Movie News

അഭിനയത്തില്‍ സാമന്തയുടെ റോള്‍മോഡല്‍ ആരാണെന്ന് അറിയാമോ? തെലുങ്കിലെ ഈ സൂപ്പര്‍താരം

ദക്ഷിണേന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള നടിയാണ് സാമന്താ റൂത്ത് പ്രഭൂ. തമിഴിലും തെലുങ്കിലും മുന്‍നിര നായകന്മാരുടെ നായികയായി മിന്നുന്ന താരം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ബോളിവുഡിലും സാന്നിദ്ധ്യമാണ്. അടുത്തിടെ, മയോസിറ്റിസ് രോഗനിര്‍ണയത്തിന് ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവള്‍ ജോലിയില്‍ തിരിച്ചെത്തിയ അവര്‍ വീണ്ടും സിനിമകളുടെ തിരക്കിലേക്ക് അമര്‍ന്നിരിക്കുകയാണ്. അടുത്തിടെ അഭിനയലോകത്തെ തന്റെ പ്രചോദനങ്ങളെയും വെല്ലുവിളികളെയും ഉള്‍ക്കാഴ്ചകള്‍ അടുത്തിടെ താരം പങ്കുവെച്ചിരുന്നു. ഒരു പരിപാടിക്കിടെ തന്റെ അഭിനയ റോള്‍ മോഡലിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സാമന്ത വെളിപ്പെടുത്തിയത് നടന്‍ അല്ലു അര്‍ജുന്റെ Read More…

Sports

കരിയറില്‍ ഒരു നാഴികക്കല്ല് കൂടി ; ഇന്ത്യയുടെ വിഖ്യാത സ്പിന്നര്‍ ആര്‍ അശ്വിന്‍ നൂറാം ടെസ്റ്റിലേക്ക്

കരിയറില്‍ ഒരു നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇന്ത്യയുടെ വിഖ്യാത സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇംഗ്‌ളണ്ടിനെതിരേ അവസാന ടെസ്റ്റ് മത്സരം താരത്തിന്റെ നൂറാം മത്സരമാണ്. നിലവില്‍ കളിക്കുന്നവരില്‍ അശ്വിന്റെ ഈ നേട്ടത്തിനൊപ്പമുള്ളത് ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, ടിം സൗത്തീ എന്നിവര്‍ മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിനേക്കാള്‍ നൂറ് ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തില്‍ മുന്നിലുള്ളത് ശ്രീലങ്കയുടെ മുന്‍ താരം മുത്തയ്യാ മുരളീധരന്‍ മാത്രമാണ്. ആര്‍ അശ്വിന്‍ 507 വിക്കറ്റുകളുമായി നില്‍ക്കുമ്പോള്‍ മുത്തയ്യാ മുരളീധരന്‍ 584 Read More…

Hollywood

ഡെയ്‌ലിമെയില്‍ പത്രത്തെ മുട്ടു കുത്തിച്ച കെയ്‌റാ നൈറ്റ്‌ലി ; ബോഡി ഷെയ്മിംഗിന് നഷ്ടപരിഹാരം വാങ്ങിയത് വന്‍ തുക

ചെറുപ്പത്തില്‍ തന്നെ തന്റെ സിനിമാ യാത്ര ആരംഭിച്ച നടി കെയ്‌റ നൈറ്റ്‌ലി വളരെ പെട്ടന്ന് തന്നെ പ്രശസ്തിയും അംഗീകാരവും നേടി. പ്രൈഡ് ആന്റ് പ്രിജുഡീസ് എന്ന സിനിമ അവരുടെ ഏറ്റവും ജനപ്രിയമായ പ്രണയ നാടകങ്ങളിലൊന്നാണ്. എന്നിരുന്നാലും എലിസബത്ത് ബെന്നറ്റിന്റെ വേഷം ചെയ്യാന്‍ സംവിധായകന്‍ ജോ റൈറ്റ്, നൈറ്റ്‌ലിയെ കണ്ടതിന് ശേഷം പിന്നെ ബാക്കിയുള്ളത് ചരിത്രം. പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ താരം ബീച്ചില്‍ നിന്ന് ബിക്കിനിയില്‍ നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടുത്തി ഒരു ദശാബ്ദത്തിന് മുമ്പ് ദ ഡെയ്ലി Read More…

Movie News

നടി നിമിഷസജയന് മലയാളത്തില്‍ മാത്രം അഭിനയിച്ചാല്‍ പോര ; ബോളിവുഡിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുന്നു

