Sports

അഞ്ചുതവണ കപ്പുയര്‍ത്തിയവര്‍ ആദ്യം പ്‌ളേഓഫ് കാണാതെ പുറത്തായി ; മുംബൈ ഇന്ത്യന്‍സിന് എല്ലാം പിഴച്ചു

അഞ്ചു തവണ കപ്പുയര്‍ത്തിയ സാഹചര്യത്തില്‍ നിന്നും പ്‌ളേഓഫ് കാണാനാകാതെ ആദ്യം പുറത്താകുന്ന ടീമിലേക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ സീസണിലെ ഏകമാറ്റം ഇതാണ്. രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്നും മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് എന്തിനാണെന്ന ചോദ്യം മുംബൈ ഇന്ത്യന്‍സ് ആരാധകരില്‍ നിന്നും നേരിടുകയാണ്. തലമുറമാറ്റം എന്ന ആശയത്തില്‍ ഉറച്ചായിരുന്നു മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും വന്‍തുക മുടക്കി തങ്ങളുടെ പഴയ താരത്തെ തിരിച്ച് സ്വന്തമാക്കിയത്. ടീമിന്റെ Read More…

Movie News

ബിപാഷാബസുവിനെ തന്നില്‍ നിന്നും തട്ടിയെടുത്തോ? ജോണ്‍ഏബ്രഹാമുമായി ശത്രുതയുണ്ടോ? ദിനോമോറിയ മറുപടി പറയുന്നു

ബോളിവുഡില്‍ ഒരു കാലത്ത് ചൂടുപിടിച്ച സംസാരവിഷയമായിരുന്നു സെക്‌സ് സിംബലായിരുന്ന ബിപാഷ ബസുവിന്റെയും നടന്‍ ജോണ്‍ ഏബ്രഹാമിന്റെയും പ്രണയം. റാസില്‍ ഒരുമിച്ച് അഭിനയിച്ചതോടെ ബിപാഷയുമായി ദിനോമോറിയ പ്രണയത്തിലാണ് എന്ന ഗോസിപ്പ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു ജിസമില്‍ ബിപാഷ ജോണ്‍ ഏബ്രഹാമിന്റെ നായികയായത്. രണ്ടു പേരും തമ്മിലുള്ള ഇഴുകിയുള്ള അഭിനയത്തിന് പിന്നാലെ നടി ദിനോമോറിയയെ തട്ടി ജോണ്‍ ഏബ്രഹാമുമായി പ്രണയത്തിലായി എന്നും ദിനോമോറിയയും ജോണ്‍ ഏബ്രഹാമും തമ്മില്‍ ബിപാഷയുടെ കാര്യത്തില്‍ അടിയാണെന്നും വരെ ഗോസിപ്പ് മാധ്യമങ്ങള്‍ പടച്ചുവിട്ടു. ഇപ്പോള്‍ എല്ലാറ്റിനും മറുപടി Read More…

Oddly News

കുടുംബം ഭയമില്ലാതെ പൂജ നടത്തുന്നത് ജീവനുള്ള കറുത്ത മൂര്‍ഖനുമായി ; വീഡിയോ വൈറലാകുന്നു..!

ജീവനുള്ള കരിമൂര്‍ഖനുമായി പൂജ നടത്തുന്ന കുടുംബത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഞെട്ടിക്കുന്ന ഒരു വീഡിയോയില്‍ കരിമൂര്‍ഖന്റെ സാന്നിധ്യത്താല്‍ കുടുംബം അല്‍പ്പംപോലും അസ്വസ്ഥരല്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ലോകമെമ്പാടുമുള്ള കാഴ്ചക്കാരെ ഞെട്ടിച്ചു, ഒരു കറുത്ത മൂര്‍ഖന്‍ സാന്നിധ്യമുണ്ടായിട്ടും ഒരു മതപരമായ ചടങ്ങില്‍ ആഴത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കുടുംബത്തെ ഇതില്‍ കാണാം. വൈറലായ ദൃശ്യങ്ങള്‍, ഒരു പുരോഹിതന്‍ ഉള്‍പ്പെടെയുള്ള കുടുംബം പാമ്പിന്റെ നടുവില്‍ ശ്രദ്ധേയമായ ശാന്തതയോടെ ആചാരം നടത്തുന്നതായി കാണിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഓംകാര്‍ Read More…

