Movie News

സിനിമയെന്നാല്‍ പണം മാത്രമല്ലെന്ന് നടി ഈഷാ റെബ്ബ ; പ്രതിഫലത്തേക്കാള്‍ നോക്കുന്നത് കഥ

സിനിമ എന്നാല്‍ പണം മാത്രമല്ലെന്നും മറ്റു പലതുമുണ്ടെന്നും നടി ഈഷ റെബ്ബ. ഇപ്പോള്‍ സംവിധായകന്‍ തരുണ്‍ ഭാസ്‌ക്കറിനൊപ്പമുള്ള തന്റെ സിനിമയുടെ ചിത്രീകരണത്തിലായ നടി ചിത്രത്തിന് ശ്രദ്ധേയമായ ആഖ്യാനമുണ്ടെന്നും ഈയിടെയായി നല്ല കഥകളുള്ള സിനിമകളിലേക്കാണ് താന്‍ ആകര്‍ഷിക്കപ്പെടുന്നതെന്നും പറഞ്ഞു. ‘ജയ ജയ ജയ ജയ ഹേ’ എന്ന മലയാള സിനിമയുടെ ഔദ്യോഗിക റീമേക്കാണ് ചിത്രം. സംവിധായകന്‍ തരുണ്‍ ഭാസ്‌ക്കറിനെ പുകഴ്ത്തി, അദ്ദേഹം നല്ല സിനിമകള്‍ ചെയ്യുന്ന മികച്ച സംവിധായകനാണെന്ന് ഈഷ പറഞ്ഞു. ‘കീട കോള’യിലും സംവിധായകന്റെ അഭിനയ മികവിനെ Read More…

Movie News

മമിതാബൈജു പ്രതിഫലം വര്‍ദ്ധിപ്പിച്ചോ? പ്രേമലുവിന്റെ വന്‍വിജയം കൊണ്ടുവരുന്നത് കോടികള്‍

ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു, 2024-ലെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ആകസ്മികമായ സൗഹൃദത്തിനിടയില്‍ പരസ്പരം പ്രണയം കണ്ടെത്തുന്ന രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ബ്ലോക്ക്ബസ്റ്റര്‍ പദവി നേടിയതിനു പുറമേ, ഈ ചിത്രം ഒരു പ്രതിഭയെ കൂടി കണ്ടെത്തി. ചിത്രത്തില്‍ ബബ്ലി റീനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമിത ബൈജു. ചിത്രം തെലുങ്കിലും തമിഴിലും അസാധാരണമായ ബിസിനസ്സ് നേടിയതിനാല്‍, മമിത തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്കിടയില്‍ വളരെ സെന്‍സേഷനായി മാറി. സിനിമയുടെ Read More…

Hollywood

റൊണാള്‍ഡോയുടെ മുന്‍കാമുകി ഐറീന നോട്ടമിട്ടിരിക്കുന്നത് ടോം ക്രൂസിനെ ; പക്ഷേ താരത്തിന് തീരെ സമയമില്ല

ലോകഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ഭാര്യയും കുട്ടികളുമൊക്കെയായി നല്ല കുടുംബസ്ഥനായി മാറിയതോടെ മൂന്‍ കാമുകിഐറിനാ ഷെയ്ക്കിന് കാമുകന്മാരുടെ ഒരു വലിയ നിര തന്നെ ഉണ്ടായി. പലരുമായും ഡേറ്റിംഗില്‍ ഏര്‍പ്പെട്ട മോഡല്‍ ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസാണ്. പുതിയ കാമുകിയുമായി വേര്‍പിരിഞ്ഞ ശേഷം സിംഗിള്‍ അവസ്ഥയിലൂടെ കടന്നുപോകുന്ന ക്രൂസിന്റെ ശ്രദ്ധ നേടിയെടുക്കാനും എങ്ങിനെയെങ്കിലും ഡേറ്റിംഗില്‍ ഏര്‍പ്പെടാനുമാണ് ഐറീനയുടെ ശ്രമം. എന്നാല്‍ ഹോളിവുഡ് താരവുമായി ഡേറ്റിംഗ് നടത്തുന്നത് സൂപ്പര്‍ മോഡലിന് അസാധ്യമായ ഒരു ദൗത്യമായിരിക്കാം. കാമുകിയുമായി വേര്‍പിരിഞ്ഞതിന് ശേഷം Read More…

Sports

റാഷ്‌ഫോര്‍ഡ് മോഡല്‍ എറീക്കയുമായി ചുറ്റിയടിക്കുന്നു ; സ്‌കൂള്‍കാലം തൊട്ടുള്ള കാമുകിയുമായി വേര്‍പിരിഞ്ഞു

