രാജ്യരക്ഷയ്ക്കായി സദാജാഗരൂഗയായ അതേ സൂഷ്മത സൗന്ദര്യ മത്സരത്തിലും പ്രകടിപ്പിച്ചപ്പോള്‍ അമേരിക്കയിലെ വ്യോമസേനാ പൈലറ്റ് സൗന്ദര്യറാണിയായും മാറി. യുഎസ് എയര്‍ഫോഴ്സിലെ സെക്കന്‍ഡ് ലെഫ്റ്റനന്റും ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ പബ്ലിക് പോളിസി പ്രോഗ്രാമിലെ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയുമായ 22 കാരി 2024 ലെ മിസ് അമേരിക്കയായും വിജയം നേടി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ മാഡിസണ്‍ മാര്‍ഷ് എന്ന സുന്ദരിയാണ് മിസ് അമേരിക്ക മത്സരത്തില്‍ വിജയം നേടിയത്. കൊളറാഡോയെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയ സുന്ദരി ദേശീയ കിരീടം നേടുന്ന ആദ്യത്തെ സജീവ-ഡ്യൂട്ടി എയര്‍ഫോഴ്‌സ് Read More…
Author: Priya
വാടകയ്ക്ക് താമസിക്കുമ്പോള്‍ വെള്ളം, വൈദ്യുതി ബില്‍ അടയ്ക്കണം ; ആഡംബര ഹോട്ടലില്‍ സ്ഥിരതാമസം
വീടിന് വാടകകൂടുതലായി ജീവിതച്ചെലവ് കൂടിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫൈ്റ്റാര്‍ ഹോട്ടലിലേക്ക് താമസം മാറ്റി. ചൈനയില്‍ നടന്ന സംഭവത്തില്‍ എട്ട് പേരടങ്ങുന്ന കുടുംബം 229 ദിവസമായി താമസിക്കുന്നത് ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ നന്യാങ്ങിലെ ഒരു ആഡംബര ഹോട്ടലില്‍. ആറിലധികം വസ്തുക്കള്‍ പേരിലുള്ള മൂ സൂ എന്ന ചൈനീസ് സമ്പന്നനാണ് കുടുംബവുമായി ഹോട്ടലിലേക്ക് പോയത്. രണ്ട് കിടപ്പുമുറികളും വലിയ സ്വീകരണമുറിയുമുള്ള ഒരു ആഡംബര സ്യൂട്ടിന് അവരുടെ താമസത്തിന്റെ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി ഒരു പ്രത്യേക നിരക്ക് (1,000 യുവാന്‍ അല്ലെങ്കില്‍ പ്രതിദിനം Read More…
താന്‍ ചെയ്തതിലെ ഏറ്റവും മികച്ച ‘ലൈംഗിക രംഗം’: ആഞ്ജലീനയുടെ പട്ടികയില്‍ ബ്രാഡ്പിറ്റ് ഇല്ല
സിനിമ വ്യവസായത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന നടിമാരില്‍ ഒരാളാണ് ജോളി, എല്ലാ വിഭാഗത്തിലും അവള്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് മികച്ച മനുഷ്യസ്‌നേഹി കൂടിയായ അവര്‍ക്ക് വിവാദങ്ങളും കുറവല്ല. സ്‌ക്രീനില്‍ നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആഞ്ജലീന താന്‍ സിനിമയില്‍ ചെയ്തിട്ടുള്ള ഏറ്റവും മികച്ച ‘ലൈംഗിക’ രംഗത്തിന്റെ തെരഞ്ഞെടുപ്പ് നടത്തി. പക്ഷേ തീര്‍ച്ചയായും അതില്‍ നായകന്‍ മുന്‍ ഭര്‍ത്താവായ ബ്രാഡ്പിറ്റോ മൂന്‍ കാമുകന്മാരോ ഇല്ല. ബോണ്‍ കളക്ടറില്‍ ഡെന്‍സല്‍ വാഷിംഗ്ടണിനൊപ്പം ചെയ്ത കിടപ്പറ രംഗമാണ് നടി തന്റെ Read More…
വന്‍ താരനിരയുമായി വേട്ടയ്യന്‍; സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
