Hollywood

അവതാറിന്റെ മൂന്നാംഭാഗം 2025 ല്‍ ; നാലാംഭാഗത്തെക്കുറിച്ചും വെളിപ്പെടുത്തല്‍

ലോകത്തെ ഏറ്റവും പണംവാരി ചിത്രങ്ങളില്‍ ഒന്നായ അവതാറിന്റെ മൂന്നാം ഭാഗത്തിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ സിനിമയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള അപ്‌ഡേറ്റും പുറത്തുവന്നിരിക്കുകയാണ്. അവതാറിന്റെ നാലാം ഭാഗം ഫ്‌ളോറുകളില്‍ എത്തിയതായി സൂചന നല്‍കിയത് നടന്‍ സ്റ്റീഫന്‍ ലാങ് തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പങ്കിട്ട സിനിമയുടെ ചിത്രമാണ്. ഇത്് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുടെ പ്രളയമാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, പീപ്പിള്‍ മാഗസിനോട് സംസാരിക്കവെ, അവതാര്‍ 4-ന്റെ ചില Read More…

Movie News

ധനുഷിന്റെ സിനിമയ്ക്ക് എതിരേ പരാതി പ്രവാഹം ; തിരുപ്പതിയില്‍ നടത്തിവന്ന ഷൂട്ടിംഗ് അനുമതി റദ്ദാക്കി

അടുത്തിടെ പുറത്തിറങ്ങിയ ക്യാപ്റ്റന്‍ മില്ലറിന്റെ വിജയത്തില്‍ കുതിക്കുന്ന ധനുഷ്, തന്റെ അടുത്ത ചിത്രമായ ഡിഎന്‍എസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് യൂണിറ്റിനെതിരേ പരാതി. തിരുപ്പതിയില്‍ നടത്തിവന്ന ഷൂട്ടിംഗിനുള്ള അനുമതി ക്ഷേത്രം അധികൃത റദ്ദാക്കിയതോടെ നിര്‍ത്തിവെക്കേണ്ടി വന്നു. ഷൂട്ടിംഗ് നടപടികള്‍ ഭക്തര്‍ക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുവെന്ന് കാണിച്ച് സിനിമാ യൂണിറ്റിനെതിരെ പരാതി ഉയരുകയായിരുന്നു. ഇതോടെ ലൊക്കേഷന്‍ മാറ്റേണ്ടിവരുമോ എന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍. ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ഈ ചിത്രം അടുത്തിടെ പൂജാ ചടങ്ങുകളോടെ ത്രിപതിയില്‍ പ്രദര്‍ശനത്തിനെത്തി. സിനിമയുടെ Read More…

Movie News

തുപ്പരിവാളന്‍ രണ്ടാംഭാഗത്തിന് വിശാല്‍ ; മിഷ്‌കിന്‍ ഉപേക്ഷിച്ച സിനിമയുടെ സംവിധാനം ഏറ്റെടുത്തു

ഹരി സംവിധാനം ചെയ്യുന്ന ‘രത്‌നം’ എന്ന തന്റെ 34-ാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്‍ വിശാല്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. മിഷ്‌കിന്‍ സംവിധാനം ചെയ്ത ‘തുപ്പരിവാളന്‍’ രണ്ടാം ഭാഗം പ്രൊജക്ടിന്റെ ജോലികള്‍ വിശാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചു. വിശാല്‍ ഫിലിം ഫാക്ടറി നിര്‍മ്മിച്ച സിനിമയില്‍ നിന്നും സംവിധായകന്‍ മിഷ്‌കിന്‍ ക്രിയേറ്റീവ് അനാസ്ഥയുടെ പേരില്‍ ഇറങ്ങിപ്പോയതോടെയാണ് വിശാല്‍ സംവിധായകനായത്. ചിത്രത്തിന്റെ ചില സീക്വന്‍സുകള്‍ ഇതിനകം ചിത്രീകരിച്ചു. ഫെബ്രുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുമെന്നതിനാല്‍ Read More…

Sports

കായികക്ഷമത നഷ്ടമാകുന്ന രാഹുലും ജഡേജയും ; രണ്ടുപേര്‍ക്കും കൂടി 36 മാസത്തിനിടയില്‍ പരിക്കേറ്റത് 11 തവണ