കൗമാരകാലം മുതല്‍ തനിക്കൊപ്പമുണ്ടായിരുന്ന പ്രണയിനിയുമായി ബ്രേക്കപ്പ് ആയ ശേഷം കൊളംബിയന്‍ വംശജയായ മോഡല്‍ എറിക്ക കൊറിയയുമായി മാര്‍ക്കസ് റാഷ്ഫോര്‍ഡ് സൗഹൃദത്തില്‍. ഞായറാഴ്ച വൈകുന്നേരം മാഞ്ചസ്റ്ററില്‍ നടന്ന ഒരു നൈറ്റ് ഔട്ടില്‍ കൊളംബിയന്‍ വംശജയായ മോഡലുമായി താരം ചുറ്റിക്കറങ്ങിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 2023-ലെ വേനല്‍ക്കാലത്ത് തന്റെ കൗമാരക്കാരിയായ പ്രണയിനിയായ ലൂസിയ ലോയിയുമായി വേര്‍പിരിഞ്ഞതിനുശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം സിംഗിളായി തുടരുന്നതിനിടയിലാണ് എറീക്കയുമായി പുതിയ സൗഹൃദം. 26 വയസ്സുള്ള താരം സ്‌കൂള്‍കാലം മുതല്‍ പ്രണയിക്കുന്നയാളാണ് ലോയി. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ആഷ്ടണിലെ മെഴ്സി Read More…

Healthy Food

പൊള്ളിപ്പൊങ്ങിയ പൂരി ആസ്വദിച്ച് കഴിച്ചോളു….പക്ഷേ നിങ്ങള്‍ കുടിക്കുന്ന എണ്ണയുടെ അളവറിയാമോ?

പൊള്ളിപ്പൊങ്ങിയ പൂരിയും വെജിറ്റബിള്‍ കറിയും ഇന്ത്യയില്‍ വളരെയേറെ പ്രിയങ്കരമായ വെജിറ്റബിള്‍ ഫുഡ്‌സില്‍ ഒന്നാണ്. ഭക്ഷണത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, ആരോഗ്യകരവും ആഹ്ലാദകരവുമായ പ്രധാന വിഭവങ്ങളിലൊന്നിനൊപ്പം പക്ഷേ കഴിക്കുന്നയാള്‍ എത്ര എണ്ണ കൂടി കഴിക്കുന്നുണ്ടെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കിരണ്‍ കുക്രേജ എന്ന പോഷകാഹാര വിദഗ്ദ്ധന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരിക്കുന്ന ഒരു റീല്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഒരു പൂരികുടിക്കുന്ന എണ്ണയുടെ അളവ് കണക്കാക്കാനായിരുന്നു അവര്‍ റീലുമായി എത്തിയത്. പൂരിയുണ്ടാക്കാന്‍ അവര്‍ 204 ഗ്രാം എണ്ണ ഉപയോഗിച്ചതായി പറയുന്നു. ആ എണ്ണയില്‍ നിന്ന് Read More…

Hollywood

ഗ്‌ളാമര്‍ ഫോട്ടോഷൂട്ടുമായി ഐറീന ; ടോപ്‌ലെസ്സായി റൊണാള്‍ഡോയുടെ മുന്‍കാമുകി…!

ചെല്ലുന്നിടത്തെല്ലാം പണവും സൗന്ദര്യവുമുള്ള കാമുകന്മാരെ പിടികൂടുന്നതാണ് ഗ്‌ളാമര്‍ റഷ്യന്‍ മോഡല്‍ ഐറീനാ ഷെയ്ക്കിനെക്കുറിച്ച് കേള്‍ക്കുന്ന പ്രധാന അപവാദം. നടി ടോംക്രൂയിസുമായി ഡേറ്റിംഗ് നടത്തുന്നു എന്നും ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടയില്‍ ഈ ആഴ്ച നടി ഏറ്റവും ഗ്‌ളാമറസ് പോസുകളില്‍ ഒന്നുമായി എത്തിയ നടി ഇന്റര്‍നെറ്റില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് തുടക്കമില്ല. മാര്‍ക്ക് ജേക്കബ്‌സ് ഷൂ കാമ്പെയ്നിനായി ടോപ്‌ലെസ്സായി ഫോട്ടോഷൂട്ട് നടത്തി. വെളുത്ത മൈക്രോ പാന്റീസിലും 1960-കളിലെ നിയോണ്‍ ഗ്രീന്‍ പ്ലാറ്റ്ഫോം ഗോ-ഗോ ബൂട്ടുകളിലും പോസ് ചെയ്തു. നഗ്‌നമായ Read More…