തലൈവര്‍ 170 എന്ന പേരില്‍ ആദ്യം പ്രഖ്യാപിച്ചത് മുതല്‍ രജനി ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുന്ന സിനിമയാണ് ടി.ജെ. ജ്ഞാനവേലിന്റെ രജനികാന്ത് നായകനായ വേട്ടയ്യന്‍. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍ എന്നിങ്ങനെ താരനിരയുടെ വെളിപ്പെടുത്തലോടെ 2024 ല്‍ ആരാധകരുടെ ആവേശം അതിന്റെ പാരമ്യത്തിലെത്തി. ഇപ്പോഴിതാ, ടീം വേട്ടയ്യന്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചു. പൊങ്കലിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍, മുകളില്‍ ഒരു കമാന്‍ഡിംഗ് ഫിഗര്‍ Read More…
ബെന്‍സേമ സൗദിലീഗ് വിട്ട് ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗിലേക്ക് ? മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരത്തെ ലക്ഷ്യമിടുന്നു
മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കരിംബെന്‍സെമയെ സൈന്‍ ചെയ്യാനൊരുങ്ങി ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നിലവില്‍ സൗദി അറേബ്യന്‍ ലീഗില്‍ കളിക്കുന്ന താരത്തിനായി പരിശീലകന്‍ ടെന്‍ഹാഗ് നീക്കം നടത്തുന്നതായിട്ടാണ് വിവരം. നിലവില്‍ അല്‍ ഇത്തിഹാദില്‍ ചേര്‍ന്നുകൊണ്ട് അദ്ദേഹം മാഡ്രിഡില്‍ തന്റെ മഹത്തായ സ്‌പെല്‍ അവസാനിപ്പിച്ചെങ്കിലും സൗദി ലീഗില്‍ ഗോളടിക്കാനും ടീമിനെ ജയിപ്പിക്കാനും പാടുപെടുന്ന താരം യൂറോപ്യന്‍ ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവിനായി നോക്കുകയാണ്. ഫ്രാന്‍സില്‍ നിന്ന് ഉയര്‍ന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് മാഞ്ചസ്റ്റര്‍ ബെന്‍സെമയ്ക്കായി ഒരു ലോണ്‍ ഡീല്‍ Read More…
യുവരാജ് സിംഗിന്റെ റെക്കോഡ് തകര്‍ത്തു പ്രഖാര്‍ ചതുര്‍വേദി ; കുച്ച് ബെഹാറില്‍ അടിച്ചുകൂട്ടിയത് 404 റണ്‍സ്
അണ്ടര്‍ 19 കുച്ച് ബെഹാര്‍ ട്രോഫിയില്‍ ഇന്ത്യന്‍ മുന്‍ സൂപ്പര്‍താരം യുവ്‌രാജ്‌സിംഗ് തീര്‍ത്ത റെക്കോഡ് തകര്‍ത്ത് കൗമാരതാരം പ്രഖാര്‍ ചതുര്‍വേദി. ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ അദ്ദേഹം ഞായറാഴ്ച ഷിമോഗയില്‍ മുംബൈയ്ക്കെതിരെ പുറത്താകാതെ 404 റണ്‍സ് നേടി. പ്രഖാര്‍ 24 വര്‍ഷം മുമ്പ് മുന്‍ ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിംഗ് നേടിയ 358 റണ്‍സ് എന്ന സ്‌കോറിന്റെ റെക്കോഡാണ് തകര്‍ത്തത്. കുച്ച് ബെഹാര്‍ ട്രോഫിയിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സ്‌കോറാണ് ഇത്. 2011/12 സീസണില്‍ അസമിനെതിരെ Read More…
ആനയെ നെഞ്ചിലെടുത്ത് ഉയര്‍ത്തിയ ‘സര്‍ക്കസ് സുന്ദരി’ ; റീബ രക്ഷിത് – സര്‍ക്കസ് ബ്യൂട്ടി ക്വീന്‍
