Movie News

സണ്ണിലിയോണ്‍ മലയാളസിനിമയില്‍ നായിക ; സിനിമയുടെ പൂജയുടെ വീഡിയോ പങ്കുവെച്ച് താരം

ഇന്ത്യയില്‍ ഉടനീളം അനേകരുടെ സ്വപ്‌നറാണിയായ സണ്ണിലിയോണ്‍ ഒടുവില്‍ മലയാളസിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നു. ഏപ്രില്‍ 19 വെള്ളിയാഴ്ച, സണ്ണി ലിയോണ്‍ പേരിടാത്ത മലയാള സിനിമയുടെ ചിത്രീകരണം അജ്ഞാത ലൊക്കേഷനില്‍ ആരംഭിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സിനിമയുടെ മുഹൂര്‍ത്ത പൂജ നടത്തുന്നതിന്റെ വീഡിയോ അവര്‍ പങ്കുവെച്ചു. വീഡിയോയില്‍, സണ്ണി തന്റെ ടീമിനൊപ്പം പൂജ നടത്തുന്നത് കാണാം. ‘രംഗീല’, ‘ഷീറോ’ എന്നീ രണ്ട് മലയാള ചിത്രങ്ങള്‍ അവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അവ ഇനിയും തിയേറ്ററിലെത്താനുണ്ട്. ‘ഈ അത്ഭുതകരമായ മലയാള സിനിമയുടെ Read More…

Sports

സിഎസ്‌കെയുടെ വിദേശതാരം ഡെവോണ്‍ കോണ്‍വെയ്ക്ക് പകരം റിച്ചാര്‍ഡ് ജെയിംസ് ഗ്‌ളീസന്‍ വരുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പുതിയ താരം എത്തുന്നു. സിഎസ്‌കെയുടെ വിദേശതാരം ഡെവോണ്‍ കോണ്‍വെയ്ക്ക് പകരക്കാരനായി റിച്ചാര്‍ഡ് ജെയിംസ് ഗ്ലീസണ്‍ എത്തുന്നു. 2022 ല്‍ ഇന്ത്യയ്ക്കെതിരെ 34 ആം വയസ്സില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഒരു ഇംഗ്ലീഷ് താരം സിഎസ്‌കെയുടെ ബൗളിംഗ് നിരയിലേക്കാണ് എത്തുന്നത്. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും ഋഷഭ് പന്തിനെയും തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ എട്ട് പന്തുകള്‍ക്കുള്ളില്‍ പുറത്താക്കി കൊടുങ്കാറ്റ് സൃഷ്ടിച്ച താരമാണ്. ഈ സീസണില്‍ ചെന്നൈയ്ക്കായി Read More…

Hollywood

സിഡ്‌നി സ്വീനി കാണാനും സുന്ദരിയല്ല, അവര്‍ക്ക് അഭിനയിക്കാനും അറിയില്ല ; നിര്‍മ്മാതാവ് കാരോള്‍ ബാം

ഹോളിവുഡില്‍ ഇപ്പോള്‍ സിഡ്‌നി സ്വീനി തരംഗമാണെന്ന് ആരും സമ്മതിക്കും. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സിഡ്‌നി സ്വീനിയുടെ ആരാധകരാണ് മിക്കവാറും എല്ലാവരും തന്നെ. പക്ഷേ നിര്‍മ്മാതാവ് കരോള്‍ ബാം ഒഴിച്ച്. ‘ദി ഫാദര്‍ ഓഫ് ദി ബ്രൈഡ്’ പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ച അവര്‍ പറയുന്നത് സിഡ്‌നി ഒട്ടും ഹോട്ടുമല്ല അവര്‍ക്ക് അഭിനയിക്കാനും അറിയില്ലെന്നാണ്. ”എനിക്ക് സിഡ്‌നിയെ അത്ര പിടിക്കുന്നില്ല.” ഡെയ്‌ലിമെയിലിനോട് അവര്‍ പറഞ്ഞു. അവള്‍ ആരാണെന്നും എന്തിനാണ് എല്ലാവരും അവളെക്കുറിച്ച് സംസാരിക്കുന്നതെന്നും അറിയാന്‍ വേണ്ടിയാണ് സിഡ്‌നിയുടെ ഏറ്റവും പുതിയ Read More…

