വിജയ്യുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ഗോട്ട്’. നടന്‍ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം ചിത്രത്തിനായുള്ള ആവേശം കൂടുതല്‍ ഉയര്‍ന്നതാണ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്, ഇതില്‍ മീനാക്ഷി ചൗധരിയാണ് നായിക. നടി തന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സിനിമയിലെ കഥാപാത്രത്തിന്റെ പേരും പ്രഖ്യാപിച്ചു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ നിര്‍മ്മാതാക്കള്‍ നടിക്ക് ആശംസകളുമായി സിനിമയുടെ അണിയറക്കാര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ശ്രീനിധി എന്ന കഥാപാത്രമായാണ് മീനാക്ഷി സിനിമയില്‍ Read More…
Author: Priya
കിലിയന്‍ എംബാപ്പേയും ഉസൈന്‍ബോള്‍ട്ടും ഓട്ടമത്സരം വെച്ചാല്‍ ആരു ജയിക്കും?
ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഉസൈന്‍ബോള്‍ട്ടാണോ കിലിയന്‍ എംബാപ്പേയാണോ? അടുത്തിടെ ലോകകായികവേദിയില്‍ ഈ ചോദ്യം ഉയരാന്‍ കാരണം അടുത്തിടെ നടന്ന ഒരു ചാംപ്യന്‍സ് ലീഗ് മത്സരത്തിലെ എംബാപ്പേയുടെ ഓട്ടമാണ്. പാരീസ് സെന്റ് ജെര്‍മെയ്നും റയല്‍ സോസിഡാഡും തമ്മില്‍ അടുത്തിടെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനോടാണ് എംബാപ്പേയുടെ ഓട്ടം താരതമ്യപ്പെടുത്തിയത്. അസാധാരണ വേഗത പ്രദര്‍ശിപ്പിച്ച 25 കാരനായ എംബാപ്പോ തന്റെ ഏറ്റവും വേഗത്തിലുള്ള ഓട്ടമാണ് പ്രദര്‍ശിപ്പിച്ചത്. പലപ്പോഴും ഡിഫന്‍ഡര്‍മാരെ പിന്നിലാക്കി കുതിക്കുന്ന എംബാപ്പേ Read More…
പ്രഭാസിന്റെ കല്‍ക്കിയില്‍ ദീപികാ പദുക്കോണിന്റെ കഥാപാത്രം പദ്മ
പ്രഭാസിന്റെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ‘കല്‍ക്കി 2898’ സിനിമയില്‍ ദീപികാ പദുക്കോണിന്റെ കഥാപാത്രത്തിന്റെ വിവരം പുറത്തുവന്നു. പദ്മ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ദീപിക അവതരിപ്പിക്കുന്നത്. പ്രഭാസിന്റെ കഥാപാത്രമായ കല്‍ക്കിയുടെ ഭാര്യ പദ്മയുടെ വേഷമാണ് സിനിമയില്‍ ദീപിക അവതരിപ്പിക്കുക. സിംഹളരാജ്യശത്ത ബൃഹദ്രഥ രാജാവിന്റെ ഭാര്യ കൗമുദിയുടെ മകളാണ് ലക്ഷ്മിയുടെ അവതാരമായ പദ്മ. ഹിന്ദു മിത്തോളജിയുമായി ബന്ധപ്പെട്ടാണ് സിനിമ വികസിക്കുന്നത്. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായിട്ടാണ് കല്‍ക്കിയെ പരിഗണിക്കുന്നത്. കല്‍ക്കിയുടെ ഭാര്യയാണ് ലക്ഷ്മിദേവിയുടെ സ്വഭാവ Read More…
ഉത്തരേന്ത്യയിലെ ആദ്യത്തെ കൈമാറ്റ ശസ്ത്രക്രിയ; തീവണ്ടി അപകടത്തില്‍ കൈകള്‍ നഷ്ടമായ പുരുഷന് സ്ത്രീയുടെ കൈകള്‍ വെച്ചു
