Oddly News

ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ രോഗി സുഖമരണത്തില്‍ എത്തും ; ദയാവധത്തിന് ഉപയോഗിക്കാന്‍ ഡത്ത്‌പോഡ്

രോഗികളെ ദയാവധം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു ഡെത്ത്‌പോഡ് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ആദ്യമായി ഉപയോഗിക്കും. മരണത്തിന് സഹായിക്കുന്ന സന്നദ്ധസംഘടന ‘എക്സിറ്റ് സ്വിറ്റ്സര്‍ലന്‍ഡി’ന്റെ ഡെത്ത് പോഡ് ‘ടെസ്ല ഓഫ് സൂയിസൈഡ്’ സയന്‍സ് ഫിക്ഷന്‍ സിനിമയെ വെല്ലുന്നതാണ്. ഡോ. ഫിലിപ്പ് നിഷ്‌ക്കേ എന്നയാളാണ് മെഷീന്‍ നിര്‍മ്മിച്ചത്. ദയാവധത്തിന് വിധേയനായ രോഗിയെ ഒരു ബട്ടണ്‍ അമര്‍ത്തി നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കാന്‍ അനുവദിക്കുന്ന ശവപ്പെട്ടിയാണിത്. അറയില്‍ നൈട്രജന്‍ നിറയുകയും ഓക്‌സിജന്‍ ഇല്ലാതാകുകയും ചെയ്യും. ഇതില്‍ കയറുന്ന വ്യക്തി അബോധാവസ്ഥയില്‍ എത്തിയ ശേഷമാകും Read More…

Sports

അതേ അച്ഛന്‍… അതേ മകന്‍ ; യൂറോയില്‍ പിതാവിന്റെ പൈതൃകം ആര് കയ്യാളും?

ഫുട്‌ബോള്‍ എല്ലാക്കാലത്തും കൗതുകങ്ങളുടെ കൂടെ കളിയാണ്. ജര്‍മ്മനിയില്‍ നടക്കുന്ന യൂറോ 2024 ടൂര്‍ണമെന്റും അക്കാര്യത്തില്‍ വ്യത്യസ്തമല്ല. മുമ്പ് യൂറോയില്‍ സ്വന്തം രാജ്യത്തിന്റെ ജഴ്‌സി അണിഞ്ഞ നിരവധി മുന്‍ താരങ്ങളുടെ മക്കളാണ് ഇത്തവണ അവരവരുടെ രാജ്യത്തിന്റെ ജഴ്‌സിയില്‍ എത്തുന്നത്. നിരവധി ആണ്‍മക്കള്‍ തങ്ങളുടെ അഭിമാനിയായ പിതാക്കന്മാരെ അനുസ്മരിപ്പിച്ചിട്ടുണ്ട്. 1998 ലോകകപ്പും 2000 യൂറോയും നേടിയ മുന്‍ ഫ്രഞ്ച് ഡിഫന്‍ഡറാണ് ലിലിയന്‍ തുറാം. 1998ലെ സെമിഫൈനലില്‍ ക്രൊയേഷ്യക്കെതിരെ രണ്ടു ഗോളുകളും നേടി. ഫ്രാന്‍സ് ക്യാപ്റ്റന്‍ കൈലിയന്‍ എംബാപ്പെയ്ക്കൊപ്പം മുന്‍നിരയില്‍ മുന്നേറുന്ന Read More…

Movie News

മര്‍ഡറിലെ ചൂടന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ മല്ലികയും ഞാനും പിണക്കത്തിലായിരുന്നു; വെളിപ്പെടുത്തി ഇമ്രാന്‍ഹഷ്മി

2004ലെ ഇറോട്ടിക് ത്രില്ലറായ ‘മര്‍ഡര്‍’ എന്ന ചിത്രത്തിലെ ഇമ്രാന്‍ ഹാഷ്മിയും മല്ലിക ഷെരാവത്തും തമ്മിലുള്ള രസകരമായ കെമിസ്ട്രി ഓര്‍ക്കുന്നുണ്ടോ? തിരശീലയില്‍ അവര്‍ അവതരിപ്പിച്ച ചൂടന്‍രംഗങ്ങള്‍ തകര്‍ത്തപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ അകല്‍ച്ചയിലായിരുന്നു. സ്‌ക്രീനിലെ ഇരുവരുടേയും ചൂടന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴും ഇരുവരും അത്ര രസത്തില്‍ അല്ലായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ ഇരുവരും തമ്മില്‍ കാണുമ്പോള്‍ ആലിംഗനം ചെയ്യുന്നതും സംസാരിക്കുന്നതും കണ്ടിരുന്നു. ഈ നിമിഷം ‘വളരെ ഊഷ്മളവും സൗഹാര്‍ദ്ദപരവുമാണ്’ എന്നാണ് ഇമ്രാന്‍ Read More…