Oddly News

ബോക്‌സ് ഓഫീസ് ദുരന്തം, നഷ്ടംകോടികള്‍; സംവിധായകന്‍ സിനിമ വിട്ടു, ഇപ്പോള്‍ ഇത് മഹത്തായ ക്ലാസിക്സിനിമ

എട്ടുനിലയില്‍ പൊട്ടുകയും നിര്‍മ്മാതാവിന് കോടികള്‍ നഷ്ടമുണ്ടാകുകയും സംവിധായകന്‍ എന്നന്നേക്കുമായി സിനിമ അവസാനിപ്പിക്കുകയും ചെയ്ത സിനിമ ഇപ്പോള്‍ ഇന്ത്യയിലെ ക്ലാസ്സിക്കുകളില്‍ ഒന്ന്. ഗുരു ദത്തും വഹീദ റഹ്മാനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘കാഗസ് കെ ഫൂല്‍’ ബോക്സ് ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടിയ സിനിമയാണ്. എന്നാല്‍ ഇപ്പോള്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. ഗുരു ദത്ത് സംവിധാനം ചെയ്ത അവസാന ചിത്രം കൂടിയായിരുന്നു ഇത്. 1925ല്‍ വസന്ത് കുമാര്‍ ശിവശങ്കര്‍ പദുക്കോണില്‍ ജനിച്ച നടനും സംവിധായകനുമായ ഗുരു ദത്ത് Read More…

Movie News

കൈതി 2 വിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അര്‍ജുന്‍ ദാസ് ; ഇനി ദില്ലിയുടെ ജീവിതമെന്ന് താരം

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ ‘കൈതി’ നല്‍കിയ ആവേശം ചെറുതല്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 2019 ലെ ഈ ചിത്രത്തിന്റെ തുടര്‍ച്ചക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സംവിധായകന്‍ അടുത്ത ഭാഗത്തിന്റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പറയപ്പെടുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദില്ലിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന് സിനിമയിലെ പ്രധാന താരമായ അര്‍ജുന്‍ദാസ് വെളിപ്പെടുത്തി. ചിത്രത്തില്‍ ദില്ലി എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിച്ചത്, അടയ്ക്കളം, അന്‍ബു എന്നീ കഥാപാത്രങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ Read More…

Sports

സഞ്ജു സാംസണിന്റെ പുറത്താകല്‍ അവസാന വിവാദം ; ഐപിഎല്ലില്‍ വിവാദങ്ങളുടെ ഘോഷയാത്ര

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ 20 റണ്‍സിന്റെ തോല്‍വിയില്‍ ചൊവ്വാഴ്ച സഞ്ജു സാംസണ്‍ പുറത്തായതും വന്‍ വിവാദമായി മാറിയിരുന്നു. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ഈ സീസണില്‍ വിവാദങ്ങളുടെ ഘോഷയാത്രയാണ്. ഈ സീസണില്‍ ഇതുവരെ അമ്പയര്‍മാരുടെ പിഴവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ മത്സരമാണ് ഇത്. കഴിഞ്ഞ ദിവസം ഡല്‍ഹി ടീമിന്റെ ചേസിംഗിനിടയില്‍ 16-ാം ഓവറില്‍ സാംസണ്‍ പുറത്തായത് മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി മാറി. 222 എന്ന ലക്ഷ്യം പിന്തുടരുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 162/4 എന്ന നിലയിലായിരുന്ന Read More…

Travel

ആരു കയറിയാലും തല്‍ക്ഷണം മരിച്ചുവീഴും ; കോസ്റ്റാറിക്കയിലെ ഈ ‘മരണഗുഹ’ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം

