നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ദൈനംദിന ശീലങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്നു. ശരിയായ ഭക്ഷണം, കൃത്യമായ വ്യായാമം, ആവശ്യത്തിന് ഉറക്കം എന്നിവ ആരോഗ്യത്തിന്റെ അടിസ്ഥാന തൂണുകളാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍, നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം അടിമുടി മാറ്റാന്‍ സഹായിക്കുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. 25 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ (Cardiovascular Surgeon) ഡോ. ജെറമി ലണ്ടന്‍, 2026-ല്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ സഹായിക്കുന്ന ശീലങ്ങളെ കുറിച്ച് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം Read More…
Author: Priya
മലൈകയുടെ ഫിറ്റ്‌നസ് സീക്രട്ട്! വെറും വെള്ളം കുടിച്ച് ആരോഗ്യം കൂട്ടാം; വൈറലായി ‘വാട്ടർ തെറാപ്പി’
ഫിറ്റ്നസിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ എന്നും തിളങ്ങി നില്‍ക്കുന്ന പേരാണ് മലൈക അറോറ. 50-ാം വയസ്സിലും തന്റെ ചുറുചുറുക്കും ചര്‍മ്മത്തിന്റെ തിളക്കവും നിലനിര്‍ത്താന്‍ മലൈക പിന്തുടരുന്നത് വളരെ ലളിതവും എന്നാല്‍ ഫലപ്രദവുമായ ചില ശീലങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവരുടെ ‘വാട്ടര്‍ തെറാപ്പി’. രാവിലെ എഴുന്നേറ്റാലുടന്‍ വെറും വയറ്റില്‍ കുടിക്കുന്ന ചില പ്രത്യേക ‘വാട്ടര്‍ ഷോട്ടുകള്‍’ (Water Shots) വഴി ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും (Detox), രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും, ദഹനം സുഗമമാക്കാനും സാധിക്കുമെന്ന് Read More…
ഇതരമതസ്ഥനുമായുള്ള പ്രണയം വിലക്കി, പിതാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി; പോലീസുകാരി മകളും ഭർത്താവും 3 വർഷത്തിനു ശേഷം പിടിയിൽ
ചന്ദ്രാപൂർ∙ മഹാരാഷ്ട്രയിൽ പൊലീസ് ഉദ്യോഗസ്ഥനായ പിതാവിനെ വിഷം കലർത്തിയ മിൽക്ക് ഷെയ്ക്ക് നൽകി കൊലപ്പെടുത്തിയ കേസിൽ മകളും ഭർത്താവും ഉൾപ്പെടെയുള്ളവർ മൂന്ന് വർഷത്തിന് ശേഷം പിടിയിലായി. ഹെഡ് കോൺസ്റ്റബിളായ ജയന്ത് ബല്ലാവറാണ് കൊല്ലപ്പെട്ടത്. ഇതരമതസ്ഥനുമായുള്ള മകളുടെ പ്രണയത്തെ അദ്ദേഹം എതിർത്തതായിരുന്നു കൊലപാതകത്തിന് കാരണം. മകൾ ആര്യ, ഭർത്താവ് ആശിഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2023 ഏപ്രിലിലായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. ജോലിക്ക് പോകാൻ ഇറങ്ങിയ Read More…
‘പാർട്ടി, പെണ്‍കുട്ടികള്‍, പണം…’: അഭിഷേകിനോട് അറപ്പ് തോന്നുന്നു; അവന്റെ പണി റീൽസും ചെയ്ത് നടക്കുന്നതാണോ ?: രൂക്ഷവിമർശനം
ന്യൂഡൽഹി ∙ ഇന്ത്യൻ യുവതാരങ്ങളായ അഭിഷേക് ശർമയെയും ശുഭ്മൻ ഗില്ലിനെയും രൂക്ഷമായി വിമർശിച്ച് മുൻ താരവും പരിശീലകനുമായ യോഗ്‍രാജ് സിങ് രംഗത്തെത്തി. ക്രിക്കറ്റിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത അഭിഷേകിന്റെ നിലപാടുകളെ അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ മകനും മുൻ താരം യുവരാജ് സിങ്ങും ഈ താരങ്ങളുടെ മെന്ററാണെങ്കിലും, യുവരാജിന്റെ നിലവാരത്തിലേക്ക് ഉയരാൻ അഭിഷേകിന് ഇനിയുമേറെ കാലം വേണ്ടിവരുമെന്ന് യോഗ്‌രാജ് അഭിപ്രായപ്പെട്ടു. അച്ചടക്കമില്ലായ്മയാണ് പല താരങ്ങൾക്കും വിനയാകുന്നതെന്നും പാർട്ടികൾക്കും പണത്തിനും പിന്നാലെ പോകുന്നത് കരിയറിനെ ബാധിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ Read More…
വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ ദേഹത്ത് കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭർത്താവ്
ബെംഗളൂരുവിനടുത്ത് റോഡരികിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ഭർത്താവ് കാർ ശരീരത്തിലൂടെ ഓടിച്ചു കയറ്റി കൊലപ്പെടുത്തി. കർണാടകയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. അക്ഷയ് എന്നയാളും ഭാര്യ ഷൈലയും (28) ചേർന്ന് ഗംഗാപുര എന്ന തീർഥാടന കേന്ദ്രത്തിലേക്ക് കാറിൽ പോകുന്നതിനിടെയാണ് കൊലപാതകം നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബല്ലൂർഗ ഗ്രാമത്തിന് സമീപം വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും അക്ഷയ് ഷൈലയെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. റോഡിൽ വീണ ഷൈലയെ അക്ഷയ് മുടിയിൽ പിടിച്ചു വലിക്കുന്നതും ക്രൂരമായി Read More…