Hollywood

ഹോളിവുഡില്‍ വംശീയ വിദ്വേഷമുണ്ട് ; ലാറ്റിനോകളെ അവര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് സല്‍മാ ഹായേക്ക്

ഹോളിവുഡിലെ പ്രശസ്തയായ വ്യക്തിത്വമായ സല്‍മ ഹയക്ക് മെക്സിക്കന്‍ വംശജയായ അഭിനേത്രിയാണ്. ഇന്ന്, അവര്‍ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള നടിമാരില്‍ ഒരാളാണ്. എന്നാല്‍ മെക്‌സിക്കന്‍ വേരുകള്‍ കാരണം തനിക്ക് തുടക്കത്തില്‍ ഹോളിവുഡില്‍ വംശീയ വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നടിച്ചിട്ടുള്ള നടിമാരില്‍ ഒരാളാണ് ഈ മെക്‌സിക്കന്‍ സുന്ദരി. എക്‌സിക്യൂട്ടീവുകള്‍ തന്നെ മെക്‌സിക്കന്‍ സ്ത്രീകളുടെ സ്റ്റീരിയോടൈപ്പിക് റോളുകള്‍ മാത്രമേ കിട്ടുകയുള്ളെന്നും മറ്റൊന്നും കിട്ടില്ലെന്നും അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും നടി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡ്രൂ ബാരിമോറുമായുള്ള ഒരു അഭിമുഖത്തിലാണ് സല്‍മ ഇക്കാര്യം തുറന്നു Read More…

Sports

ഇന്ത്യയുടെ 12 മത്സരങ്ങളുടെ വിജയക്കുതിപ്പ് സിംബാബ്‌വേയ്ക്ക് മുന്നില്‍ അവസാനിച്ചു ; ആദ്യമത്സരം 13 റണ്‍സിന് തോറ്റു

ലോകചാംപ്യന്മാരുടെ തലക്കനവുമായി സിംബാബ്‌വേ പര്യടനത്തിന് എത്തിയ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ കനത്ത പ്രഹരം. ലോകകപ്പിന് മുമ്പ് മുതല്‍ തുടങ്ങിയ തേരോട്ടത്തിന് ഹരാരേയില്‍ വിരാമം. തുടര്‍ച്ചയായി 12 മത്സരങ്ങളുടെ അന്താരാഷ്ട്ര വിജയവുമായി എത്തിയ ഇന്ത്യ സിംബാബ്‌വേയോട് 13 റണസിന് വമ്പന്‍ അട്ടമറിയ്കക്താല്‍വി ഏറ്റുവാങ്ങി. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ജൂനിയര്‍ താരങ്ങളുമായി ഇറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സിംബാബ്‌വേ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു വീണു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 115 റണ്‍സിന് ഓള്‍ Read More…

Movie News

ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയ്ക്ക് എതിരേ തമിഴ്‌സംഗീത സംവിധായകന്‍ സിര്‍പ്പി

നേരത്തെ, മലയാളം ബ്ലോക്ക്ബസ്റ്ററായ ‘മഞ്ഞുമ്മേല്‍ ബോയ്സ്’ സിനിമയില്‍ ഇളയരാജ ഒരുക്കിയ ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന തമിഴ് ഗാനം ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ സമാനഗതിയില്‍ അടുത്തിടെ മലയാളത്തില്‍ ഹിറ്റായ ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയും. ജനപ്രിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന സിനിമയില്‍ ‘അഴകിയ ലൈല’ എന്ന തമിഴ്ഗാനം ഉപയോഗിച്ചതാണ് വിവാദമായി മാറിയിരിക്കുന്നത്. സിനിമയ്ക്ക് എതിരേ അഴകിയ ലൈല പാട്ടിന്റെ സംഗീത സംവിധായകന്‍ സിര്‍പ്പി രംഗത്ത് വന്നു. പൃഥ്വിരാജ് സുകുമാരന്‍ നായകനായ ചിത്രത്തിലെ സീക്വന്‍സിനായി ഉപയോഗിച്ചത് ‘ഉള്ളത്തൈ അള്ളിത്താ’ Read More…

Sports

ആകസ്മികമായി പരിശീലകനായി ; ഇപ്പോള്‍ ഇംഗ്‌ളണ്ടിനെ ഏറ്റവും കൂടുതല്‍ കാലം പരിശീലിപ്പിച്ചയാള്‍

