സിബി മലയിലിന്റെ മോഹന്‍ലാല്‍ ചിത്രമായ ഫ്ലാഷില്‍ സ്വതന്ത്രസംഗീത സംവിധാനം നിര്‍വ്വഹിച്ചു കൊണ്ടായിരുന്നു ഗോപി സുന്ദര്‍ മലയാളത്തില്‍ സജീവമായത്. തുടര്‍ന്ന് അമല്‍ നീരദിന്റെ അന്‍വര്‍ എന്ന ചിത്രത്തിന് ശേഷം ഗോപി സുന്ദറിന് മലയാളത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗോപി സുന്ദര്‍. തന്റെ വിശേഷങ്ങളൊക്കെ ഗോപി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഗോപി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗായിക അമൃതയുമായി പിരിഞ്ഞ Read More…
Author: Priya
ഇതായിരുന്നു ആ ഒഫീഷ്യല്‍ പെണ്ണുകാണല്‍ ; വീഡിയോ പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ
മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടേയും സീരിയല്‍ താരം ഗോപിക അനിലിന്റെയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോള്‍ ആരാധകര്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയതിനെ കുറിച്ചും ഗോപിക വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ചുമൊക്കെ ഇരുവരും ആരാധകരോട് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ പെണ്ണുകാണലിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഇരുവരും. ഒഫീഷ്യലായി നടന്ന പെണ്ണുകാണലിന്റെ വിശേഷങ്ങളാണ് താരങ്ങള്‍ Read More…
“എനിക്കത് പേടിയാണെന്നു ചേട്ടന് അറിയുമോ എന്ന് പോലും എനിക്കറിയില്ല… ” നവ്യ നായർ
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള നായികമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ നവ്യ പ്രേക്ഷകരുടെ സ്വന്തം ബാലാമണിയായി. മലയാളത്തിൽ തിളങ്ങി നിന്ന സമയത്താണ് താരം കരിയറിൽ നിന്ന് ബ്രേക്ക് എടുത്ത് വിവാഹജീവിതത്തിലേക്ക് പോയത്. മകൻ സായി Read More…
ജീത്തു ജോസഫ് – മോഹൻലാൽ ടീമിന്റെ ‘നേര്’ ട്രെയിലർ വമ്പന്‍ ഹിറ്റ്, 1.5 മില്യണ്‍ കാഴ്ചകള്‍
കോടതിക്കുള്ളിലും പുറത്തും ഒരു കേസിന്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെയായിരിക്കുമെന്ന് വ്യക്തമായി കാട്ടിത്തരുന്ന ജീത്തു ജോസഫ് – മോഹൻ ലാൽ ടീമിന്റെ നേരിന്റെ ആദ്യ ട്രയിലര്‍ യൂൂബില്‍ വമ്പന്‍ ഹിറ്റ്. ഇതുവരെ പതിനഞ്ചുലക്ഷത്തിലധികം കാഴ്ചകള്‍ കടന്ന് സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിക്കുകയാണ് ട്രെയിലര്‍.പൂർണ്ണമായും കോർട്ട് റൂം ഡ്രാമയായി വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിന്റെ ആദ്യ ട്രയിലർ വളരെക്കുറച്ചു സമയം കൊണ്ടു തന്നെ പ്രേക്ഷകർക്ക് ഏറെ വിസ്മയമായിരിക്കുന്നു. ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ Read More…
ട്രെയിന്‍ ദുരന്തം പ്ലാനിലേ ഇല്ലായിരുന്നു, വിടുതലൈയ്ക്ക് വേണ്ടി വന്ന ബജറ്റ് എത്രയാണെന്നോ?
