‘കോണ്‍ജറിംഗ്’ സീരീസിനോളം സിനിമാപ്രേമികളെ നട്ടെല്ലില്‍ വിറ കൊള്ളിച്ച ഹൊറര്‍സിനിമകള്‍ ലോകത്ത് അപൂര്‍വ്വമാണ്. ഫ്രാഞ്ചൈസിയുടെ മൂന്ന് സിനിമകളും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ സീരീസിന്റെ ആരാധകര്‍ക്ക് അവരുടെ കലണ്ടറുകളില്‍ വട്ടമിടാനുള്ള ഒരു തീയതി കൂടി വരികയാണ്. അത് 2025 സെപ്റ്റംബര്‍ 5 എന്നാണ്. ‘കോണ്‍ജറിംഗ്’ കഥാഗതിയുടെ നാലാമത്തെയും അവസാനത്തെയും ഭാഗം തിയേറ്ററുകളില്‍ എത്തുക അന്നാണ്. പ്രിയപ്പെട്ട അമാനുഷിക ഹൊറര്‍ ഫ്രാഞ്ചൈസിയുടെ യുഗം അവസാനിക്കുകയാണ്. ‘ദി കണ്‍ജറിംഗ്: ദി ഡെവിള്‍ മെയ്ഡ് മീ ഡൂ ഇറ്റ്’, ‘ദി നണ്‍ 2’ Read More…
Author: Priya
കോഹ്ലി- അനുഷ്‌ക്കാ വിവാഹം ചെയ്ത ക്യാമറാമെന്‍ രണ്‍ബീര്‍ -ആലിയാഭട്ട് വിവാഹത്തോട് നോ പറഞ്ഞു
ഇന്ത്യയിലെ ഏറ്റവും ആഢംബര വിവാഹങ്ങളില്‍ ഒന്നായിരുന്നു ബോളിവുഡ്താരം അനുഷ്‌ക ശര്‍മ്മയും ക്രിക്കറ്റ്താരം വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം. ഇറ്റലിയില്‍ നടന്ന വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകരിലേക്ക് എത്തുകയും ചെയ്തു. വിവാഹം ചിത്രീകരിച്ചത് ദ വെഡിംഗ് ഫിലിമറിലെ വിശാല്‍ പഞ്ചാബിയായിരുന്നു. തുടര്‍ന്ന് ഇറ്റലിയില്‍തന്നെ വച്ചു നടന്ന മറ്റൊരു ആഡംബര വിവാഹമായ ദീപിക പദുക്കോണ്‍- രണ്‍വീര്‍ സിങ് വിവാഹവും കവര്‍ ചെയ്തത് വിശാല്‍ തന്നെയാണ്. എന്നാല്‍ ബോളിവുഡിലെ മൂന്നാമത്തെ താരവിവാഹമായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിശാല്‍ Read More…
ലൈംഗികതയില്‍ ഏര്‍പ്പെട്ടത് സ്വന്തം സഹോദരനുമായി ! തിരിച്ചറിഞ്ഞത് ഡിഎന്‍എ ടെസ്റ്റില്‍, അവിടെയും തീര്‍ന്നില്ല ട്വിസ്റ്റ് !