കോസ്റ്റാറിക്കയിലെ വെനീസിയ ഡി സാന്‍ കാര്‍ലോസിലുള്ള റെക്രിയോ വെര്‍ഡെ ടൂറിസ്റ്റ് കോംപ്ലക്സില്‍ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് ഒരു പര്‍വ്വതഗുഹ ‘ലാ ക്യൂവ ഡി ലാ മ്യൂര്‍ട്ടെ’ സംസാരവിഷയമാണ്. ഗുണം കൊണ്ടല്ല, ദോഷം കൊണ്ടാണ് ഗുഹ ശ്രദ്ധ നേടുന്നത്. ആരു കയറിയാലും തല്‍ക്ഷണം മരിച്ചുവീഴുന്ന ഗുഹയ്ക്ക് ‘മരണഗുഹ’ എന്നാണ് വിശേഷണം. ഒരു പക്ഷിക്കോ പ്രാണിക്കോ ചെറിയ മൃഗങ്ങള്‍ക്കോ അനായാസം കയറാവുന്ന രണ്ടു മീറ്റര്‍ ആഴവും മൂന്ന് മീറ്റര്‍ വരെ നീളവുമുള്ള ഈ ഗുഹ പക്ഷേ അകത്തുകയറിയവരെ പുറത്തേക്ക് വിടില്ല. പ്രവേശിക്കുന്ന Read More…

Good News

ദിവസം 5 കോടി രൂപ സമ്പാദിക്കുന്ന ഇന്ത്യന്‍ പ്രതിഭ; ഒരേസമയം 20 ഫോണുകള്‍ കാരണം…!

ദിവസവും അഞ്ചുകോടി രൂപ വീതം സമ്പാദിക്കുന്ന ഇന്ത്യന്‍ പ്രതിഭ ഒരേ സമയം ഉപയോഗിക്കുന്നത് 20 ഫോണുകള്‍. ഗൂഗിള്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയുടെ ശീലങ്ങള്‍ വ്യത്യസ്തമാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സാങ്കേതികവിദ്യയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, ഒരേസമയം 20-ലധികം ഫോണുകള്‍ അദ്ദേഹം ഉപയോഗിക്കുന്നു എന്നതാണ് അതിശയിപ്പിക്കുന്നത്. ഒരേ സമയം നിരവധി ഫോണുകള്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ പദവിക്ക് അനിവാര്യമാണ്, കാരണം വിവിധ ഉപകരണങ്ങളില്‍ ഉടനീളംതങ്ങളു​ടെ ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. അദ്ദേഹത്തിന്റെ ഒന്നിലധികം ഫോണുകള്‍ സാങ്കേതിക Read More…

Oddly News

ശീതീകരിച്ച ബീജം ഉപയോഗിച്ചു കുഞ്ഞിനെ പ്രസവിച്ചു ; ശേഷം മരിച്ച കാമുകന്റെ സ്വത്തിന് വേണ്ടി കേസുകൊടുത്തു

വാഹനാപകടത്തില്‍ മരിച്ച വിവാഹിതനായ ഒരു വ്യവസായിയുമായി പ്രണയിച്ച യുവതി അയാളുടെ ശീതീകരിച്ച ഭ്രൂണം ഉപയോഗിച്ച് ഗര്‍ഭിണിയായ ശേഷം അനന്തരാവകാശിയായി പ്രഖ്യാപിക്കാന്‍ കുടുംബത്തിനെതിരേ കേസു കൊടുത്തു. ചൈനയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട ഒരു കേസില്‍, ലെങ് എന്ന കുടുംബപ്പേരുള്ള ഒരു ഗ്വാങ്ഡോംഗ് സ്ത്രീയാണ് രംഗത്തു വന്നത്. അനന്തരാവകാശിയാണെന്ന് അവകാശപ്പെട്ട സ്ത്രീ തന്റെ കുഞ്ഞിന്റെ അനന്തരാവകാശമായി കാമുകന്റെ സമ്പത്തിന്റെ ഒരു ഭാഗം വേണമെന്ന് ആവശ്യപ്പെട്ട് കാമുകന്റെ ഭാര്യയ്ക്കെതിരെ കേസ് കൊടുത്തു. 2021-ല്‍, ഒരു വാഹനാപകടത്തില്‍ വെന്‍ എന്ന് വിളിക്കപ്പെടുന്ന മനുഷ്യന്റെ Read More…