Sports

ജയ് ശ്രീറാം വിളിക്കണമെങ്കില്‍ 1000 തവണ ചെയ്യാനും മടിയില്ല ; ലോകകപ്പിലെ പ്രകടനത്തെക്കുറിച്ച് ഷമി

‘ജയ് ശ്രീറാം’, ‘അല്ലാഹു അക്ബര്‍’ എന്നിങ്ങനെ ആയിരം പ്രാവശ്യം ജപിച്ചാലും ഒരു വ്യത്യാസവുമില്ലെന്ന് ടീം ഇന്ത്യയുടെ പേസര്‍ മുഹമ്മദ് ഷമി. ‘എല്ലാ മതങ്ങളിലും, എതിര്‍ മതത്തില്‍ നിന്നുള്ള ആളെ ഇഷ്ടപ്പെടാത്ത 5 മുതല്‍ 10 വരെ ആളുകളെ നിങ്ങള്‍ കാണും. എനിക്കതിനെതിരെ ഒരു എതിര്‍പ്പും ഇല്ല,’ ഷമി ന്യൂസ് 18 നോട് പറഞ്ഞു. ലോകത്തില്‍ ഒരു വിക്കറ്റ് നേടിയ ശേഷം താരം മതചിഹ്നം കാട്ടിയെന്ന ആക്ഷേപത്തിനും താരം മറുപടി പറഞ്ഞു. ”രാമക്ഷേത്രം പണിയുന്നുണ്ടെങ്കില്‍ ജയ് ശ്രീറാം പറയുന്നതില്‍ Read More…

Movie News

സിലമ്പരശന്റെ അടുത്ത ചിത്രത്തില്‍ നായികയായി എത്തുന്നത് കീര്‍ത്തീസുരേഷോ മൃണാള്‍ സെന്നോ?

സിലംബരശന്റെ അടുത്ത ചിത്രം ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യും. താല്‍ക്കാലികമായി ‘എസ്ടിആര്‍ 48’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മൃണാള്‍ ഠാക്കൂറിന്റെയും പേര് കേള്‍ക്കുന്നുണ്ട്. ‘എസ്ടിആര്‍ 48’ ന്റെ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ആഴ്ചയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിന് പിന്നാലെ സിലംബരശന്റെ ജന്മദിനത്തോടനുബന്ധിച്ച് നായകന്റെ ഫസ്റ്റ് ലുക്ക് അനാച്ഛാദനം ചെയ്തു. ‘എസ്ടിആര്‍ 48’ ല്‍ സിലംബരശന്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നതിനാല്‍ കീര്‍ത്തി സുരേഷും ഒരു ബോളിവുഡ് നടിയും നായികമാരായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നായികയായി മൃണാള്‍ Read More…

Hollywood

18 കാരിയും 52 കാരന്‍ പ്രഫസറും ബന്ധം ; മില്ലേഴ്‌സ് ഗേളിലെ ജെന്നയും മാര്‍ട്ടിനും തമ്മിലുള്ള പ്രണയരംഗം ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല

പ്രണയരംഗം അതിരുവിട്ടു പോയതിന്റെ പേരില്‍ ഹോളിവുഡില്‍െ പുതിയ സിനിമ ‘മില്ലേഴ്‌സ് ഗേള്‍’ വിവാദത്തില്‍. 21 വയസ്സുള്ള നടി ജെന്ന ഒര്‍ട്ടേഗയും 52 കാരന്‍ നടന്‍ മാര്‍ട്ടിന്‍ ഫ്രീമാനും അഭിനയിച്ച സിനിമയില്‍ ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇരുവരുടേയും പ്രണയരംഗം രൂക്ഷമായ വിമര്‍ശനമാണ് നേരിടുന്നത്. പ്രധാനമയൂം ഇരുവരും തമ്മിലുള്ള 31 വയസ്സിന്റെ പ്രായവ്യത്യാസമാണ് നെറ്റിസണ്‍മാരെ കലിപ്പടിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ 18 വയസ്സുള്ള വിദ്യാര്‍ത്ഥിനി കെയ്‌റോയെയാണ് ജെന്ന അവതരിപ്പിക്കുന്നത്. അവളുടെ അദ്ധ്യാപകന്‍ ജോനാതന്‍ മില്ലറായിട്ടാണ് ഫ്രീമാന്‍ എത്തുന്നത്. മില്ലറുടെ Read More…