തന്റെ തകര്‍പ്പന്‍ മലയാളം ഫീച്ചര്‍ ഫിലിമായ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും അടുത്തിടെ പുറത്തിറങ്ങിയ ആമസോണ്‍ പ്രൈം വീഡിയോ വെബ് സീരീസിനും കിട്ടിയ പാന്‍-ഇന്ത്യ പ്രതികരണത്തിന് ശേഷം, നടി നിമിഷ സജയന്‍ ബോളിവുഡിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ്. തനിക്ക് മലയാളത്തേക്കാള്‍ വഴങ്ങുന്ന ഭാഷ ഹിന്ദിയാണെന്നും അതുകൊണ്ട് ഭാഷ ഒരു തടസ്സമല്ലെന്നും നിമിഷ പറയുന്നു. ”ഞാന്‍ മുംബൈയില്‍ ജനിച്ചുവളര്‍ന്നതിനാല്‍ എന്റെ സുഗമമായ ഭാഷ ഹിന്ദിയാണ്. എന്റെ മലയാളം നന്നല്ല. പക്ഷേ എനിക്ക് ഹിന്ദി നന്നായി അറിയാം, ഹിന്ദി സിനിമ ഏറ്റെടുക്കാന്‍ Read More…

Good News

70 വയസ്സുള്ള ഈ ചൈനീസ് മുത്തച്ഛന്‍ 5.2 ഗാലന്‍ വെള്ളം നിറച്ച വീപ്പയും കൊണ്ട് 2000 അടി ഉയരമുള്ള പര്‍വ്വതത്തില്‍ കയറും

സാധാരണ 70 വയസ്സുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും? എന്നാല്‍ ചൈനയിലെ സോ ഹെപ്പിംഗ് ഈ പ്രായത്തില്‍ 5.2 ഗാലന്‍ വെള്ളം നിറച്ച വീപ്പയും ചുമന്നുകൊണ്ട് പര്‍വ്വതത്തിന് മുകളിലേക്ക് കയറിപ്പോകും. ഇപ്പോള്‍ 70 വയസ്സും സിക്‌സ് പാക്ക് ശരീരവുമുള്ള ഹോപ് മുത്തച്ഛന്‍ പ്രായം കൊണ്ട് എണ്ണയും കുഴമ്പും ഗുളികകളുമായി കഴിയുന്നവര്‍ക്ക് വലിയ പ്രചോദനമാണ്. എല്ലാ ദിവസവും പണിക്കുപോകുന്ന സോ ഹെപ്പിംഗ് ജോലിക്ക് പോകുന്നതിന് മുമ്പ് ദിവസവും അയാള്‍ കഠിനമായ വ്യായാമം ചെയ്യാറുണ്ട്. 2,200 അടി ഉയരമുള്ള Read More…

Oddly News

ലോകത്തെ ഏറ്റവും വിലയേറിയ ആഡംബര വാച്ച് ; അതിന്റെ വില കേട്ടാല്‍ ഞെട്ടും, 456 കോടിരൂപ…!

ലക്ഷ്വറി വാച്ചുകള്‍ പലര്‍ക്കും സമയം നോക്കാനുള്ളതല്ല. അത് അന്തസ്സിന്റെയും ആഡംബരത്തിന്റെയും പ്രതിഫലനം കൂടിയാണ്. അതുകൊണ്ടു തന്നെ കലയും പൈതൃകവും കരകൗശലവും കണ്ടുമുട്ടുന്ന ഒരു പ്രപഞ്ചമാണ് വാച്ചുകള്‍. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാച്ച് 2014ല്‍, ലണ്ടന്‍ ആസ്ഥാനമായുള്ള ജ്വല്ലറി ബ്രാന്‍ഡായ ഗ്രാഫ് ഡയമണ്ട്സ് ബാസല്‍വേള്‍ഡില്‍ ഗ്രാഫ് ഹാലൂസിനേഷന്‍ പുറത്തിറക്കി. ഇത് ആഗോളതലത്തില്‍ ഏറ്റവും ചെലവേറിയ വാച്ചാണ്. സമാനതകളില്ലാത്ത കരകൗശല വൈദഗ്ധ്യവും അപൂര്‍വ വജ്രങ്ങളുമുള്ള ഗ്രാഫ് ഹാലൂസിനേഷന്റെ മൂല്യം 55 മില്യണ്‍ ഡോളര്‍ (ഏകദേശം 456 കോടി രൂപ) ആണ്. Read More…

Sports

ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിന് റെക്കോഡ് ; ഐപിഎല്ലില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായകന്‍