‘എന്റെ മോളെ തൊടുന്നോടാ ?’…; തീയേറ്ററില്‍ മകള്‍ക്ക് നേരെ അതിക്രമം, യുവാവിനെ മർദ്ദിച്ച് പിതാവ്
കാൺപൂരിലെ ഗുരുദേവ് പാലസ് ടാക്കീസിൽ സിനിമ കാണാനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ച യുവാവിനെ പെൺകുട്ടിയുടെ അച്ഛൻ മർദ്ദിച്ചു. തിങ്കളാഴ്ച രാത്രി ‘ധുരന്ധർ 2’ എന്ന സിനിമയുടെ പ്രദർശനത്തിനിടെ റാവത്ത്പൂർ ഏരിയയിലായിരുന്നു സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് ശല്യം ചെയ്തതോടെ പെൺകുട്ടി ധൈര്യപൂർവ്വം പ്രതികരിക്കുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ സിനിമ തടസ്സപ്പെടുകയും തിയറ്ററിൽ പരിഭ്രാന്തി ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഹാളിന് പുറത്തെത്തിയ പ്രതിയെ പിതാവ് പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിന് കൈമാറിയത്. നാട്ടുകാർ പ്രതിയെ ചോദ്യം ചെയ്യുന്ന Read More…
ഇന്ത്യന്‍ ക്രിക്കറ്റ് താരമായിട്ടും വിവാഹാലോചന വന്നില്ല, മദ്യപാനി എന്ന മുദ്രകുത്തി- വീണ്ടും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡ്രസിങ് റൂമിലും പിന്നീട് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഇടങ്ങളിലും താന്‍ നേരിട്ട അവഗണനയെക്കുറിച്ചും വംശീയാധിക്ഷേപങ്ങളെക്കുറിച്ചും അടുത്തിടെയാണ് മുന്‍ ലെഗ് സ്‌പിന്നര്‍ ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ തുറന്നടിച്ചത്. ബി.സി.സി.ഐ. കമന്ററി പാനലില്‍നിന്നുള്ള ശിവരാമകൃഷ്‌ണന്റെ രാജി ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. കൗമാരപ്രായത്തില്‍ തന്നെ താന്‍ ഒരു മദ്യപാനിയും മയക്കുമരുന്നിന് അടിമയുമാണെന്ന തരത്തില്‍ പ്രചരിച്ച ആരോപണങ്ങള്‍ ജീവിതത്തെ സാരമായി ബാധിച്ചതിനെക്കുറിച്ചും ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ തുറന്നുപറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍തന്നെ ലഹരി മരുന്നിനും മദ്യത്തിനും അടിമയാണെന്ന Read More…
വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അധ്യാപകന്‍; ചെരുപ്പൂരി മുഖത്തടിച്ച് പെണ്‍കുട്ടി; വീഡിയോ
ബെംഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളജിൽ ക്ലാസ് മുറിക്കുള്ളിൽ വച്ച് വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ അധ്യാപകനെ വിദ്യാർത്ഥികൾ മർദ്ദിച്ചു. കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള കോളജിലാണ് ഈ നാടകീയ സംഭവങ്ങൾ നടന്നത്. അധ്യാപകന്റെ പ്രണയാഭ്യർത്ഥനയിൽ പ്രകോപിതരായ സഹപാഠികൾ ഇയാളെ കൂട്ടമായി മർദ്ദിക്കുകയും, പരാതിക്കാരിയായ പെൺകുട്ടി അധ്യാപകനെ ചെരുപ്പൂരി മുഖത്തടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അബ്ദുൽ എന്ന അധ്യാപകൻ തന്റെ ഉള്ളിലെ പ്രണയത്തെക്കുറിച്ച് വിദ്യാർത്ഥികളോട് Read More…
വിവാദങ്ങള്‍ തിരിച്ചടിയായി; ‘സോറി’; സോറയോട് വിടപറഞ്ഞ് ഓപ്പണ്‍ എ.ഐ.; അപ്രതീക്ഷിതം
വാഷിങ്‌ടണ്‍: ഓപ്പണ്‍എഐയുടെ വിഡിയോ നിര്‍മാണ ആപ്പായ സോറ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഡിസ്‌നിയുമായുള്ള പങ്കാളിത്തവും കമ്പനി റദ്ദാക്കിയിട്ടുണ്ട്. ഏകദേശം രണ്ട് വര്‍ഷം മുമ്പാണു സോറ അവതരിപ്പിച്ചത്.ലളിതമായ നിര്‍ദേശങ്ങള്‍ ഉപയോഗിച്ച് യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കുന്ന വിഡിയോകള്‍ നിര്‍മിക്കാന്‍ സോറ ഉപയോഗിച്ച സാധിച്ചിരുന്നു. അതോടെ സോറ ജനപ്രീതി നേടി. മറ്റ് സോഫ്‌റ്റ്‌വേറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സോറ പിന്‍വലിക്കുന്നതെന്നു ചാറ്റ്‌ജിപിടി അറിയിച്ചു. റോബോട്ടിക്‌സ് പോലുള്ള മേഖലകളില്‍ ശ്രദ്ധ ചെലുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ‘യഥാര്‍ത്ഥ ലോകത്തിലെ, ഭൗതികമായ കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന’ സാങ്കേതികവിദ്യ വികസിപ്പിക്കാനാണ് അവര്‍ Read More…