Oddly News

ലോകറെക്കോഡിന് ശ്രമിച്ചു ; ഹോട്ട് എയര്‍ ബലൂണ്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു മൂന്ന് പേര്‍ മരിച്ചു

ഹൈഡ്രജന്‍ നിറച്ച ഒരു ഹോട്ട് എയര്‍ ബലൂണ്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു മൂന്ന് പേര്‍ മരിച്ചു. കിഴക്കന്‍ ജോര്‍ജിയയിലെ അസുരേതി ഗ്രാമപ്രദേശത്ത് നടന്ന സംഭവത്തിന്റെ ഭയാനകമായ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാറ്റില്‍ വൈദ്യുതി ലൈനുകളിലേക്ക് പറന്നാണ് അപകടം ഉണ്ടായത്. ഹോട്ട് എയര്‍ബലൂണില്‍ ഏറ്റവും കൂടുതല്‍ ദൂരം പറന്ന് ലോകറെക്കോഡ് ഇടാന്‍ നടത്തിയശ്രമമാണ് ദുരന്തമായത്. ബലൂണ്‍ പെട്ടെന്ന് കുഴപ്പത്തിലായി നിമിഷങ്ങള്‍ക്കകം ചുരുങ്ങി. കുന്നിന്‍ ചെരിവിലൂടെ പറന്നുനടന്ന ബലൂണ്‍ പവര്‍ലൈനുകളില്‍ തട്ടുകയും ബാസ്‌ക്കറ്റ് സെക്ഷനില്‍ പെട്ടെന്ന് അതിഭയങ്കര തീജ്വാലകള്‍ ഉണ്ടാകുകയുമായിരുന്നു. ബലൂണിന്റെ Read More…

Crime

വളര്‍ത്തമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന സംശയം ; ദത്തെടുക്കപ്പെട്ട 16 കാരനും 13 കാരനും പോലീസ് പിടിയില്‍

വളര്‍ത്തമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന സംശയത്തില്‍ രണ്ട് റഷ്യന്‍ കുട്ടികളെ സ്പെയിനില്‍ പോലീസ് അറസ്റ്റ് ചെയ്തു. 48 കാരിയായ സില്‍വിയ ലോപ്പസിനെ സ്‌പെയിനിലെ കാന്താബ്രിയയിലെ കാസ്‌ട്രോ ഉര്‍ഡിയല്‍സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌പെയിനിലെ സിവില്‍ ഗാര്‍ഡ് സില്‍വിയ ദത്തെടുത്ത രണ്ട് ആണ്‍മക്കളെ തടങ്കലില്‍ വെച്ചിരിക്കുകയാണ്. മരണത്തെ കൊലപാതകമായി കണക്കാക്കുന്ന പോലീസ് കുട്ടികളുടെ മുത്തശ്ശിയെ വിളിച്ചുവരുത്തി. പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ കുട്ടികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പതിനാറുകാരന്‍ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് അമ്മയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചുവെന്നും അതിന് ശേഷം തങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് വരുത്താന്‍ സ്ഥലത്ത് Read More…

Good News

മുങ്ങിപ്പോകാന്‍ തുടങ്ങിയ മാന്‍കുട്ടിയെ പുഴയില്‍ ചാടി രക്ഷപ്പെടുത്തുന്നു ലെബ്രഡോര്‍ ; വിസ്മയിപ്പിക്കുന്ന വീഡിയോ

ആഴമുള്ള പുഴയില്‍ മുങ്ങിപ്പോകുമായിരുന്ന മാന്‍കുട്ടിയെ വേട്ടനായ പുഴയില്‍ ചാടി അവനെയും കൊണ്ടു ഇക്കരയ്ക്ക് നീന്തി രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നു. ജനുവരി അവസാനം എക്‌സില്‍ എത്തിയ വീഡിയോ നെറ്റിസണ്‍മാരുടെ ഹൃദയം നിറയ്ക്കുകയാണ്. ‘അനിമല്‍സ് ഡൈയിംഗ്’ എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടിന്റെ ഫോളോവര്‍മാര്‍ക്കാണ് നന്മ നിറഞ്ഞ ഈ വീഡിയോ കാണാന്‍ കിട്ടിയത്. ചെളിവെള്ളത്തിലൂടെ താടിയെല്ലുകളില്‍ മാന്‍കുട്ടിയെയും കടിച്ചെടുത്ത് പുഴയുടെ മറുകരയ്ക്ക് നീന്തുന്ന വീഡിയോ കണ്ടപ്പോള്‍, മിക്കവാറും സന്തോഷകരമായ അവസാനം ഉണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. എന്നാല്‍ ഒടുവില്‍ അവര്‍ക്ക് ഹൃദയസ്പര്‍ശിയായ Read More…