അപകടത്തില്‍ കൈകാലുകള്‍ നഷ്ടമായ ചിത്രകാരന്് ഉഭയകക്ഷി കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. 45 കാരനായ ചിത്രകാരന് ഡല്‍ഹിയിലെ സര്‍ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിജയകരമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മസ്തിഷ്‌ക്കമരണം സംഭവച്ച ഒരു അദ്ധ്യാപികയുടെ കൈയാണ് തുന്നിച്ചേര്‍ത്തത്. 2020ല്‍ ഉണ്ടായ ഒരു തീവണ്ടി അപകടത്തിലായിരുന്നു രണ്ടു കൈകളും കാലുകളും നഷ്ടമായത്. അധ്യാപിക ജീവിച്ചിരുന്ന കാലത്ത് മരണശേഷം തന്റെ അവയവങ്ങള്‍ ഉപയോഗിക്കാമെന്ന് എഴുതിക്കൊടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ വൃക്കയും കരളും കോര്‍ണിയയും മറ്റ് മൂന്ന് പേരുടെ ജീവിതത്തെ മാറ്റിമറിച്ചു. 12 മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ Read More…
വനിതാക്രിക്കറ്റിലെ വേഗമേറിയ പന്തെറിഞ്ഞ് ഷബ്‌നം; ഐപിഎല്ലില്‍ എറിഞ്ഞത് 130 കി.മീ. വേഗത്തില്‍
ഇന്ത്യന്‍ വനിതാപ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ താരം ഷബ്‌നിം ഇസ്മായില്‍. ഡബ്ല്യുപിഎല്‍ 2024 മത്സരത്തിനിടെ ഷബ്‌നം പന്തെറിഞ്ഞത് 130 കിലോമീറ്റര്‍ വേഗതയില്‍. ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിലാണ് ഷബ്‌നം അതിവേഗ പന്തേറ് നടത്തിയത്. ആദ്യ ഇന്നിംഗ്സിലെ തന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ 132.1 കിലോമീറ്റര്‍ വേഗതയാണ് ഇസ്മയില്‍ രേഖപ്പെടുത്തിയത്. ഡെല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാനിംഗ് ഫ്‌ലിക്കുചെയ്യാന്‍ നോക്കിയെങ്കിലും ബാറ്റില്‍ പന്ത് തൊട്ടേയില്ല. 2016 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ Read More…
മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ധനുഷിന്റെ റഡാറില്‍ ; താരത്തിന്റെ അമ്പത്തിനാലാം സിനിമ ചിദംബരം ചെയ്യും
വിജയ് അടക്കമുള്ള വന്‍കിട താരങ്ങളുടെ തമിഴ്‌സിനിമകള്‍ സാധാരണഗതിയില്‍ കേരളത്തില്‍ വന്‍ ഹിറ്റാകാറുണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്നും ഒരു സിനിമ തമിഴ്‌നാട്ടില്‍ വമ്പന്‍ കളക്ഷന്‍ ഉണ്ടാക്കുക എന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ല. കളക്ഷന്‍ 100 കോടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലെ ബോക്‌സോഫീസിലും വന്‍ ചലനമുണ്ടാക്കി മുന്നേറുകയാണ്. സിനിമയുടെ സംവിധായകന്‍ ചിദംബരത്തെ തേടി തമിഴ്‌നാട്ടിലെ നടീനടന്മാരുടേയും സംവിധായകരുടേയും കോള്‍ എത്തുന്നുണ്ട്. കമല്‍ഹാസന്‍, വിക്രം, സിദ്ധാര്‍ത്ഥ എന്നിവര്‍ക്കിടയിലെല്ലാം മഞ്ഞുമ്മല്‍ ബോയ്‌സും ചിദംബരവും സംസാരവിഷയമായി മാറിയിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലെ Read More…
61 വയസ്സുള്ള സ്ത്രീ വീട്ടില്‍ തൂങ്ങിമരിച്ചു ; 12 പേജുള്ള ആത്മഹത്യാകുറിപ്പ് ; മകനും മരുമകളും പിടിയില്‍