തന്റെ ഏക സഹോദരനൊപ്പമാണ് ഇപ്പോള്‍ 39 വയസ്സുള്ള വിക്‌ടോറിയ ഹില്‍ വളര്‍ന്നത്. ഇതിനിടയില്‍ ഒരാളുമായി അവര്‍ ഡേറ്റിംഗില്‍ ഏര്‍പ്പെടുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തനിക്ക് കിട്ടിയ പുതിയ അറിവില്‍ തകര്‍ന്നുപോയി വിക്ടോറിയ. തനിക്ക് കുറഞ്ഞത് 22 സഹോദരങ്ങളെങ്കിലും ഉണ്ടെന്നാണ് ആ പുതിയ വിവരം. വിക്ടോറിയ ശരിക്കും ഞെട്ടിയത് താന്‍ ഡേറ്റിംഗില്‍ ഏര്‍പ്പെട്ടതും കിടക്ക പങ്കിട്ടതും ഒരു സഹോദരനുമായിട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. അടുത്തിടെ നടത്തിയ ഒരു ഡിഎന്‍എ ടെസ്റ്റിലാണ് അവരുടെ വിശ്വാസങ്ങളെയെല്ലാം തന്നെ പൊളിച്ച ഈ വിവരങ്ങള്‍. Read More…
തന്റെ 18 മില്യണ്‍ ഡോളര്‍ മറ്റുള്ളവര്‍ കൊണ്ടുപോയെന്ന് മുന്‍ഹോളിവുഡ് സ്വപ്‌നറാണി ഷാരന്‍സ്‌റ്റോണ്‍, അസുഖം വരുത്തിയ വിന
ഹോളിവുഡിലെ ഒരുകാലത്തെ സ്വപ്‌നറാണിയായിരുന്നു നടി ഷാരോണ്‍സ്‌റ്റോണ്‍. ഇപ്പോഴും അവരുടെ പഴയ സിനിമകള്‍ ആരാധകരെ ചൂട് പിടിപ്പിക്കാറുണ്ട്. 2001 ല്‍ നടിക്ക് പക്ഷാഘാതം വരികയും പിന്നീട് അതിനെ അതിജീവിച്ച് തിരിച്ചുവരികയും ചെയ്തു. തനിക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനു പിന്നാലെയുണ്ടായ വലിയൊരു പക്ഷാഘാതത്തെ അതിജീവിച്ചു വന്നപ്പോള്‍ ദശലക്ഷക്കണക്കിന് ഡോളറാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് നടി വെളിപ്പെടുത്തി. ചൊവ്വാഴ്ച ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് മുന്‍ ഹോളിവുഡ് സൂപ്പര്‍താരത്തിന്റെ വെളിപ്പെടുത്തല്‍. ആരോഗ്യം വീണ്ടെടുക്കുന്നതിനിടയില്‍ തനിക്ക് 18 മില്യണ്‍ ഡോളറും നഷ്ടപ്പെട്ടതായി നടി Read More…
പാണ്ഡ്യ ടി20 നായകനാകും, കെ.എല്‍. രാഹുല്‍ ഏകദിനത്തിന്; ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് സാധ്യത
പരീശീലക സ്ഥാനത്തേക്ക് ഗൗതംഗംഭീര്‍ പുതിയതായി എത്തുന്നതോടെ ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കമെന്ന് സൂചന. എല്ലാ ഫോര്‍മാറ്റിലേക്കും ഒരു നായകനെന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി ഇന്ത്യ വെവ്വേറെ നായകന്മാരെ പരീക്ഷിച്ചേക്കാന്‍ സാധ്യത. രോഹിത്ശര്‍മ്മ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ടി 20 നായകനായും ഏകദിന ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ കെ.എല്‍. രാഹുലിനെയും നായകനാക്കിയേക്കുമെന്നാണ് കേള്‍ക്കുന്നത്. 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത്ശര്‍മ്മ കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 159 Read More…
ഇതുവരെ നടന്നിട്ടില്ലാത്ത മറ്റൊരു പരീക്ഷണം കൂടി ; ‘ഇന്ത്യന്‍ 2’ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു വിസ്മയമാകും
കമല്‍ഹാസന്‍ ശങ്കര്‍ ടീമിന്റെ ‘ഇന്ത്യന്‍ 2’ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പോകുന്നത് വമ്പന്‍ ട്രീറ്റ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസുകളോടെ ലോകമെമ്പാടുമുള്ള വലിയ സ്‌ക്രീനുകളില്‍ എത്തുന്ന സിനിമ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു പരീക്ഷണത്തിന് കൂടി മുതിരുകയാണ്. ‘ഇന്ത്യന്‍ 2’ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍മ്മാതാക്കാള്‍ കഠിനശ്രമം തന്നെ നടത്തിയിട്ടുണ്ട്. എല്ലാ പ്രധാന ഫോര്‍മാറ്റുകളിലും റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ഖ്യാതിയുമായിട്ടാണ് ഇന്ത്യന്‍ എത്തുന്നത്. സിനിമ 2ഡി, ഐമാക്‌സ്, എപ്പിക്, 4ഡിഎക്‌സ്,ഐസ് തുടങ്ങി Read More…