Movie News

ലോകേഷ് കനകരാജ് ചെയ്തത് ചതിയും വഞ്ചനയും ; സംവിധായകന് പണിയുമായി സംഗീത ചവ്രര്‍ത്തി ഇളയരാജ

സ്‌റ്റൈലിഷ് സിനിമകളുമായി ഹിറ്റുകളുടെ ഒരു പരമ്പര തന്നെ തീര്‍ത്ത സംവിധായകന്‍ ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന സിനിമ ‘കൂലി’ ക്ക് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.സിനിമയ്ക്ക് സംഗീതം പകരുന്നത് പ്രമുഖ സംഗീത സംവിധായകന്‍ അനിരുദ്ധാണ്. സിനിമയുടെ ടൈറ്റില്‍ ടീസര്‍ അടുത്തിടെ പുറത്തുവിടുകയും അത് ഇന്റര്‍നെറ്റില്‍ തരംഗമാകുകയും ചെയ്തിട്ടുണ്ട്. അനിരുദ്ധ് ഒരുക്കിയ ‘കൂലി’ ടൈറ്റില്‍ ടീസറിന് പശ്ചാത്തലമാകുന്നത് തമിഴ്‌സിനിമാ സംഗീതത്തിലെ ചക്രവര്‍ത്തി ഇളയരാജയുടെ തങ്കമഗനിലെ ‘വാ വാ പക്കം വാ’ എന്ന ഗാനത്തിന്റെ പുനഃസൃഷ്ടിയാണ്. ഇത്രയും സാഹചര്യം നിലനില്‍ക്കേ Read More…

Movie News

മുന്‍ബന്ധത്തില്‍ താന്‍ വഞ്ചന കാട്ടിയിട്ടുണ്ട് ; സാമന്തയുമായി വേര്‍പിരിഞ്ഞ നടന്‍ നാഗചൈതന്യയുടെ തുറന്നു പറച്ചില്‍

ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നടന്മാരുടെ പട്ടികയിലാണ് തെലുങ്ക് യുവനടന്‍ നാഗ ചൈതന്യ വരുന്നത്. കരിയറിലും വ്യക്തിജീവിതത്തിലും ശ്രദ്ധയോടെ നീങ്ങുന്ന താരത്തിന്റെ മുന്‍ഭാര്യ സാമന്തയുമായുള്ള വേര്‍പിരിയല്‍ വന്‍ ചര്‍ച്ചയാണ്. എന്നാല്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖ പരിപാടിയില്‍ താന്‍ മുന്‍ ബന്ധത്തില്‍ വഞ്ചന കാട്ടിയിട്ടുണ്ടെന്ന് നടന്‍ പറഞ്ഞു. മുന്‍ ബന്ധത്തില്‍ ‘രണ്ടു ബന്ധം’ നടത്തിയതായി സൂചന നല്‍കിയ ഈ അഭിമുഖം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സാമന്ത റൂത്ത് പ്രഭുവിനെ വിവാഹം കഴിക്കുകയും പിന്നീട് വേര്‍പിരിഞ്ഞ ശേഷം ഇപ്പോള്‍ ശോഭിത Read More…

Sports

ഇംഗ്‌ളണ്ട് ടീമിനെ പ്രഖ്യാപിച്ചതോടെ വെട്ടിലായി IPL ഫ്രാഞ്ചൈസികള്‍ ; വമ്പനടിക്കാരെ നഷ്ടമാകും?

ടി20 ലോകകപ്പിനും പാകിസ്താന്‍ പര്യടനത്തിനും വേണ്ടിയുള്ള ഇംഗ്‌ളണ്ട് ടീമിനെ പ്രഖ്യാപിച്ചതോടെ വെട്ടിലായത് ഐപിഎല്‍ ഫ്രാഞ്ചൈസികളായ അഞ്ചു ടീമുകളാണ്. വമ്പനടികള്‍ കൊണ്ട് ഐപിഎല്ലില്‍ സ്വന്തം ടീമുകളെ വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്ക് നയിച്ച പല താരങ്ങള്‍ക്കും ഇംഗ്‌ളണ്ട് ടീം പ്രഖ്യാപിച്ചതോടെ പ്‌ളേഓഫില്‍ ടീമെത്തിയാല്‍ കളിക്കാന്‍ കഴിയാതെ പോകും. 2024 ലെ വരാനിരിക്കുന്ന ഐസിസി പുരുഷ ടി 20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നേടിയ താരങ്ങള്‍ മെയ് 22 ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരായ ഹോം പരമ്പരയില്‍ ലഭ്യമാകുമെന്ന് ഇംഗ്ലണ്ട് Read More…