Movie News

‘വീര ധീര ശൂരന്‍’ രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യും ; വിക്രത്തിന്റെ സിനിമയുടെ ടീസര്‍ പുറത്തുവിട്ടു

സംവിധായകന്‍ എസ് യു അരുണ്‍ കുമാറിനൊപ്പം വിക്രമിന്റെ വരാനിരിക്കുന്ന സിനിമ രണ്ടു ഭാഗങ്ങളായി റിലീസ് ചെയ്യും. ‘വീര ധീര ശൂരന്‍ – 2 എന്നാണ് സിനിമയുടെ ആദ്യഭാഗത്തിന് ഇട്ടിരിക്കുന്ന പേര്. ചിയാന്‍ വിക്രത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ അതിന്റെ ടൈറ്റില്‍ ടീസര്‍ പങ്കിട്ടു. ഒന്നാം ഭാഗത്തിന് മുമ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ടീസറില്‍, ഒരു ചെറിയ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറിന്റെ ഉടമയായ കാളിയെയാണ് വിക്രം അവതരിപ്പിക്കുന്നത്. Read More…

Oddly News

മനുഷ്യനിര്‍മിത സൂര്യഗ്രഹണം ഉടന്‍? സൂര്യനെ മറയ്ക്കാന്‍ 2 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങുന്നു

സ്റ്റാര്‍വാര്‍സ് പോലെയുള്ള ഹോളിവുഡ് സിനിമകളില്‍ മാത്രമാണ് ഇത്തരം കാര്യങ്ങളൊക്കെ കണ്ടിട്ടുള്ളു. എന്നാല്‍ അത്തരം സങ്കല്‍പ്പങ്ങളൊക്കെ സത്യമാക്കി മാറ്റുകയാണ് ഈ ജ്യോതി ശാസ്ത്രജ്ഞര്‍. അസാധാരണമായി തോന്നുന്ന ഒരു സംഭവവികാസത്തില്‍, എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും ഒരു സംഘം കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉപഗ്രഹങ്ങളെ ഉപയോഗിച്ച് സൂര്യന്റെ ഒരു ഭാഗം മറയ്ക്കാനാണ് തയ്യാറെടുക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ) ‘പ്രോബ-3’ എന്നറിയപ്പെടുന്ന സൂര്യന്റെ ഒരു ഭാഗം മറയ്ക്കുന്ന കൃത്രിമമായി ഒരു ഗ്രഹണം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. സൂര്യനെ ചുറ്റുന്ന കൊറോണയെക്കുറിച്ച് പഠിക്കാന്‍ ഇഎസ്എ Read More…

Movie News

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്‍ ; രജനീകാന്തിന്റെ ആസ്തി എത്ര കോടിയാണെന്നറിയാമോ?

ഇന്ത്യന്‍ സിനിമാപ്രേമികളെ എക്കാലത്തും വിസ്മയിപ്പിക്കാത്ത നടനാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സ്‌ക്രീനിലെ വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയും സ്‌ക്രീനിനു പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും നടന്‍ മാത്രമല്ല ഒരു സാംസ്‌ക്കാരിക ഐക്കണായി കൂടി രജനീകാന്ത് മാറിയിട്ടുണ്ട്. പ്രേക്ഷകര്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ ജനപ്രീതി അദ്ദേഹത്തെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാക്കി മാറ്റിയിട്ടുണ്ട്. ഫോര്‍ബ്‌സ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടന്‍ രജനികാന്താണ്. ഏകദേശം 150 കോടി മുതല്‍ 210 കോടി വരെയാണ് ഒരു Read More…

Sports

ഇംപാക്ട് പ്‌ളേയര്‍ ഐപിഎല്ലില്‍ വന്‍ ഹിറ്റ് ; പക്ഷേ ഇന്ത്യയ്ക്ക് അതുകൊണ്ടു ദോഷം മാത്രം