ഇംഗ്‌ളണ്ടിനെതിരേ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ ജയിച്ച് തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഏറ്റ വന്‍ തിരിച്ചടിയാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടേയും കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുലിന്റെയും പരിക്ക്. ഇരുവര്‍ക്കും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ഇന്ത്യയ്ക്കും ഐപിഎല്ലിലെ അവരുടെ ഫ്രാഞ്ചൈസികള്‍ക്കും ആശങ്കയാകുന്നുണ്ട്. ഇരുവരേയും തുടര്‍ച്ചയായി പരിക്ക് ബാധിക്കുന്നത് ശരീരം ദുര്‍ബ്ബലപ്പെടുന്നതിന്റെയും കളിയെ പ്രായം ബാധിക്കുന്നതിന്റെയും സൂചനയായിട്ട് വേണം കണക്കാക്കാന്‍. രവീന്ദ്ര ജഡേജയ്ക്ക് 35, കെ.എല്‍.രാഹുലിന് 31 എന്നിങ്ങനെയാണ് ഇരുവരുടേയും പ്രായം. 2021 മുതല്‍ ഇപ്പോള്‍ വരെ ഇന്ത്യന്‍ Read More…

Hollywood

ഹോളിവുഡ് ഇതിഹാസം എലിസബത്ത് ടെയ്‌ലറുടെ ഡോക്യു സീരീസുമായി ഗ്‌ളാമര്‍താരം കിം കര്‍ദാഷിയന്‍

ഹോളിവുഡിലെ ഇതിഹാസ നടി എലിസബത്ത് ടെയ്‌ലറിന്റെ ഡോക്യൂസീരീസുമായി ഗ്‌ളാമര്‍താരം കിം കര്‍ദാഷിയാന്‍. കിം കര്‍ദാഷിയാനുമായി സഹകരിച്ച്, നിര്‍മ്മാണ കമ്പനിയായ പാഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് സൂപ്പര്‍സ്റ്റാറിനെ താല്‍ക്കാലികമായി സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവരുന്നത്. എലിസബത്ത് ടെയ്ലറുടെ കുടുംബത്തിലെ അംഗങ്ങള്‍, സുഹൃത്തുക്കള്‍, അവളുടെ കരിയറില്‍ ഉടനീളം സഹപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ അവളെ ഏറ്റവും നന്നായി അറിയുന്നവര്‍ക്ക് പ്രിവിലേജ്ഡ് ആക്സസ് നല്‍കുന്നതാണ് ഡോക്യുസീരീസ്. ഒരു ബാലതാരത്തില്‍ നിന്ന് ‘ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി’ യിലേക്കുള്ള താരത്തിന്റെ യാത്രയാണ് ഡോക്യൂ സീരീസില്‍ കാണിക്കുന്നത്. Read More…

Crime

വെറും 41 രൂപ മാത്രം അക്കൗണ്ടിലുള്ള യുവതി പറ്റിച്ചത് 6 ലക്ഷം ; ആഡംബര പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചത് 15 ദിവസം

വെറും 41 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലുള്ള യുവതി ഡല്‍ഹിയിലെ ഒരു ആഡംബര പഞ്ചനക്ഷത്ര ഹോട്ടലിനെ പറ്റിച്ചത് ആറുലക്ഷം രൂപ. ഡല്‍ഹിയിലെ എയ്റോസിറ്റിയിലെ ഒരു പോഷ് ഹോട്ടലില്‍ അടുത്തിടെ ഒരു ആന്ധ്രാപ്രദേശ് യുവതി 15 ദിവസത്തോളം താമസിക്കുകയും സ്പാ ഉള്‍പ്പെടെയുളള വിലയേറിയ ആഡംബര സൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. മറ്റൊരാളുടെ വ്യാജ അക്കൗണ്ടിലായിരുന്നു തട്ടിപ്പ്. ഇവരുടെ മൊത്തം ബില്ല് ഏകദേശം 6 ലക്ഷം രൂപ വരെ ഉയര്‍ന്നു, അതില്‍ 2 ലക്ഷത്തിലധികം രൂപ സ്പാ സേവനങ്ങള്‍ക്കായി മാത്രം അവര്‍ Read More…

The Origin Story

അയോദ്ധ്യയിലെ രാമക്ഷേത്രം തുറന്നപ്പോള്‍ ദക്ഷിണകൊറിയക്കാര്‍ എന്തിനാണ് സന്തോഷിച്ചത് ?