പറഞ്ഞുവരുന്നത് ഇംഗ്‌ളണ്ടിന്റെ പരിശീലകന്‍ സൗത്ത്‌ഗേറ്റിനെക്കുറിച്ചാണ്. ആകസ്മീകമായി ഇംഗ്‌ളണ്ടിന്റെ പരിശീലക സ്ഥാനത്ത് എത്തിയ സൗത്തഗേറ്റ് ഇപ്പോള്‍ ഇംഗ്‌ളണ്ടിനെ ഏറ്റവും കൂടുതല്‍ കാലം പരിശീലിപ്പിച്ച കോച്ചായിട്ടാണ് മാറിയത്. സ്വിറ്റ്‌സര്‍ലണ്ടിനെതിരേ ഇന്ന് ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങുമ്പോള്‍ പരിശീലകനായി സൗത്ത്‌ഗേറ്റ് 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. അരനൂറ്റാണ്ടിനിടെ രാജ്യത്തെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചതും വിജയിച്ചതുമായ ബോസായിട്ടാണ് സൗത്ത്‌ഗേറ്റ് മാറിയിരിക്കുന്നത്. ആറ് വര്‍ഷം മുമ്പ് റഷ്യയില്‍ സൗത്ത്‌ഗേറ്റ് രാജ്യത്തിന്റെ ഏറ്റവും പ്രിയങ്കരനായിരുന്നു. ലോകകപ്പ് സെമിഫൈനലിലേക്ക് ഇംഗ്ലണ്ടിനെ മാര്‍ച്ച് ചെയ്യിച്ചു. 2018 യൂറോയിലും സൗത്ത്‌ഗേറ്റിന്റെ മികവ് കണ്ടു. Read More…

Oddly News

മഞ്ഞുപാളികള്‍ക്ക് അടിയില്‍ 1,000 മൈലുകള്‍ ഒഴുകിയ പുരാതന നദീതടത്തിന്റെ അവശിഷ്ടങ്ങള്‍ അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തി

പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയില്‍ നടത്തിയ പര്യവേഷണങ്ങളിലുടെ മഞ്ഞുപാളികള്‍ക്ക് അടിയില്‍ ഭൂമിശാസ്ത്രജ്ഞര്‍ ഏകദേശം 30-40 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് 1,000 മൈലുകള്‍ നീണ്ട് ഒഴുകിയിരുന്ന ഒരു വലിയ പുരാതന നദീതട അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഈയോസീന്‍ യുഗത്തിന്റെ മധ്യത്തില്‍ നിലനിന്നിരുന്ന നദി, അന്റാര്‍ട്ടിക്കയുടെ നാടകീയമായ കാലാവസ്ഥാ പരിവര്‍ത്തനത്തെക്കുറിച്ച് വിലപ്പെട്ട സൂചനകള്‍ നല്‍കാന്‍ കഴിയുന്നതാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ജര്‍മ്മനിയിലെ ആല്‍ഫ്രഡ് വെജെനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹെല്‍ഹോള്‍ട്ട്‌സ് സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് മറൈന്‍ റിസര്‍ച്ചിലെ സെഡിമെന്റോളജിസ്റ്റ് ജോഹാന്‍ ക്ലേജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തല്‍ Read More…

Hollywood

നീലച്ചിത്രങ്ങളെ വെല്ലുന്ന വീഡിയോ അയച്ചുതരുന്നെന്ന് കാസ്റ്റിംഗ് ഡയറക്ടര്‍, ‘ബ്രിഡ്ജര്‍ടണി’ല്‍ അഭിനയിക്കാന്‍ തിരക്ക്

ഇറോട്ടിക് ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയായി വന്‍ മുന്നേറ്റമാണ് ‘ബ്രിഡ്ജര്‍ടണ്‍’ നടത്തുന്നത്. ഓരോ സീസണിലും സിനിമ നല്‍കുന്ന ലൈംഗികരംഗങ്ങളുടെ അതിപ്രസരം അനേകം ആരാധകരെയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്റ്റീമി പീരീഡ് ഡ്രാമയുടെ അടുത്ത സീസണില്‍ പങ്കെടുക്കാന്‍ അഭിനേതാക്കളില്‍ നിന്നുള്ള എക്സ്-റേറ്റഡ് ഓഡിഷന്‍ ടേപ്പുകള്‍ കൊണ്ട് തന്റെ മുറി നിറഞ്ഞെന്ന് സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍. കെല്ലി വാലന്റൈന്‍ ഹെന്റിയാണ് സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍. അഭിനേതാക്കളാകാന്‍ കൊതിക്കുന്നവരില്‍ നിന്നും തനിക്ക് ലഭിക്കുന്ന ചില ഓഡിഷന്‍ ടേപ്പുകളേക്കാള്‍ നീലച്ചിത്ര സിനിമകളേക്കാള്‍ കഷ്ടമാണെന്നും ഇവര്‍ പറയുന്നു. അടിസ്ഥാനപരമായി Read More…