അപകടകരമായ അഭ്യാസങ്ങളാണ് സര്‍ക്കസ് എന്ന വിനോദത്തിന്റെ ആത്മാവ്. ഇന്റര്‍നെറ്റ്, ടെലിവിഷനുമൊക്കെ വരുന്നതിന് വളരെപണ്ട് പൊതുജനങ്ങളുടെ ജീവിതത്തിലെ പ്രധാന വിനോദ സ്രോതസ്സുകളില്‍ മുഖ്യസ്ഥാനം സാഹസികതയും അസാധാരണത്വവും നിറഞ്ഞ സര്‍ക്കസിനുണ്ടായിരുന്നു. അക്കാലത്ത് സര്‍ക്കസില്‍ നെഞ്ചുകൊണ്ട് ആനയെ ഉയര്‍ത്തിയാണ് അതിശയിപ്പിക്കുന്ന അഭ്യാസം നടത്തി താരമായ ആളാണ് കല്‍ക്കട്ടയില്‍ നിന്നുള്ള സുന്ദരിയായ റീബ രക്ഷിത്. ഇവരുടെ ഈ പ്രവര്‍ത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. യോഗയിലൂടെ നേടിയെടുത്ത അസാധാരണ മെയ്‌വഴക്കവും പ്രണായാമത്തിലൂടെ പരിശീലിച്ച് സിദ്ധിച്ചെടുത്ത ശ്വാസ നിയന്ത്രണവുമായിരുന്നു ഇക്കാര്യത്തിനായി റീബയെ തുണച്ചിരുന്നത്. കനമുള്ള മോട്ടോര്‍ സൈക്കിളുകള്‍ Read More…
വിവാഹമോചനം അവസാനമല്ല ; നാലു വര്‍ഷം പിരിഞ്ഞ ശേഷം ദമ്പതികള്‍ വീണ്ടും വിവാഹം കഴിച്ചു
വിവാഹമോചനം എല്ലായ്‌പ്പോഴും ജീവിതപാതയുടെ അവസാനമല്ല. മറ്റൊരു തുടക്കത്തിന്റെ ആരംഭമാണ്. ഇത് തെളിയിക്കുകയാണ് വേര്‍പിരിഞ്ഞ് നാലു വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹിതരാകാന്‍ തീരുമാനമെടുത്ത ജൂലി ഷോറിനും സ്‌കോട്ട് ഗെയ്ഡിനും. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 17 വര്‍ഷം ഒരുമിച്ചു ജീവിക്കുകയും അതിന് ശേഷം നാലോ അഞ്ചോ വര്‍ഷം വേര്‍പിരിഞ്ഞ് മറ്റ് ഡേറ്റിംഗുമായി നടക്കുകയും ചെയ്ത ശേഷം ഇരുവരേയും ഇപ്പോള്‍ മക്കള്‍ വീണ്ടും ഒന്നിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രണയകഥ മറ്റൊരു അധ്യായത്തിന് അര്‍ഹമാണെന്ന് ഏകദേശം 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം Read More…
നെറ്റ്ഫ്‌ളിക്‌സിലെ ‘ദിക്രൗണിനെ’ വിമര്‍ശിച്ച് ബ്രിട്ടീഷ് രാജകുമാരിയുടെ അമ്മാവന്‍; സഹോദരിയെ മോശമായി ചിത്രീകരിക്കുന്നു
നെറ്റ്ഫ്‌ളിക്‌സില്‍ ജനപ്രിയ സീരീസായി മാറിയ ‘ദി ക്രൗണി’ന് കടുത്ത വിമര്‍ശനം ഉന്നയിച്ച് ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡില്‍ടണിന്റെ അമ്മാന്‍ ഗാരി ഗോള്‍ഡ്‌സ്മിത്ത്. ദി ക്രൗണില്‍ കേറ്റ് മിഡില്‍ടണിന്റെ മാതാവ് കാരോള്‍ മിഡില്‍ടണെ രാജകുടുംബത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന സ്ത്രീയായി അവതരിപ്പിച്ചിരിക്കുന്നതിലാണ് ഗാരി ഗോള്‍ഡ്‌സ്മിത്ത് വിമര്‍ശനം രേഖപ്പെടുത്തിയത്. താന്‍ സീരീസ് കാണുന്നത് നിര്‍ത്തിയെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥ പറയുന്ന ‘ദി ക്രൗണ്‍’ ഡെയ്ലി മെയിലിന്റെ പോഡ്കാസ്റ്റില്‍ ഗാരി ഗോള്‍ഡ്‌സ്മിത്ത് തന്റെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചു, ഷോ Read More…