വെട്രിമാരന്റെ വിടുതലൈ ഭാഗം 1 ഉണ്ടാക്കിയ ഹൈപ്പ് ചില്ലറയായിരുന്നില്ല. പ്രധാനമായും ഹാസ്യ വേഷങ്ങള്‍ക്ക് പേരുകേട്ട സൂരിയെ ക്രൈം ത്രില്ലറിന്റെ നായകനാക്കിയതും വിജയ് സേതുപതിയുടെ സാന്നിദ്ധ്യവും സിനിമയ്ക്ക് നല്‍കിയ ആവേശം ചെറുതായിരുന്നില്ല. എന്നാല്‍ സിനിമ ചിത്രീകരിക്കാന്‍ അതിജീവിക്കേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങളായിരുന്നെന്ന് സംവിധായകന്‍ വെട്രിമാരന്‍. സിനിമയ്ക്ക് കൂടുതല്‍ ദിവസം ചെലവഴിക്കേണ്ടി വന്നതും 4.5 കോടി ബജറ്റില്‍ മുഴുവന്‍ പദ്ധതിയും പൂര്‍ത്തിയാക്കാന്‍ ആദ്യം പ്രതിജ്ഞാബദ്ധമായിരുന്നെങ്കിലും ആദ്യ ഭാഗത്തിന്റെ മാത്രം ബജറ്റ് 65 കോടിയായി ഉയര്‍ന്നുവെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. 35 ദിവസം Read More…
ചാര്‍ലീസ് തെറോണും ഡാനിയേല്‍ ക്രെയ്ഗും ഒന്നിക്കുന്നു; മണി ഹീസ്റ്റുമായി സൂപ്പര്‍ താരങ്ങള്‍
അക്കാഡമി അവാര്‍ഡ് ജേതാവ് ചാര്‍ലിസ് തെറോണും ജെയിംസ് ബോണ്ട് ഐക്കണ്‍ ഡാനിയല്‍ ക്രെയ്ഗും ഒരു ഹീസ്റ്റ് ത്രില്ലറിനായി ഒന്നിക്കുന്നു. ടു ഫോര്‍ ദ മണി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജസ്റ്റിന്‍ ലിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജസ്റ്റിനും എഴുത്തുകാരനായ ഡാന്‍ മസ്യൂ തെറോണും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത യഥാര്‍ത്ഥ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ടു ഫോര്‍ ദ മണി. സിനിമയില്‍, ചാര്‍ലിസും ഡാനിയലും കരിയര്‍ കള്ളന്മാരുടെ വേഷവും പ്രൊഫഷണലായി അവര്‍ക്ക് ചെയ്തു തീര്‍ക്കേണ്ട മൂന്ന് ജോലികളും അവതരിപ്പിക്കും. ഡോക്ടര്‍ Read More…
അമീര്‍ സുല്‍ത്താന്റെ ‘മായാവലൈ’യുടെ ടീസര്‍ പുറത്തുവിട്ട് അണിയറക്കാര്‍
കാര്‍ത്തിയുടെ 25 ാം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനും പരുത്തിവീരന്‍ സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനും പിന്നാലെ സംവിധായകനും നടനുമായ അമീര്‍ സുല്‍ത്താന്‍ നായകനാകുന്ന പുതിയ സിനിമയുടെ ടീസര്‍ പുറത്തുവന്നു. ശനിയാഴ്ച സോഷ്യല്‍ മീഡിയ വഴിയാണ് അണിയറക്കാര്‍ ടീസര്‍ വിട്ടത്. രമേഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യ, സഞ്ചിത ഷെട്ടി, ശരണ്‍, ധീന, വിന്‍സെന്റ് അശോകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അമീറിന്റെ വോയ്‌സ് ഓവറോടു കൂടിയുള്ളതാണ് ടീസര്‍. തന്നെ രാജന്‍ എന്ന് പരിചയപ്പെടുത്തുകയും സഞ്ചിത സാറായെ സത്യയായും അവതരിപ്പിക്കുന്നതാണ് ടീസര്‍. Read More…
‘സ്വർണപ്പണിക്കാരനായ എന്റെ അച്ഛനുണ്ടാക്കിയതാണ് ആ കമ്മൽ’; വാലിബന്റെ കമ്മലിന് പിന്നിലെ കഥ
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍.ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസര്‍ ആരംഭിക്കുന്നത് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വാലിബന്റെ ചെവിയുടെ ക്ലോസ് ഷോട്ടില്‍ നിന്നാണ്. ഈ ഇയര്‍ കഫ് എല്ലാവരുടെയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആ കമ്മല്‍ നിര്‍മ്മിച്ചതിനെ കുറിച്ച് പറയുകയാണ് സേതു ശിവാനന്ദ് എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ്. ‘ഇതാണ് വാലിബന്‍ സിനിമയില്‍ ലാലേട്ടന്‍ ഉപയോഗിച്ച കമ്മല്‍. ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെയും Read More…
നിങ്ങള്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെയാണോ..? അത് ശരീരത്തിന് ദോഷം ചെയ്യും
നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം പോലെയാണ് നമ്മുടെ ആരോഗ്യവും. നല്ല ഭക്ഷണരീതികളിലൂടെയാണ് ആരോഗ്യവും മെച്ചപ്പെടുന്നത്. ഭക്ഷണം കഴിയ്ക്കുന്നത് പോലെ ഭക്ഷണ ശീലങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ആഹാരക്രമത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നല്ല ആഹാരം കഴിയ്ക്കുന്നതോടൊപ്പം തന്നെ ധാരാളം വെള്ളവും കുടിയ്ക്കണം. വെള്ളം കുടിയ്ക്കുന്നതിനും ചില ചിട്ടകള്‍ ഉണ്ട്. നമ്മള്‍ ദിവസേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. വെള്ളം തെറ്റായ രീതിയിലോ അമിതമായോ കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. നിങ്ങളുടെ ശരീരത്തിന്റെ തരം, ഭക്ഷണക്രമം, പ്രവര്‍ത്തന Read More…