കമല്‍ഹാസന്റെ ക്ലാസ്സിക് മൂവി ‘ഗുണ’യുടെ റി- റിലീസിംഗ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസ നടന്മാര്‍ക്കൊപ്പമാണ് നടന്‍ കമല്‍ഹാസന്റെ സ്ഥാനം. അനേകം ക്ലാസ്സിക് സിനിമകള്‍ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ ഗുണ സിനിമ അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഉടനീളം വന്‍ ഹിറ്റായി മാറിയ മലയാളസിനിമ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ വിജയമായിരുന്നു അതിന് കാരണമായി മാറിയത്. ഇളയരാജ സംഗീതം ചെയ്ത ‘കണ്‍മണി അന്‍പൊട്’ എന്ന ഗാനം സിനിമയില്‍ ഉപയോഗിക്കുകയും അത് വലിയ ട്രെന്റായി മാറുകയും ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ പാട്ടു ഹിറ്റായതോടെ പടം വീണ്ടും റിലീസ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു അണിയറക്കാര്‍. എന്നാല്‍ റി Read More…
പന്തില്‍ നോക്കാതെ വലകുലുക്കും ! യൂറോപ്പിലെ ഏറ്റവും മികച്ച പെനാല്‍റ്റി സ്‌കോറര്‍ ആരാണ്?
യൂറോപ്യന്‍ കപ്പ് കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോള്‍ ഇംഗ്‌ളണ്ടിന്റ ഇവാന്‍ ടോണിക്ക് തലക്കെട്ടുകളില്‍ ഇടം നേടുകയാണ്. ഫുട്‌ബോളിലെ ഏറ്റവും മികച്ച പെനാല്‍റ്റി ടേക്കര്‍ എന്ന നിലയിലാണ് ഇവാന്‍ ടോണി ശ്രദ്ധേയനാകുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ യൂറോ 2024 ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇവാന്‍ ടോണി നേടിയ നോ-ലുക്ക് പെനാല്‍റ്റി ആരാധകരെ ഞെട്ടിച്ചിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ട് നല്‍കുന്ന കടുത്ത സമ്മര്‍ദത്തിന്റെ അന്തരീക്ഷത്തില്‍, ടോണി ജാന്‍ സോമറിനെ നോക്കിക്കൊണ്ട് പന്ത് താഴെയുള്ള മൂലയിലേക്ക് അടിച്ചു. ”ഞാന്‍ ഒരിക്കലും പന്തിലേക്ക് നോക്കാറില്ല. ആളുകള്‍ക്ക് ഇത് വിചിത്രമാണെന്ന് തോന്നിയേക്കാം, Read More…
മൈക്കിള്‍ ജാക്സണ്‍ തമിഴ് പാട്ട് പാടുമോ? ‘എന്തിരനി’ല്‍ സംഭവിച്ചത് വെളിപ്പെടുത്തി എ.ആര്‍. റഹ്മാന്‍
ലോകപ്രശസ്ത സംഗീതജ്ഞനും നര്‍ത്തകനുമായ മൈക്കേല്‍ ജാക്‌സണ്‍ ശങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം എന്തിരനില്‍ പാടേണ്ടിയിരുന്നെന്ന് സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്മാന്റെ വെളിപ്പെടുത്തല്‍. 2009ല്‍ മരിക്കുന്നതിന് മുമ്പ് മൈക്കല്‍ ജാക്സണുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു റഹ്മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എആര്‍ റഹ്മാന്‍ ഫ്രീ മലേഷ്യ ടുഡേയുടെ വീഡിയോയില്‍, തിങ്കളാഴ്ച മലേഷ്യയില്‍ നടന്ന ഒരു മീറ്റ് ആന്‍ഡ് ഗ്രീറ്റില്‍ ആരാധകരുമായി സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ”2009-ന്റെ തുടക്കത്തില്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ ആയിരിക്കുമ്പോഴാണ് മൈക്കിളിനെ സ്റ്റാഫിലൊരാളെ Read More…