ജനുവരി 22 ന് അയോദ്ധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്നപ്പോള്‍ ഇന്ത്യയില്‍ അനേകരാണ് ആനന്ദിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ലക്ഷക്കണക്കിന് ആള്‍ക്കാരെപ്പോലെ രാംലല്ലയിലെ പ്രതിഷ്ഠാ ചടങ്ങ് ദക്ഷിണകൊറിയയിലും അനേകരാണ് ടെലിവിഷനില്‍ ഇന്ത്യയില്‍ നടന്ന ചടങ്ങ് കണ്ടത്. ദക്ഷിണ കൊറിയയില്‍ പലരും രാമക്ഷേത്ര പ്രതിഷ്ഠ ഓണ്‍ലൈനില്‍ അവരുടെ വീടുകളില്‍ നിന്ന് ആകാംക്ഷയോടെ വീക്ഷിച്ചത് സ്വാഭാവികമാണ്. ദക്ഷിണ കൊറിയയിലെ 60 ലക്ഷത്തോളം ആളുകള്‍ തങ്ങള്‍ സൂരിരത്നയുടെ പിന്‍ഗാമികള്‍ എന്ന് സ്വയം കരുതുന്നു. അയോധ്യയെ അവര്‍ അവരുടെ മാതൃഭവനമായി കണക്കാക്കുന്നതാണ് അയോദ്ധ്യയും അവിടെ ക്ഷേത്രം Read More…

Movie News

അന്തരിച്ച ഷാഹുല്‍ഹമീദിനെയും ബാംബാബാക്യയേയൂം പാടിച്ച് റഹ്മാന്‍; ലാല്‍സലാമില്‍ ഇവരുടെ എഐ പാട്ടുകള്‍

മരിച്ചുപോയ ഗായകരുടെ ശബ്ദത്തില്‍ പുതിയ പാട്ടുമായി വിഖ്യാത സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍. സംഗീതസംവിധായകന്റെ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള അന്തരിച്ച പാട്ടുകാരന്‍ ഷാഹുല്‍ ഹമീദിനെയും ബാംബ ബക്യയുടേയും പാട്ടുകളാണ് റഹ്മാന്‍ തിരികെ കൊണ്ടുവരുന്നത്. രജനീകാന്തിന്റെ മകള്‍ ഐശ്വര്യാരജനീകാന്തിന്റെ പുതിയ സിനിമയായ ലാല്‍സലാമിലാണ് ഇരുവരുടേയും പാട്ടുകള്‍ വരുന്നത്. മരിച്ച ഗായകരുടെ മാന്ത്രികശബ്ദങ്ങള്‍ റഹ്മാന്‍ തിരികെ കൊണ്ടുവരുന്നത് എഐയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്താലാണ്. രജനികാന്തിന്റെ സിനിമയില്‍ ഇവരുടെ ശബ്ദം റഹ്മാന്‍ ഉപയോഗിക്കും. ഇക്കാര്യത്തില്‍ അന്തരിച്ച ഗായകരുടെ കുടുംബത്തോട് അനുവാദം തേടിയെന്നും Read More…

Sports

ക്‌ളോപ്പ് പോയാല്‍ സലായും വാന്‍ഡിക്കും ക്ലബ്ബ് വിട്ടേക്കും ; ലിവര്‍പൂളിന് നേരിടേണ്ടി വരിക ഒരു യുഗാന്ത്യം

പരിശീലകന്‍ യുര്‍ഗന്‍ ക്‌ളോപ്പ് ക്ലബ്ബ് വിടുന്നു എന്ന വാര്‍ത്ത ലിവര്‍പൂള്‍ ആരാധകര്‍ക്ക് സമ്മാനിച്ച നിരാശ ചില്ലറയല്ല. എന്നാല്‍ ക്‌ളോപ്പിന് പിന്നാലെ സൂപ്പര്‍താരം മുഹമ്മദ് സലായും നായകന്‍ വിര്‍ജില്‍ വാന്‍ഡിക്കും ടീം വിട്ടേക്കുമെന്ന് ശ്രുതിയുണ്ട്. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ലിവര്‍പൂക്ഷ മറ്റൊരു യുഗാന്ത്യത്തെ കൂടി നേരിടേണ്ടി വന്നേക്കുമെന്ന് സ്‌പോര്‍ട്‌സ് നിരീക്ഷകര്‍ കരുതുന്നു. ഒമ്പത് വര്‍ഷത്തെ ചുമതലയ്ക്ക് ശേഷം സീസണ്‍ അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് ക്ലോപ്പ് വ്യക്തമാക്കിയത് കഴിഞ്ഞയാഴ്ചയാണ്. താന്‍ ക്ലബ്ബിന്റെ പുതിയ യുഗത്തിന്റെ ഭാഗമാകുമോ എന്ന് തനിക്ക് അറിയില്ലെന്ന് ക്യാപ്റ്റന്‍ വാന്‍ Read More…