ഓസ്ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരാനിരിക്കുന്ന 2024 സീസണിലേക്കുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ നായകനായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ 2024 ലേലത്തില്‍ 2016 ഐപിഎല്‍ ചാമ്പ്യന്‍മാര്‍ 20.75 കോടി രൂപയ്ക്ക് ഒപ്പിട്ട 30 കാരനായ പേസര്‍ നായകനാകുന്നത് ദക്ഷിണാഫ്രിക്കക്കാരന്‍ എയ്ഡന്‍ മര്‍ക്രമിന് പകരക്കാരനായിട്ടാണ്്. ഐപിഎല്‍ 2023ല്‍ 13 മത്സരങ്ങളില്‍ എസ്ആര്‍എച്ചിന്റെ ക്യാപ്റ്റന്‍ ആയിരുന്ന മാര്‍ക്രത്തിന് നാല് മത്സരങ്ങളില്‍ മാത്രമേ വിജയിക്കാനായിരുന്നുള്ളൂ. കഴിഞ്ഞ Read More…

Movie News

ഇന്ത്യന്‍ സിനിമാവേദിയില്‍ 19 വര്‍ഷം ; തമന്നയ്ക്ക് ആശംസയുമായി ആരാധകരും കാജല്‍ അഗര്‍വാളും

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അനേകം സിനിമകളില്‍ അഭിനയിച്ച തമന്നയ്ക്ക് തെന്നിന്ത്യയില്‍ വലിയ ഒരു ആരാധകവൃന്ദം തന്നെയുണ്ട്. ഇന്ത്യന്‍ സിനിമാവേദിയില്‍ 19 വര്‍ഷം തികച്ചിരിക്കുകയാണ്. തമന്നാഭാട്ടിയ. 2005 ല്‍ പുറത്തുവന്ന ചാന്ദ് സാ റോഷന്‍ ചെഹ്റ ആയിരുന്നു നടിയുടെ ആദ്യ ചിത്രം. തുടക്കം മികച്ചതല്ലായിരുന്നുവെങ്കിലും നടിയെന്ന നിലയില്‍ പിന്നീട് തരംഗമാകാന്‍ തമന്നയ്ക്കായി. സിനിമ വ്യവസായത്തില്‍ 19 വര്‍ഷം പൂര്‍ത്തിയാക്കിയ താരത്തിന് അഭിനന്ദനങ്ങളുമായി അനേകരാണ് സാമൂഹ്യമാധ്യമത്തില്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലേക്ക്, തമന്ന തിങ്കളാഴ്ച തന്റെ ആരാധകരില്‍ നിന്നുള്ള പോസ്റ്റുകള്‍ വീണ്ടും Read More…

Sports

ആ നേട്ടം ഉണ്ടാക്കാന്‍ കെല്‍പ്പുള്ളവര്‍ ഇവിടെയുമുണ്ട് ; ഒരോവറില്‍ ആറും സിക്‌സര്‍ പറത്തി അഭിജിത് പ്രവീണ്‍

കൊച്ചി: ടി20 ക്രിക്കറ്റ് വന്നതോടെ ഒരോവറിലെ ആറു പന്തുകളും സിക്‌സര്‍ പറത്തുന്നത് അത്ര പുതുമയുള്ള കാര്യമല്ലാതായിട്ടുണ്ട്. ഈ നേട്ടം അടിക്കാന്‍ ശേഷിയുള്ളവര്‍ കേരളത്തിലുമുണ്ട്. കൊച്ചിയില്‍ നടന്ന സി.കെ. നായിഡു ട്രോഫിയില്‍ ഒരോവറിലെ ആറുപന്തും സിക്‌സറിന് വിട്ട് ആഭ്യന്തരക്രിക്കറ്റിലെ ഒരു നേട്ടം കൊയ്തിരിക്കുകയാണ് അഭിജിത് പ്രവീണ്‍. സി.കെ. നായിഡു ട്രോഫിയില്‍ ആന്ധ്രാ ഓപ്പണര്‍ വംശികൃഷ്ണ ഈ നേട്ടം കൊയ്ത് ഒരാഴ്ച പിന്നിടും മുമ്പാണ് അഭിജിത്തിന്റെ നേട്ടം. തിരുവനന്തപുരം മാസ്‌റ്റേഴ്‌സ് സിസിയ്ക്കായി കളിക്കുന്ന അഭിജിത് 22 വയസ്സില്‍ താഴ്ന്നവരുടെ ടൂര്‍ണമെന്റായ Read More…