ഐസിസി കുട്ടിക്രിക്കറ്റില്‍ പുതിയതായി അവതരിപ്പിച്ച ഇംപാക്ട് പ്‌ളേയര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വന്‍ ഹിറ്റാണ്. കഴിഞ്ഞ സീസണ്‍ മുതല്‍ ഐപിഎല്ലിലുള്ള ഈ ഇംപാക്ട് സബ് ഫലത്തില്‍ 12 ാമന്റെ ഗുണമാണ് ചെയ്യുന്നത്. ഇംഗ്‌ളണ്ടിന്റെ താരം ജോസ് ബട്‌ളറാണ് ഇംപാക്ട് പ്‌ളേയറായി വന്ന് കളി ജയിപ്പിച്ച അവസാനത്തെ താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ 226 ന് ആറ് എന്ന സ്‌കോര്‍ പിന്തുടര്‍ന്ന രാജസ്ഥാനായി ബട്‌ളര്‍ സെഞ്ച്വറി അടിപ്പിക്കുക മാത്രമല്ല ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. വെള്ളപ്പന്തില്‍ ബാറ്റിംഗ് മിടുക്കുള്ള Read More…

Crime

മരിച്ചയാളെ ബാങ്കില്‍ കൊണ്ടുവന്ന് അയാളെക്കൊണ്ട് വായ്പയെടുപ്പിക്കാന്‍ ശ്രമിച്ചു; 42 കാരി ബ്രസീലില്‍ അറസ്റ്റിലായി

മരിച്ചയാളെ ബാങ്കില്‍ കൊണ്ടുവന്ന് അയാളുടെ പേരില്‍ വായ്പയെടുക്കാന്‍ ശ്രമിച്ച് 42 കാരി അറസ്റ്റിലായി. ബ്രസീലില്‍ നടന്ന സംഭവത്തില്‍ എറീകാ ഡിസൂസ വെയ്രാ ന്യൂനസ് എന്ന യുവതിയാണ് ബാങ്കിനെ പറ്റിക്കാന്‍ നോക്കിയത്. ഏപ്രില്‍ 16-ന്, റിയോ ഡി ജനീറോയിലെ ബാംഗുവിലുള്ള ഇറ്റൗ യൂണിബാങ്കോ ശാഖയിലായിരുന്നു സംഭവം. മരണപ്പെട്ട 68-കാരനായ പൗലോ റോബര്‍ട്ടോ ബ്രാഗയുമായി ബാങ്കിന്റെ ശാഖയില്‍ എത്തിയ യുവതി 3,200 ഡോളറായിരുന്നു വായ്പ എടുക്കാന്‍ ശ്രമിച്ചത്. ബ്രാഗയെ വീല്‍ ചെയറില്‍ ബ്രാഗയെ ഇരുത്തി താന്‍ അയാളുടെ മരുമകളും പ്രാഥമിക Read More…

Sports

നമ്മുടെ നാട്ടിലെ സെവന്‍സ് കൊല്‍ക്കത്തക്കാര്‍ക്ക് ‘ഖെപ് ഫുട്‌ബോള്‍’ ; പക്ഷേ കളത്തില്‍ മറിയുന്നത് കോടികള്‍

ഫുട്‌ബോളിന്റെ കാര്യത്തില്‍ മലയാളികളും ബംഗാളികളും ഏറെക്കുറെ ഒരുപോലെയാണെന്ന് പറയാറുണ്ട്. കേരളത്തില്‍ ഭൂരിഭാഗം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങളില്‍ ഒന്ന് സെവന്‍സ് ഫുട്‌ബോളാണെന്ന് ആരും സമ്മതിക്കുന്ന കാര്യമാണ്. വിദേശത്ത് നിന്നു വരെ സെവന്‍സ് സീസണില്‍ ആള്‍ക്കാര്‍ വന്‍തുക പ്രതിഫലത്തിന് കളിക്കാന്‍ വരും. സമാനമായ രീതിയില്‍ കൊല്‍ക്കത്തയില്‍ ഉള്ള ഫുട്‌ബോള്‍ മത്സരമാണ് ‘ഖാപ് ഫുട്‌ബോള്‍’. വാടകയ്ക്ക് കളിക്കാരെ കൊണ്ടുവന്ന് നടത്തുന്ന ഈ മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള പ്രതിഫലത്തിന് പുറമേ മികച്ച കളിക്കാര്‍ക്ക് മോട്ടോര്‍ബൈക്കും ടെലിവിഷനുമൊക്കെയായി ഒഴുകുന്നത് ലക്ഷങ്ങളാണ്. അടുത്തിടെ സൗത്ത് 24 Read More…