Travel

നീലാകാശത്തിന് കീഴില്‍ ജപ്പാന് വിശുദ്ധിയുടെ വെള്ളവസ്ത്രം ; ചെറിപ്പൂക്കളുടെ സീസണിലേക്ക് സ്വാഗതം

ചെറി പുഷ്പങ്ങളുടെ സീസണിലേക്ക് ലോകത്തെ സ്വാഗതം ചെയ്യുന്ന തിരക്കിലാണ് ജപ്പാന്‍. മനോഹരമായ വെളുത്ത പൂ്ക്കളോടെ തിളങ്ങിനില്‍ക്കുന്ന ജപ്പാനിലേക്ക് ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നെങ്കില്‍ മാര്‍ച്ചിലേ്ക്ക് യാത്ര മാറ്റിവെയ്ക്കാനാണ് ജപ്പാന്‍ കാലാവസ്ഥാ കോര്‍പ്പറേഷന്‍ നല്‍കുന്ന നിര്‍ദേശം. ‘ഏകദേശം 1,000 ചെറി ബ്ലോസം കാണുന്ന സ്ഥലങ്ങളില്‍ യോഷിനോ ചെറി മരങ്ങള്‍ പൂവിടുന്നതും പൂര്‍ണ്ണമായി പൂക്കുന്നതുമായ തീയതികള്‍ ജെഎംസി കണക്കാക്കിയിട്ടുണ്ട്,’ ഏജന്‍സി അതിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം തന്നെ ‘ചെറിബ്‌ളോസം’ സംബന്ധിച്ച കാലാവസ്ഥാ കലണ്ടര്‍ ജപ്പാന്‍ പുറത്തുവിട്ടിരുന്നു. നിങ്ങള്‍ ഇഷ്ടപ്പെടുന്ന Read More…

Sports

പേര് ഇന്ത്യന്‍ ഇതിഹാസം സച്ചിനോട് സാമ്യം ; ആരാധന പക്ഷേ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ കോഹ്ലിയോട്

അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്റെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് തുണയായത്. ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ്താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിനെ അനുസ്മരിപ്പിച്ചാണ് പിതാവ് പേര് ഇട്ടതെങ്കിലും സച്ചിന്‍ ദാസാന് ആരാധന ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയോടാണ്. സെമിയില്‍ 95 പന്തില്‍ 96 റണ്‍സാണ് യുവതാരം സച്ചിന്‍ ദാസ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പ് 2024 ലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യയുടെ ഇതിഹാസമായ തിരിച്ചുവരവ് നടത്തിയത് സച്ചിന്‍ ദാസും ക്യാപ്റ്റന്‍ ഉദയ് സഹാറനും ചേര്‍ന്നാണ്. Read More…

Sports

മെസ്സിയുടെ കളികാണാന്‍ ജപ്പാന്‍കാര്‍ക്ക് ഭാഗ്യമുണ്ടായി ; പക്ഷേ ലിയോമാജിക് കാണാനായില്ല

ഏഷ്യന്‍ടൂറിന് എത്തിയ ഇന്റര്‍മിയാമിയുടെ ജഴ്‌സിയില്‍ ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി പന്തു തട്ടുന്നത് കാണാന്‍ എന്തായാലും ജപ്പാന്‍കാര്‍ക്ക് ഭാഗ്യമുണ്ടായി.ബുധനാഴ്ച നടന്ന സൗഹൃദ മത്സരത്തില്‍ ഇന്റര്‍ മിയാമിയുടെ ലയണല്‍ മെസ്സി ടോക്കിയോ ആരാധകരെ സന്തോഷിപ്പിച്ചു. പക്ഷേ കളി ഗോള്‍രഹിതമായി അവസാനിച്ചതിന് ശേഷം ജാപ്പനീസ് ക്ലബ്ബ് വിസല്‍ കോബെയോട് 4-3 പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു. അടുത്തിടെ നടന്ന ഒരു ഹോങ്കോംഗ് സൗഹൃദ മത്സരത്തില്‍ മൈതാനത്ത് അദ്ദേഹത്തിന്റെ അഭാവം ആരാധകരെ ചൊടിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മെസി കളത്തില്‍ എത്തിയത്. ജെ-ലീഗ് ടീമായ കോബെയ്ക്കെതിരായ Read More…