗലം റോഡിനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ഷിബിൻ രാജ് (28) നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജിബിൻ ജോൺസണെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ‘നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല’ എന്നതടക്കമുള്ള സന്ദേശങ്ങൾ ഷിബിൻ രാജ് അയൽവാസിയായ ജിബിന്റെ ഭാര്യയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ജിബിൻ ഈ സന്ദേശങ്ങൾ ഭാര്യയുടെ ഫോണിൽ Read More…
മാപ്പ്…. എല്ലാം കോംപ്രമൈസാക്കി; ഗണേഷിനെ അത്രയധികം ഇഷ്ടമെന്നു ഭാര്യ, മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല
ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി ഗണേഷ് കുമാര്‍. ബിന്ദു മേനോനെ മന്ത്രി വിളിച്ചത് ഇന്നലെ രാത്രി. ക്ഷമാപണം നടത്തിയെന്ന് ബിന്ദു പറഞ്ഞു. ഗണേഷ് കുമാർ ഫോൺവിളിച്ച് ക്ഷമ ചോദിച്ചുവെന്നും താൻ എല്ലാം മാപ്പാക്കിയെന്നും ബിന്ദുമേനോൻ മാധ്യമങ്ങളോട് പറഞ്ഞു. മാപ്പു പറഞ്ഞതിനാല്‍ പൊലീസില്‍ പരാതി നല്‍കില്ല. തന്നെ വേദനിപ്പിച്ചത് അയ്യായിരം പ്രണയമുണ്ടെന്ന് പറഞ്ഞതാണ്. ഗണേഷിനെ അത്രയധികം ഇഷ്ടമെന്നും ബിന്ദു പറഞ്ഞു. അതിനിടെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാർ മന്ത്രി സ്ഥാനം Read More…
റമദാൻ ഡയറ്റ് പ്ലാൻ: നോമ്പുകാലത്ത് തളർച്ചയകറ്റാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം!
റമദാനിലെ വ്രതം ആത്മീയമായി വളരെ അര്‍ത്ഥവത്തായ ഒന്നാണ്, എന്നാല്‍ അതിന് ശരിയായ ശാരീരിക പോഷണം ആവശ്യമാണ്. അത്താഴത്തിനും (സുഹൂര്‍) നോമ്പ് തുറയ്ക്കും (ഇഫ്താര്‍) ഇടയിലുള്ള ദീര്‍ഘനേരത്തെ ഇടവേളയില്‍ ഉന്മേഷത്തോടെയിരിക്കാന്‍ സാവധാനം ദഹിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. നോമ്പ് എന്നത് ശരീരത്തെ പോഷിപ്പിക്കാനുള്ള വഴി കൂടിയാണ്. ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത് വ്രതത്തിന്റെ ആത്മീയത കാത്തുസൂക്ഷിക്കുന്നതിനൊപ്പം തന്നെ ശാരീരിക ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. റമദാനിലുടനീളം കൂടുതല്‍ കരുത്തോടും Read More…
കരളിലെ കൊഴുപ്പ് മാറ്റാൻ ഇതാ ഏഴ് മാന്ത്രിക വഴികൾ! ഈ പഴങ്ങളും പച്ചക്കറികളും ശീലമാക്കാം
മാറിയ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും കാരണം പലരിലും കരള്‍ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അതിനാല്‍, കരളിനെ സംരക്ഷിക്കുക എന്നത് വെറുമൊരു മുന്‍കരുതലല്ല, മറിച്ച് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതവുമാണ്. ദഹനപ്രക്രിയ, കരൾ, ആഗ്നേയഗ്രന്ഥി (Pancreas), പോഷകാഹാരം എന്നീ മേഖലകളിൽ വിദഗ്ധനും ഫ്ലോറിഡയിലെ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റുമായ ഡോ. ജോസഫ് സാൽഹാബ്, കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനും സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് ഏഴ് പഴങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടുത്തുന്നു. ക്രാന്‍ബെറി (Cranberry) – ഇതിലടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ വയറ്റിലെ നല്ല ബാക്ടീരിയകളുടെ Read More…
സ്വതന്ത്ര സ്‌ഥാനാര്‍ഥിയാകാന്‍ സുധാകരന് മേൽ സമ്മര്‍ദം; കൈകോർക്കാൻ കൈപ്പത്തി, ‘ഗൗരിയമ്മ’ ആവർത്തിക്കുമോ?
സി.പി.എം. നേതൃത്വവുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ വിവിധ ഭാഗങ്ങളിൽനിന്ന് സമ്മർദം ശക്തമാകുന്നു. പാർട്ടി അംഗത്വം പുതുക്കാതെ അദ്ദേഹം വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ, അനുനയ ചർച്ചകൾ സി.പി.എം. അവസാനിപ്പിച്ചതാണ് പുതിയ നീക്കങ്ങൾക്ക് വഴിതുറന്നത്. ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ സുധാകരന്റെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹം മത്സരത്തിന് തയ്യാറാണെന്ന് സൂചന നൽകിയാൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ നേരിട്ട് Read More…