മഹാരാഷ്ട്രയില്‍ 61 കാരിയായ സ്ത്രീ താനെ നഗരത്തിലെ തന്റെ വസതിയില്‍ തൂങ്ങിമരിച്ചു. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്ത സംഭവത്തില്‍ മരുമകള്‍ക്കും മകനുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തു. ഇരുവരുടേയും മാനസീക പീഡനമാണ് ആത്മഹത്യാകാരണമെന്നാണ് പോലീസ് പറയുന്നത്. ഇരയുടെ മകള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സുഷമ വിലാസ് ഖൈര്‍നാര്‍ എന്ന് പേരുള്ള സ്ത്രീ 12 പേജുള്ള ആത്മഹത്യാ കുറിപ്പാണ് വെച്ചിരിക്കുന്നത്. മകന്‍ രാഹുലിനൊപ്പം ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 2014 ലാണ് പ്രതികള്‍ വിവാഹിതരായത്. കുറിപ്പും പരാതിയും അനുസരിച്ച് പ്രതിയും Read More…
ഭാര്യ കൂട്ടുകാരനുമൊത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ; സൂക്ഷിച്ചുകൊള്ളാന്‍ യുസ്‌വേന്ദ്ര ചഹലിനോട് ആരാധകര്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ്കാര്‍ത്തിക്കിന്റെ ആദ്യ വിവാഹം പരാജയപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍ ഇന്ത്യന്‍ താരം പിന്നീട് സ്‌ക്വാഷ് താരം ദീപികാ പള്ളിക്കലിനെ വിവാഹം കഴിച്ച് സന്തോഷമുള്ള കുടുംബജീവിതം നയിക്കുകയാണ്. ദിനേശ് കാര്‍ത്തിക്കിന്റെ സുഹൃത്തും മറ്റൊരു ക്രിക്കറ്റ് താരവുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയെ സ്വന്തമാക്കിയത്. ഇപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലും ദിനേശ് കാര്‍ത്തിക്കിന്റെ പാതയിലാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇതിനെല്ലാം കാരണം ചഹലിന്റെ ഭാര്യയും നര്‍ത്തകിയുമായ ധനശ്രീ സുഹൃത്തും കോറിയോഗ്രാഫറുമായ പ്രതീക് ഉടേക്കറുമായി കെട്ടിപ്പിടിച്ചു Read More…
മരപ്പട്ടിയുടെ വിസർജ്യത്തിൽ നിന്നുള്ള കാപ്പിക്കുരു! ലോകത്തെ ഏറ്റവും വിലയേറിയതും രുചികരവുമായ കാപ്പി
ലോകത്തെ ഏറ്റവും വിലയേറിയതും രുചികരവുമായ കാപ്പി ഉണ്ടാക്കുന്നത് വിസര്‍ജ്യത്തില്‍ നിന്നുമാണ് ഉണ്ടാക്കുന്നത് എന്ന് കേട്ടാല്‍ ഞെട്ടാത്തവര്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ സംഗതി സത്യമാണ്. ലോകത്തെ ഏറ്റവും മികച്ചതും രുചിയുള്ളതും വിലയേറിയതുമായ കാപ്പിക്കുരുവായ ലുവാക് ഉണ്ടാക്കുന്നത് മരപ്പട്ടിയുടെ വിസര്‍ജ്ജ്യത്തില്‍ നിന്നുമാണ്. വളരെ വിലയേറിയ കാപ്പിപ്പൊടി ഇനങ്ങളില്‍ ഒന്നാണ് കോപ്പി ലുവാക്. സിവറ്റ് കോഫി എന്ന പേരിലും ഇതു വിദേശങ്ങളില്‍ അറിയപ്പെടുന്നു. ഇന്തൊനീഷ്യയിലാണ് ഈ കാപ്പിപ്പൊടി ഏറ്റവുംകൂടുതല്‍ തയ്യാറാക്കുന്നത്. ഇന്തൊനീഷ്യയിലെ സുമാത്ര, ബാലി, സുലവെസി, ഈസ്റ്റ് ടയ്മൂര്‍ തുടങ്ങിയ ദ്വീപുകളിലും ഫിലിപ്പീന്‍സിലുമൊക്കെ Read More…









